24.5 C
Kottayam
Monday, October 7, 2024

CATEGORY

Top Stories

മലപ്പുറം ജില്ലയില്‍ നാളെ അവധി

മലപ്പുറം: ജില്ലയില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുന്ന തിനാലും നാളെ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് , കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ...

ട്രാക്കില്‍ മരംവീണു,ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗഗതം തടസപ്പെട്ടു

ചേര്‍ത്തല: മാരാരികുളത്തിനും ചേര്‍ത്തലക്കും ഇടക്ക് ട്രാക്കില്‍ മരം വീണു ആലപ്പുഴ ഭാഗത്തേക്കും എറണാകുളം ഭാഗത്തേയ്ക്കും ഉളള ഗതാഗതം തടസപ്പെട്ടു. ചേര്‍ത്തലക്കും വയലാറിനും ഇടക്കും മരം വീണിട്ടുണ്ട്.ട്രാക്കിലേക്ക് വീണ മരം വെട്ടി മാറ്റിയെങ്കിലും വൈദ്യുതി...

ഇരിട്ടി താലൂക്കിലെ വിദ്യാലയങ്ങള്‍ക്ക് അവധി

  കണ്ണൂര്‍: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇരിട്ടി താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച(ആഗസ്ത് 8) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മദ്രസ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കും

ചെങ്ങന്നൂരില്‍ വീട്ടിലെ ടാപ്പില്‍ അപൂര്‍വ്വമത്സ്യം

ചെങ്ങന്നൂര്‍:ടാപ്പ് ജലത്തിലൂടെ അടുക്കളയിലെ പാത്രത്തിലെത്തിയത് അപൂര്‍വ്വ മത്സ്യം.ചെങ്ങന്നൂര്‍ ഇടനാട് ജെ.ബി.എസ് അധ്യാപിക ചന്ദനപ്പള്ളില്‍ നീന രാജനാണ് അപൂര്‍വ്വ മത്സ്യത്തെ ലഭിച്ചത്. കിണറ്റിലെ വെള്ളത്തില്‍ നിന്നും ടാപ്പിലൂടെയാണ് മത്സ്യമെത്തിയത്. ഹൊറഗ്ലാനിസ് ജനുസ്സില്‍പ്പെട്ട ഭൂഗര്‍ഭ മത്സ്യമാണ് ഇതെന്നാണ്...

പോലീസ് വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് ഹൈക്കോടതിയും,തെളിവു നശിപ്പിയ്ക്കാന്‍ പോലീസ് കൂട്ടു നിന്നും,ശ്രീറാമിന്റെ ജാമ്യം റദ്ദാക്കിയില്ല

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ തെളിവ് ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തിയ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നതിന് അതിരൂക്ഷ വിമര്‍ശനമാണ് പൊലീസിനെതിരെ ഹൈക്കോടതി...

യുവസംവിധായകനെ തട്ടിക്കൊണ്ടുപോയതായി പരാതി

തൃശ്ശൂര്‍: യുവ സംവിധായകന്‍ നിഷാദ് ഹസനെ മുഖം മൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. തൃശ്ശൂര്‍ പാവറട്ടിയില്‍ വെച്ചാണ് നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയത്. ഭാര്യക്കൊപ്പം കാറില്‍ പോവുകയായിരുന്നു നിഷാദ് ഹസന്‍. ഇന്ന് പുലര്‍ച്ചെയായിരുന്നു...

പള്ളിത്തര്‍ക്കം: സര്‍ക്കാരിന് മുന്നറിയിപ്പുമായി ഓര്‍ത്തഡോക്‌സ് സഭ

തിരുവനന്തപുരം:സഭാ തര്‍ക്കത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് സംസ്ഥാനസര്‍ക്കാരിന് ഓര്‍ത്തഡോക്‌സ് സഭയുടെ അന്ത്യശാസനം. നടപടിയുണ്ടായില്ലെങ്കില്‍ കോടതി അലക്ഷ്യത്തിന് ഹര്‍ജി നല്‍കുമെന്നാണ് സഭ നേതൃത്വം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.പള്ളികളുടെ അവകാശം സംബന്ധിച്ച് ഓര്‍ത്തഡോക്‌സ് സഭയ്ക്കനുകൂലമായ...

യു.പി.എസ്.സി പരീക്ഷയില്‍ മലയാളിയ്ക്ക് ഒന്നാം റാങ്ക്‌

കൊല്ലം: യുപിഎസ്‌സി കംബൈന്‍ഡ് ഡിഫന്‍സ് സിവില്‍ സര്‍വീസ് പരീക്ഷയുടെ വനിതാ വിഭാഗത്തില്‍ മലയാളിക്ക് ഒന്നാം റാങ്ക്. കൊല്ലം അഞ്ചല്‍ സ്വദേശിനിയായ ലക്ഷ്മി ആര്‍ കൃഷ്ണനാണ് അഭിമാന നേട്ടം കൈവരിച്ചത്. സിവില്‍ സര്‍വീസ് പരിശീലനത്തിനിടെ...

മൂന്നാറിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് നിയമസാധുത,സര്‍ക്കാര്‍ തീരുമാനം കയ്യേറ്റക്കാരെ സഹായിക്കാനെന്ന് ആരോപണം

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ സാധൂകരിക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ . 1966 ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്താനാണ് തീരുമാനം. പുതിയ തീരുമാനം അനുസരിച്ച് പട്ടയവ്യവസ്ഥ ലംഘിച്ചുള്ള നിര്‍മ്മാണങ്ങളില്‍...

ഇത്തവണ ദേശീയപാത,വീണ്ടും കൊമ്പുകോര്‍ത്ത് എസ്.രാജേന്ദ്രന്‍ എം.എല്‍.എയും സബ്കളക്ടര്‍ രേണുരാജും

മൂന്നാര്‍: ഗ്രാമപഞ്ചായത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നാലെ കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടും ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രനും സബ്കളക്ടര്‍ രേണു രാജും തമ്മില്‍ വീണ്ടും കൊമ്പുകോര്‍ക്കുന്നു. ദേശീയ പാതയില്‍ മലയിടിച്ചിലുണ്ടായത്...

Latest news