24.1 C
Kottayam
Saturday, July 25, 2026

CATEGORY

Sports

രാജ്യത്തിനും ക്ലബുകള്‍ക്കുമായി 45 കിരീടങ്ങള്‍,അപൂര്‍വ്വ റെക്കോഡുമായി മെസി;പിന്നിലാക്കിയത് ബ്രസീല്‍ താരത്തെ

ഫ്ളോറിഡ: കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയയെ കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന കിരീടം നിലനിര്‍ത്തിയതോടെ അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സൂപ്പര്‍ താരം ലയണല്‍ മെസി. ക്ലബ്ബിനും രാജ്യത്തിനുമായി ലയണല്‍ മെസ്സിയുടെ കരിയറിലെ കിരീട...

കണ്ണീരിനൊടുവില്‍ മെസിയുടെ പുഞ്ചിരി!അര്‍ജന്റീനയ്ക്ക് കോപ്പ കിരീടം

ഫ്‌ളോറിഡ: ഇത് അര്‍ജന്റീനയ്ക്കായി കാലം കാത്തുവെച്ചതാവണം. നായകന്‍ ലയണല്‍ മെസ്സി പാതി വഴിയില്‍ മടങ്ങിയിട്ടും അര്‍ജന്റീന തളര്‍ന്നില്ല. അവരുടെ മാലാഖ ഡി മരിയയ്ക്കായി അര്‍ജന്റീന പോരാടി. ഒടുക്കം രക്ഷകനായി ലൗട്ടാറോയെത്തി. ഒരു ഗോളിന്...

കോപ്പ ഫൈനലിൽ പരിക്ക്; കണ്ണീരണിഞ്ഞ് മെസ്സിയുടെ മടക്കം,ഗോള്‍ രഹിതം, അര്‍ജന്റീന-കൊളംബിയ പോരാട്ടം അധിക സമയത്തേക്ക്‌

ഫ്‌ളോറിഡ:കോപ്പ അമേരിക്കയുടെ കലാശപ്പോരില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. വിട്ടുകൊടുക്കാതെ അര്‍ജന്റീനയും കൊളംബിയയും പോരടിക്കുകയാണ്. മുഴുവന്‍ സമയവും അവസാനിക്കുമ്പോള്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. മത്സരം അധികസമയത്തേക്ക് നീണ്ടു. നായകന്‍ ലയണല്‍ മെസ്സി രണ്ടാം പകുതിയില്‍...

അർജന്റീനയെ പൂട്ടി കൊളംബിയ; ആദ്യ പകുതി ഗോൾരഹിതം,ടിക്കറ്റില്ലാതെ സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറി ആരാധകര്‍;സുരക്ഷാ വീഴ്ച്ച കാരണം കോപ്പ അമേരിക്ക ഫൈനല്‍ വൈകി

ഫ്ളോറിഡ:കോപ്പ അമേരിക്കയുടെ കലാശപ്പോരില്‍ കടുത്ത പോരാട്ടവുമായി അര്‍ജന്റീനയും കൊളംബിയയും. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞതായിരുന്നു ആദ്യ പകുതി. എന്നാല്‍ ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. പന്ത് കൈവശം വെച്ച് കളിച്ചതും കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയതും...

ഒരു പന്തിൽ 13 റൺസ്‌! സിംബാബ്‌വെയ്‌ക്കെതിരേ അമ്പരപ്പിയ്ക്കുന്ന ലോകറെക്കോഡ് കുറിച്ച് ജയ്‌സ്വാൾ

ന്യൂഡല്‍ഹി: സിംബാബ്‌വെയ്‌ക്കെതിരായ അവസാന ടി20 മത്സരത്തില്‍ പവര്‍പ്ലേയ്ക്കിടെത്തന്നെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ എന്നിവരാണ് പുറത്തായത്. പിന്നീട് മലയാളി താരവും വൈസ് ക്യാപ്റ്റനുമായ സഞ്ജു...

യൂറോ കപ്പിലെ യുവതാരത്തിനുള്ള പുരസ്‌കാരം യമാലിന്; പെലെയെ വീണ്ടും പിറകിലാക്കി റെക്കോഡ്

ബെര്‍ലിന്‍: ജര്‍മനിയില്‍ പൂര്‍ത്തിയായ യുവേഫ യൂറോ കപ്പിലെ ഏറ്റവും മികച്ച യുവ കളിക്കാരനായി സ്‌പെയിനിന്റെ മുന്നേറ്റ താരം ലാമിന്‍ യമാലിനെ തിരഞ്ഞെടുത്തു. ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് സ്‌പെയിന്‍ കിരീടം...

റോഡ്രി,യൂറോ കപ്പിലെ മികച്ചതാരം

ബര്‍ലിന്‍: 2024 യുവേഫ യൂറോ കപ്പ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരമായി സ്‌പെയിനിന്റെ മധ്യനിര താരം റോഡ്രി. ഞായറാഴ്ച ബര്‍ലിനില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളിന് തകര്‍ത്തതിനു പിന്നാലെയാണ് റോഡ്രിയെ...

യൂറോ കിരീടം സ്‌പെയിന്‌; കലാശപ്പോരിൽ ഇംഗ്ലണ്ടിനെ തകർത്തു,തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ തോല്‍വി

ബെര്‍ലിന്‍: ഒരു വ്യാഴവട്ടത്തിനുശേഷം ഒരിക്കല്‍ക്കൂടി യുവേഫ യൂറോ ചാമ്പ്യന്‍ഷിപ്പിന്റെ കിരീട മധുരം രുചിച്ച് സ്‌പെയിന്‍. കലാശപ്പോരില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് തകര്‍ത്തത്. രണ്ടാം പകുതിയിലെ നിക്കോ വില്യംസിന്റെയും അവസാന മിനിറ്റുകളിലെ ഒയാര്‍സബലിന്റെയും...

സഞ്ജുവിന് അർധസെഞ്ചുറി; സിംബാബ്‌വേയ്ക്ക് ജയിക്കാൻ 168 റൺസ് ലക്ഷ്യം

ഹരാരെ: ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സിംബാബ്‌വെയ്‌ക്കെതിരെ 168 ണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. വൈസ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ചുറിയുടെ ബലത്തിലാണ് ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 167 റണ്‍സെടുത്തത്. ടോസ് നേടിയ...

ഐസിസിയില്‍ കൂട്ടരാജി;ലോകകപ്പ് സംഘാടനത്തില്‍ പിഴവ്, അമേരിക്കയില്‍ ടൂര്‍ണമെന്‍റ് നടത്തിയതിന് വിമർശനം

ദുബായ്: ടി20 ലോകകപ്പ് സംഘാടനത്തിലെ പിഴവുകൾക്ക് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ രാജി. ടൂർണമെന്‍റ് നടത്തിപ്പ് തലവൻ ക്രിസ് ഡെട‍്‍ലി, മാർക്കറ്റിംഗ് ജനറൽ മാനേജ‍ർ ക്ലെയ‍ർ ഫർലോങ്ങുമാണ് രാജിവച്ചത്. ഈമാസം പത്തൊൻപതിന് ഐസിസി...

Latest news