26.3 C
Kottayam
Tuesday, May 7, 2024

CATEGORY

Technology

സാംസങിന്റെ കാലം കഴിയുന്നു, ചൈനീസ് പ്ലാൻറുകൾ അടച്ചു പൂട്ടി

ചൈനയില്‍ സാംസങ് ഫോണുകളുടെ ഉത്പാദനം അവസാനിപ്പിച്ചു. ചൈനയിലെ അവസാന സാംസങ് ഫോണ്‍ ഉല്‍പാദന കേന്ദ്രവും നിര്‍ത്തലാക്കി. വര്‍ധിച്ചു വരുന്ന തൊഴില്‍ ചെലവും സാമ്പത്തിക മാന്ദ്യവുമാണ് ഫാക്ടറികള്‍ അടച്ചു പൂട്ടാന്‍ കാരണം. കഴിഞ്ഞ വര്‍ഷവും...

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വ്യാപകമായി പ്രചിപ്പിക്കുന്നു; ടെലഗ്രാം ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയുമായി നിയമ വിദ്യാര്‍ത്ഥിനി

കൊച്ചി: മെസേജിംഗ് ആപ്പായ ടെലഗ്രാം നിരോധിക്കണമെന്ന ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയുമായി നിയമവിദ്യാര്‍ത്ഥിനി. ആപ്പ് വഴി തീവ്രവാദവും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കപ്പെടുന്നു എന്ന് കാണിച്ചാണ് ആപ്പ് നിരോധിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നാഷണല്‍...

ചന്ദ്രയാൻ 2,പ്രതീക്ഷ കൈവിടാതെ ഇസ്രോ,ലാന്‍ഡറിനായുള്ള കാത്തിരിപ്പ് തുടരുന്നു

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയ ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് ഐ.എസ്.ആര്‍.ഒ(ഇസ്രോ) ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഇസ്രോ ചെയര്‍മാന്‍ ഡോ....

വീട്ടിലെ ടിവി ചതിച്ചു,വീട്ടമ്മ വസ്ത്രം മാറുന്ന ദൃശ്യം വിദേശത്ത് ഭര്‍ത്താവിന് വാട്‌സ് ആപ്പില്‍

കോഴിക്കോട് : കിടപ്പുമുറിയില്‍ വീട്ടമ്മ വസ്ത്രം മാറുന്നതിന്റെ ഒളികാമറ ദൃശ്യം വാട്‌സ് ആപ്പ് വഴി പ്രവാസി ഭര്‍ത്താവിന് ലഭിച്ചു. എന്നാല്‍ പുറത്തു നിന്നുള്ളവര്‍ ആരും വീട്ടിലെ മുറിയില്‍ വന്നിട്ടില്ലെന്ന് ഭാര്യയും വീട്ടുകാരും ഒരു...

മൊബൈല്‍ നമ്പറുകള്‍ 11 അക്കമാകുന്നു; വന്‍ മാറ്റത്തിനൊരുങ്ങി ട്രായ്

ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ പതിനൊന്ന് അക്കമാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ശ്രമം നടത്തുന്നതായി സൂചന. ട്രായ് ഇതുസംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടി. ദിവസം തോറും മൊബൈല്‍ കണക്ഷനുകളുടെ എണ്ണം വര്‍ധിച്ചു...

ചന്ദ്രയാന്‍ 2,വിക്രം ലാന്‍ഡറിനുവേണ്ടിയുള്ള കാത്തിരിപ്പ് ഇന്നവസാനിയ്ക്കും,ഓര്‍ബിറ്റര്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചു

ന്യൂഡല്‍ഹി:വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയ ശ്രമങ്ങള്‍ പൂര്‍ണമായി പരാജയപ്പെട്ടെങ്കിലും മുന്‍നിശ്ചയിച്ച പ്രകാരമുള്ള ചന്ദ്രയാനിലെ ഓര്‍ബിറ്റര്‍ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററിലെ എട്ട് പരീക്ഷണ ഉപകരണങ്ങള്‍ തൃപ്തികരമായി പ്രവര്‍ത്തിക്കുന്നതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. അതേ സമയം...

എണ്ണവില കുത്തനെ ഉയർന്നു, ഒറ്റ ദിവസം വർധിച്ചത് 20 ശതമാനം, 28 വർഷത്തിനിടെയുള്ള ഏറ്റവും വലിയ വർധനവ്

റിയാദ്: ആഗോളതലത്തിൽ എണ്ണവില കുത്തനെ കൂടി. സൗദി അറേബ്യയിലെ ആരാംകോയിൽ എണ്ണ ഉൽപാദന കേന്ദ്രത്തിലുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് എണ്ണ ഉത്പാദനം പകുതിയായതോടെയാണ് ഇന്ധനവില ഉയരുന്നത്. അസംസ്കൃത എണ്ണവില 20 ശതമാനം വർധിച്ചു. ബാരലിന് 70 ഡോളർ...

കാത്തിരുന്ന വാർത്തയെത്തി, വിക്രം ലാൻഡർ കണ്ടെത്തി

ബംഗലൂരു: ചന്ദ്രയാന്‍ 2 ന്‍റെ ലാന്‍ഡറായ വിക്രം ചന്ദ്രോപരിതലത്തില്‍ എവിടെയാണെന്ന് കണ്ടെത്തി. വിക്രം ലാന്‍ഡറിന്‍റെ സ്ഥാനം കണ്ടെത്തിയെങ്കിലും ഇതുമായുള്ള ആശയവിനിമയം സാധ്യമായില്ല എന്നാണ് ഐഎസ്ആര്‍ഒ അറിയിക്കുന്നത്. ലാന്‍ഡറിന്‍റെ തെര്‍മല്‍ ചിത്രങ്ങള്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയതായി...

നിങ്ങളുടെ ബഹിരാകാശ ദൗത്യങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു, ഇസ്റോയ്ക്ക് നാസയുടെ അഭിനന്ദനം

വാഷിങ്ടണ്‍: ചുണ്ടിനും കപ്പിനുമിടയിൽ പൂർണ വിജയം നഷ്ടമായെങ്കിലും ഇന്ത്യയുടെ  ചാന്ദ്രയാന്‍-2 ദൗത്യത്തെ പ്രശംസിച്ച്‌ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ചാന്ദ്ര ദൗത്യത്തിന്റെ അവസാന ഘട്ടത്തില്‍ ലാന്‍ഡറുമായുള്ള ഓര്‍ബിറ്ററിന്റെ ബന്ധം നഷ്ടമായെങ്കിലും അത് പുന:സ്ഥാപിക്കാനുള്ള...

ചന്ദ്രയാന്‍ 95 ശതമാനം വിജയമെന്ന് ഐ.എസ്.ആര്‍.ഒ,ലാന്‍ഡറുമായി ബന്ധപ്പെടാന്‍ ശ്രമം തുടരുന്നു

ബെംഗളൂരു : അവസാന നിമിഷത്തില്‍ അപ്രതീക്ഷിതമായ ചില തിരിച്ചടികളുണ്ടായെങ്കിലും ചന്ദ്രയാന്‍ 2 ദൗത്യം ഇതുവരെ 90 മുതല്‍ 95% വരെ വിജയമെന്ന് അറിയിച്ച് ഐഎസ്ആര്‍ഓ. വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായെങ്കിലും ആറു വര്‍ഷത്തിലധികം...

Latest news