കൊളംബോ: ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്. ഞായറാഴ്ച നടന്ന ഫൈനലില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ലങ്ക ഉയര്‍ത്തിയ 51 റണ്‍സ് വിജയലക്ഷ്യം വെറും 6.1 ഓവറില്‍ ഇന്ത്യ മറികടന്നു.ഓപ്പണര്‍മാരായ...
കൊളംബോ: പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് ജയിച്ചപ്പോള്‍ ശ്രീലങ്ക ആദ്യം ഒന്ന് ആശ്വസിച്ചു. ചരിത്രം അവിടെ ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്കൊപ്പമായിരുന്നു. എന്നാല്‍ ആ ചരിത്രം തിരുത്തിയെഴുതാന്‍ മുഹമ്മദ് സിറാജ് എന്ന ഹൈദരാബാദുകാരന് വേണ്ടിവന്നത് വെറും...
മയാമി: മേജർ ലീഗ് സോക്കറിൽ ഇന്‍റർ മയാമിക്ക് വമ്പന്‍ തോൽവി.അറ്റ്ലാന്‍റ യുണൈറ്റഡ് ആണ് സൂപ്പര്‍ താരം ലിയോണൽ മെസി ഇല്ലാതെ ഇറങ്ങിയ ഇന്‍റർ മയാമിയെ രണ്ടിനെതിരെ അഞ്ച് ഗോളിന് തോൽപിച്ചത്. മെസി എത്തിയശേഷം...
യുജീൻ (യുഎസ്): ഡയമണ്ട് ലീഗ് ഫൈനൽസിൽ ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് വെള്ളി. 83.80 മീറ്റർ ദൂരം പിന്നിട്ടാണ് നീരജ് ചോപ്ര രണ്ടാം സ്ഥാനമുറപ്പിച്ചത്. 0.44 മീറ്റര്‍ വ്യത്യാസത്തിലാണ് നീരജ് സ്വര്‍ണം...
കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരായ അവസാന പോരാട്ടത്തില്‍ ഇന്ത്യക്ക് ആറ് റണ്‍സിന്‍റെ ഞെട്ടിക്കുന്ന തോല്‍വി. ബംഗ്ലാദേശ് ഉയര്‍ത്തിയ 266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി ശുഭ്മാന്‍ ഗില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയെങ്കിലും...
കൊളംബൊ: ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ പുറത്ത്. അവസാന പന്ത് വരെ നീണ്ടുനിന്ന ത്രില്ലറില്‍ ശ്രീലങ്കയോട് രണ്ട് വിക്കറ്റിന് തോറ്റാണ് പാകിസ്ഥാന്‍ പുറത്തായത്. ഞായറാഴ്ച്ച നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യയാണ് ആതിഥേയരുടെ എതിരാളി.
കൊളംബോ, പ്രമദാസ...
കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആവേശ പോരാട്ടത്തില്‍ ശ്രീലങ്കയെ 41 റണ്‍സിന് കീഴടക്കി ഫൈനലുറപ്പിച്ച് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറില്‍ 213 റണ്‍സിന് ഓള്‍...
കൊളംബൊ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് 214 വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ അഞ്ച് വിക്കറ്റ് നേടിയ ദുനിത് വെല്ലാലഗെ, നാല് വിക്കറ്റ് നേടിയ ചരിത് അസലങ്ക...
കൊളംബോ: പേരുകേട്ട പാകിസ്താന്‍ ബൗളര്‍മാരെ പിച്ചിച്ചീന്തി വിരാട് കോലിയും കെ.എല്‍.രാഹുലും. ആവേശകരമായ ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരേ പാകിസ്താന് 357 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട്...
കൊളംബോ∙ ഏഷ്യാ കപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം മഴ മൂലം ഇന്നത്തെ കളി ഉപേക്ഷിച്ചു. മത്സരം റിസർവ് ദിനമായ തിങ്കളാഴ്ച പുനരാരംഭിക്കും. വൈകിട്ട് മൂന്നിനാണ് മത്സരം. ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്സ്...