24.1 C
Kottayam
Saturday, July 25, 2026

CATEGORY

Sports

സഞ്ജു ഇങ്ങനെ തഴയപ്പെടുന്നത് ആദ്യമായിട്ടല്ല, അവസാനത്തേതുമായിരിക്കില്ല,ഇനി ചെയ്യാനുള്ളത് ഇതുമാത്രം: റോബിൻ ഉത്തപ്പ

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിലെ ഏകദിന ടീമില്‍ നിന്ന് സഞ്ജു സാംസണെ തഴഞ്ഞതില്‍ പ്രതികരണവുമായി മുന്‍ താരം റോബിന്‍ ഉത്തപ്പ. ഇന്ത്യന്‍ ടീമിന്റെ നേതൃത്വം ഏറ്റെടുത്ത പുതിയ സംഘത്തിന് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സമയം...

ഉല്ലാസനൗകയിൽ അവധിയാഘോഷിച്ച് മെസ്സി; ചിത്രങ്ങൾ പങ്കുവെച്ച് അന്റോണെല്ല

ഫ്‌ളോറിഡ:കോപ്പ അമേരിക്കയിലെ കിരീട വിജയത്തിന് പിന്നാലെ അവധിക്കാലം ആഘോഷിച്ച് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി. ഭാര്യ അന്റോണെല്ല റൊക്കൂസയ്ക്കും ഇന്റര്‍ മിയാമിയ സഹതാരം ലൂയിസ് സുവാരസിനുമൊപ്പം ഫ്‌ളോറിഡയിലാണ് താരമെത്തിയത്. ഫ്‌ളോറിഡയിലെ ബീച്ചില്‍ നിന്നെടുത്ത...

15 പേരെയേ ടീമിലെടുക്കാന്‍ കഴിയൂ,സഞ്ജു അടക്കമുള്ളവരുടെ ഒഴിവാക്കലില്‍ വിശദീകരണവുമായി:ഗംഭീർ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായശേഷമുള്ള ആദ്യ വാര്‍ത്താ സമ്മേളനം നടത്തി ഗൗതം ഗംഭീര്‍. ഗൗതം ഗംഭീറിന്റെ മികവല്ല, ഇന്ത്യന്‍ ക്രിക്കറ്റിന്റെ മികവാണ് പ്രധാനമെന്ന് ഗംഭീര്‍ പറഞ്ഞു. വിരാട് കോലി, രോഹിത്...

രണ്ടാം ടെസ്റ്റിലും വിന്‍ഡീസിനെ തകര്‍ത്ത് ഇംഗ്ലണ്ട്‌; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ മുന്നേറ്റം

ലണ്ടൻ: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലും വിജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇം​ഗ്ലണ്ടിന് മുന്നേറ്റം. 12...

ടീമിൽ ഇടമുണ്ടാകാൻ ബോളിവുഡ് നടിമാരുമായി ബന്ധം വേണം, ശരീരത്തിൽ ടാറ്റുവും; ബി.സി.സി.ഐയ്‌ക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

മുംബൈ: ശ്രീലങ്കയ്ക്കെതിരായ ഏകദിന, ട്വന്റി20 ടീമുകളിൽ ഓപ്പണിങ് ബാറ്റർ ഋതുരാജ് ഗെയ്ക്‌വാദിന് ഇടം ലഭിക്കാത്തതിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം എസ്. ബദ്രിനാഥ്. ശ്രീലങ്കൻ പര്യടനത്തിൽ ഋതുരാജ് ഗെയ്ക്‌വാദ് കളിക്കുന്നില്ലെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന്...

ഇവര്‍ പുറത്തായത് എങ്ങനെ? മനസ്സിലാകുന്നേയില്ല: തുറന്നടിച്ച് ഹർഭജൻ

മുംബൈ∙ ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്ഷനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങും രംഗത്ത്. സഞ്ജു സാംസൺ, അഭിഷേക് ശർമ, യുസ്‌വേന്ദ്ര ചെഹൽ എന്നിവരെ ടീമിലേക്കു പരിഗണിക്കാത്തതിന്റെ യുക്തി...

പുകവലിയും മദ്യപാനവും, ഒളിംപിക്സ് സംഘത്തിലെ വനിതാ ജിംനാസ്റ്റിക്സ് താരത്തെ പുറത്താക്കി ജപ്പാൻ

പാരീസ്: പാരിസ് ഒളിംപിക്സ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ജിംനാസ്റ്റിക്സ് ടീം ക്യാപ്റ്റനെ പുറത്താക്കി ജപ്പാൻ. പുകവലിയും മദ്യപാനവും കണ്ടെത്തിയതിനെ തുടർന്നാണ് 19 കാരിയായ ഷോകോ മിയാതെ ജപ്പാൻ ടീമിൽ നിന്ന് പുറത്താക്കിയത്....

'ജീവിതത്തിലെ ബുദ്ധിമുട്ടേറിയ ആ തീരുമാനം എടുക്കുന്നു'; വിവാഹബന്ധം വേർപിരിയുകയാണെന്ന് ഹാർദ്ദിക് പാണ്ഡ്യ

മുംബൈ: ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യൻ ടീം സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വ്യക്തിജീവിതത്തിലെ കഠിനമായ തീരുമാനം പരസ്യമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യ. ഭാര്യ നടാഷ സ്റ്റാൻകോവിച്ചുമായുള്ള വിവാഹബന്ധം വേര്‍പിരിയുകയയാണെന്ന്...

യമാലിന്റെ അബദ്ധം; സ്പാനിഷ് താരങ്ങളെ തുണിയില്ലാതെ കണ്ടത് 5 ലക്ഷംപേർ

ബെര്‍ലിന്‍: ഇത്തവണത്തെ യൂറോ കപ്പോടെ താരപദവിയിലേക്കുയര്‍ന്നിരിക്കുകയാണ് സ്പാനിഷ് താരം ലമിന്‍ യമാല്‍. സ്‌പെയിനിന്റെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് യമാലായിരുന്നു. ടൂര്‍ണമെന്റില്‍ നാല് അസിസ്റ്റും ഒരു ഗോളും സ്വന്തമാക്കിയ 17-കാരനായ യമാലിനായിരുന്നു മികച്ച...

അർജന്റീന പതാക ഉയർത്താൻ സ്തൂപത്തിൽ കയറി; താഴെവീണ് ആരാധകൻ മരിച്ചു

ബ്യൂണസ് അയേഴ്‌സ് (അര്‍ജന്റീന): കോപ്പ അമേരിക്ക ഫൈനല്‍ വിജയാഘോഷം നടത്തുന്നതിനായി തിങ്കളാഴ്ച പുലര്‍ച്ചെ ആയിരക്കണക്കിന് പേരാണ് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ തടിച്ചുകൂടിയത്. എന്നാല്‍ ഇത് വലിയ ദുരന്തത്തിന് വഴിവെച്ചു. ബ്യൂണസ് അയേഴ്‌സിലെ...

Latest news