25.1 C
Kottayam
Monday, October 7, 2024

CATEGORY

Top Stories

കനത്ത മഴ, മണ്ണിടിച്ചിൽ, ഇടുക്കി ഒറ്റപ്പെട്ടു, മൂന്നാറിൽ മഴ തുടരുന്നു

പീരുമേട്, വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന അമ്പത്തിഅഞ്ചാംമൈൽ , അമ്പത്തിയേഴാംമൈൽ എന്നിവിടങ്ങളിൽ റോഡിൽ മണ്ണ് ഇടിഞ്ഞു വാഹനഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.വണ്ടിപ്പെരിയാർ തേങ്ങാക്കല്ല് ചപ്പാത്ത് ഒലിച്ചുപോയി.എഴുപതിലധികം വീടുകളിൽ വെള്ളം കയറി. https://youtu.be/DGPVSCQh54w   രാജാക്കാട്_വെള്ളത്തൂവൽ റോഡിൽ പന്നിയാർ കുട്ടി...

കോട്ടയം ജില്ലയ്ക്ക് അവധി

കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ( 8 - 8 - 2019) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ച

അടിച്ചു ഫിറ്റായി ഔദ്യോഗിക വാഹനത്തില്‍ മൂത്രമൊഴിച്ചു,കീഴുദ്യോഗസ്ഥര്‍ക്ക് തെറിയഭിഷേകം,ക്രൈംബ്രാഞ്ച് എസ്.പിയ്ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം :ഔദ്യോഗികവാഹനത്തിലിരുന്ന് മദ്യപിച്ചു മൂത്രമൊഴിക്കുകയും കീഴുദ്യോഗസ്ഥരെ തെറിയഭിഷേകം നടത്തുകയും ചെയ്ത ക്രൈംബ്രാഞ്ച് എസ്.പി: എസ്. അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ജൂണ്‍ 20-ന് കോഴിക്കോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണു സംഭവം. ഒരു സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഔദ്യോഗികവാഹനത്തില്‍...

റോഡിലെ കുഴിയില്‍ വീണ് യാത്രക്കാരി മരിച്ചു,അസിസ്റ്റന്റ് എന്‍ജിനീയര്‍ അറസ്റ്റില്‍

കോഴിക്കോട്: റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍യാത്രക്കാരി മരിച്ച സംഭവത്തില്‍ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനിയര്‍ അറസ്റ്റില്‍. കോഴിക്കോട് ജില്ലാ കളക്ടര്‍ സീരാം സാംബശിവ റാവുവിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. വാട്ടര്‍ അതോറിറ്റിയിലെ അസിസ്റ്റന്റ്...

കോഴിക്കോട്,കാസര്‍കോഡ്,കണ്ണൂര്‍ ജില്ലകള്‍ക്കും ഇന്ന് അവധി

കോഴിക്കോട്: സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലകളില്‍ കനത്ത നാശം വിതച്ച് കാലവര്‍ഷം ആഞ്ഞടിയ്ക്കുകയാണ് കോഴിക്കോട്,കണ്ണൂര്‍.കാസര്‍കോഡ് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.മലയോര മേഖലകളില്‍ പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റി. മഴ...

വെള്ളരിക്കുണ്ട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർകോഡ്:ശക്തമായ മഴയെത്തുടർന്ന് കാസർകോഡ്‌ ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ ഹയർസെക്കന്ററി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( ഓഗസ്റ്റ് 8 ) ജില്ലാ കളക്റ്റർ ഡോ.സജിത് ബാബു അവധി പ്രഖ്യാപിച്ചു.

മമ്മൂട്ടിയുടെ ‘ഉണ്ട’യ്ക്കായി വനനശീകരണം,കേന്ദ്രസംഘം പരിശോധന നടത്തി

കാസര്‍കോട്: മമ്മൂട്ടി നായകനായ ഉണ്ട സിനിമയുടെ ചിത്രീകരണത്തിനിടെ വനനശീകരണം നടത്തിയെന്ന പരാതിയേത്തുടര്‍ന്ന് കേന്ദ്രവനംവകുപ്പ് ഉദ്യോഗസ്ഥര്‍ സിനിമാ ചിത്രീകരണം നടന്ന കാസര്‍കോട് പാര്‍ത്ഥ കൊച്ചി വനമേഖലയില്‍ പരിശോധന നടത്തി. സിനിമയുടെ ചിത്രീകരണത്തിനായി വനനശീകരണം നടത്തി എന്ന...

ഇടുക്കി ജില്ലയില്‍ നാളെ അവധി

ഇടുക്കി: കനത്ത മഴയേത്തുടര്‍ന്ന് ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച 8 - 8 - 2019 ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

‘മീശ വിവാദം’ മാതൃഭൂമി ബഹിഷ്‌കരണം എന്‍.എസ്.എസ് പിന്‍വലിച്ചു,തെറ്റ് ആവര്‍ത്തിയ്ക്കില്ലെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയതായി എന്‍.എസ്.എസ്

കോട്ടയം: എസ്.ഹരീഷ് എഴുതിയ മീശ നോവല്‍ വിവാദത്തേത്തുടര്‍ന്ന് മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ബഹിഷ്‌കരണം പിന്‍വലിയ്ക്കാന്‍ എന്‍.എസ്.എസ് തീരുമാനം. ബഹിഷ്‌കരണം മാതൃഭൂമി ദിനപത്രത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു എന്ന് ബോധ്യം വന്നതിനാല്‍ മാതൃഭൂമി ചെയര്‍മാനും മാനേജിംഗ്...

ശ്രീറാം വെങ്കിട്ടരാമനെതിരായ അന്വേഷണം:വെള്ളം ചേര്‍ക്കാന്‍ അനുവദിയ്ക്കില്ല മുഖ്യമന്ത്രി, മദ്യപിച്ചിരുന്നില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ മാത്രമെ പറയു, എന്താണ് സംഭവിച്ചതെന്ന് പൊതുവെ എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ടെന്നും പിണറായി വിജയന്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊന്ന സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. മദ്യപിച്ചും...

Latest news