24.1 C
Kottayam
Saturday, July 25, 2026

CATEGORY

Sports

ജയ്‌സ്വാളിന്റെ വെടിക്കെട്ട്!10 വിക്കറ്റ് ജയം, സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് പരമ്പര

ഹരാരെ: സിംബാബ്‌വെക്കെതിരെ ടി20 പരമ്പര ഇന്ത്യക്ക്. നാലാം ടി20യില്‍ 10 വിക്കറ്റിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഒരു മത്സരം ശേഷിക്കെ 3-1ന് മുന്നിലാണ് ഇന്ത്യ. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട്...

ഗംഭീറിന്‍റെ ആവശ്യം വെട്ടി ബി.സി.സി.ഐ,വിനയ്‌കുമാറിനെ ബൗളിംഗ് കോച്ച് ആയി പരിഗണിക്കില്ല;സാധ്യത ഈ രണ്ട് താരങ്ങൾക്ക്

മുംബൈ:ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റതിന് പിന്നാലെ സപ്പോര്‍ട്ട് സ്റ്റാഫിനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി ബിസിസിഐ. ബാറ്റിംഗ്, ഫീല്‍ഡിംഗ്, ബൗളിംഗ് പരിശീലകരെയാണ് പ്രധാനമായും ബിസിസിഐ തേടുന്നത്. ബാറ്റിംഗ് പരിശിലക സ്ഥാനത്തേക്കോ സഹ...

യുറഗ്വായെ തകർത്ത് കൊളംബിയ; കോപ്പയിൽ കൊളംബിയ-അർജന്റീന ഫൈനൽ

ന്യൂജഴ്‌സി: കോപ്പ അമേരിക്ക കലാശപ്പോരിന്റെ ചിത്രം വ്യക്തമായി. ജൂലായ് 15 തിങ്കളാഴ്ച പുലര്‍ച്ചെ നടക്കുന്ന ഫൈനലില്‍ കൊളംബിയയാണ് അര്‍ജന്റീനയുടെ എതിരാളി. രണ്ടാം സെമി ഫൈനലില്‍ യുറഗ്വായ്‌ക്കെതിരേ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചാണ് കൊളംബിയ...

നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍

ഡോര്‍ട്ട്മുണ്‍ഡ്: കോച്ച് ഗാരെത് സൗത്ത്‌ഗേറ്റിന്റെ കൃത്യസമയത്തെ മാറ്റം ഫലം കണ്ടു. 90-ാം മിനിറ്റില്‍ പകരക്കാരന്‍ ഒലി വാറ്റ്കിന്‍സ് നേടിയ ഗോളില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു...

ടീ ഇന്ത്യയുടെ വൈസ് ക്യാപ്ടനായി സഞ്ജു,സിംബാവെയെ തകര്‍ത്ത് യുവനിര

ഹരാരെ: സഞ്ജു സാംസണ്‍ ഉപനായകനായി കളത്തിലിറങ്ങിയ മത്സരത്തില്‍ സിംബാബ്വേയെ തകര്‍ത്ത് ഇന്ത്യ. മൂന്നാം ടി20 യില്‍ 23 റണ്‍സിനാണ് ഇന്ത്യയുടെ ജയം. 183 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ സിംബാബ്വേ നിശ്ചിത 20 ഓവറില്‍...

ഉപനായകനായി സഞ്ജു ടീമിൽ; സിംബാബ്വെയ്ക്കെതിരേ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുന്നു

ഹരാരെ: ടി20 ലോകകപ്പില്‍ ടീമിനൊപ്പമുണ്ടായിട്ടും കളിക്കാന്‍ അവസരം കിട്ടാതിരുന്ന മലയാളിതാരം സഞ്ജു സാംസണ്‍, ഇടവേളയ്ക്കുശേഷം വീണ്ടും ഇന്ത്യന്‍ ജേഴ്സിയില്‍ ഇറങ്ങുന്നു. സിംബാബ്വേക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സഞ്ജു ടീമിൽ...

15ാം വയസ്സില്‍ ബാഴ്സയ്ക്കായി അരങ്ങേറ്റം;16ാം വയസ്സില്‍ യൂറോകപ്പിലെ ‘വണ്ടര്‍ ഗോളും’പെ ലെയെ പിന്നിലാക്കിയ, മെസി കുളിപ്പിച്ച ലാമിന്‍ യമാലിന്റെ കഥ

്അലിയന്‍സ് അരീന: യുറോകപ്പ് സെമിഫൈനലിന്റെ 21 ാം മിനുട്ട്.. ഫ്രാന്‍സ് ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുന്നു.സ്പെയിനിന്റെ ഫൈനല്‍ മോഹം കരിനിഴലിലാകുമോ എന്ന ആശങ്കയില്‍ സ്പെയിന്‍ ആരാധകരും.അപ്പോഴാണ് ഈ ടൂര്‍ണ്ണമെന്റിലെ തന്നെ അത്ഭുത ഗോള്‍...

ഫ്രഞ്ച് വിപ്ലവത്തെ തകർത്ത് കാളപ്പോര് ! സ്‌പെയിൻ യൂറോ കപ്പ് ഫൈനലിൽ

മ്യൂണിക്ക്: ഫ്രാന്‍സിനെതിരേ ആക്രമണ പ്രത്യാക്രമണങ്ങള്‍ നിറഞ്ഞ യൂറോ കപ്പ് സെമി പോരാട്ടം ജയിച്ച് സ്പാനിഷ് സംഘം ഫൈനലില്‍. രണ്ടാം പകുതിയില്‍ തകര്‍ത്തുകളിച്ച ഫ്രാന്‍സിന്റെ മുന്നേറ്റങ്ങളെ തടഞ്ഞുനിര്‍ത്തി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു സ്‌പെയിനിന്റെ ജയം....

മെസി മാജിക് ! കാനഡയെ തകർത്തു; അർജന്റീന കോപ്പ അമേരിക്ക ഫൈനലിൽ

ന്യൂജഴ്‌സി: കോപ്പ അമേരിക്ക ആദ്യ സെമി ഫൈനലില്‍ കാനഡയ്‌ക്കെതിരേ അനായാസ ജയവുമായി അര്‍ജന്റീന ഫൈനലില്‍. നായകന്‍ ലയണല്‍ മെസ്സി ടൂര്‍ണമെന്റില്‍ ആദ്യമായി ഗോളടിച്ച മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലോകചാമ്പ്യന്‍മാരുടെ ജയം. ആദ്യ...

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു. സമൂഹമാധ്യമമായ എക്‌സിലൂടെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ യാണ് പ്രഖ്യാപനം നടത്തിയത്. ട്വന്റി-20 ലോകകപ്പിനുശേഷം രാഹുൽ ദ്രാവിഡ് ഒഴിയുന്ന സാഹചര്യത്തിലാണ്...

Latest news