ഇസ്ലാമാബാദ്: ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടെ പാക് ദേശീയ ടീമംഗങ്ങള്‍ക്ക് ഇതുവരെ വിസ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. വിസ പ്രശ്നങ്ങള്‍ കാരണം ക്രിക്കറ്റ്...
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ പുതുചരിത്രമെഴുതി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. പങ്കെടുത്ത ആദ്യ ഏഷ്യന്‍ ഗെയിംസില്‍ തന്നെ സ്വര്‍ണമണിഞ്ഞാണ് ഇന്ത്യന്‍ വനിതകള്‍ അഭിമാനമുയര്‍ത്തിയത്. ഫൈനലില്‍ ശ്രീലങ്കയെ കീഴടക്കിയ ഇന്ത്യ പത്തൊന്‍പതാം ഏഷ്യന്‍ ഗെയിംസിലെ...
കൊച്ചി:ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ 2023 - 2024 സീസണിന് ജയത്തോടെ തുടക്കം കുറിക്കാന്‍ സാധിച്ച സന്തോഷത്തിലും ആവേശത്തിലുമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും മഞ്ഞപ്പട ആരാധകരും.
കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അരങ്ങേറിയ...
ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണം കരസ്ഥമാക്കി ഇന്ത്യ. ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. പുരുഷ വിഭാഗത്തില്‍ 10മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്.
ദിവ്യാന്‍ഷ് സിങ് പന്‍വര്‍, ഐശ്വര്യ പ്രതാപ്...
ഇന്‍ഡോര്‍:ഏകദിന ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ആവേശമായി ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പര ഇന്ത്യക്ക്. ഇന്‍ഡോറില്‍ നടന്ന രണ്ടാം ഏകദിനം 99 റണ്‍സിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍...
ഇന്‍ഡോര്‍:ഒരു കാലത്ത് ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ പേടി സ്വപ്നമായിരുന്നു ഓസ്ട്രലിയെ മക്ഗ്രാത്തും ബ്രറ്റ്ലിയുമൊക്കെയുള്ള ലോകോത്തര ബൗളിംഗ് നിര എക്കാലത്തും ഓസീസിനുണ്ടായിരുന്നു.ഓസ്ട്രേലിയന്‍ ഏകദിന ടീമിനിത് എന്തുപറ്റി. വരുന്നവരും പോകുന്നവരുമെല്ലാം അവരുടെ പേരുകേട്ട ബൗളര്‍മാര്‍ക്കു...
കൊച്ചി:ഇന്ത്യ കോര്‍പറേറ്റ് ലോകത്തെ വമ്പന്മാരായ ലുലു ഗ്രൂപ്പ് ഫുട്ബോളിലേക്കും നിക്ഷേപം ഇറക്കുന്നു. മലയാളിയായ എംഎ യൂസഫലി പടുത്തുയര്‍ത്തി ലോകം മുഴുവന്‍ പടര്‍ന്നു പന്തലിച്ച ലുലു ഗ്രൂപ്പ് പക്ഷേ കേരളത്തിലല്ല നിക്ഷേപം നടത്തുന്നത്.
അവര്‍ കൊല്‍ക്കത്തയില്‍...
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ടയ്ക്ക് വെള്ളിയോടെ തുടക്കം. വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിങ്ങിലും പുരുഷന്മാരുടെ തുഴച്ചിലിലുമാണ് ഇന്ത്യന്‍ ടീം വെള്ളി നേടിയത്.
ആഷി ചൗക്സി, മെഹുലി ഘോഷ്, രമിത എന്നിവരടങ്ങിയ ടീമാണ്...
ലഖ്നൗ: വാരണാസിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് കുറച്ച് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടിരുന്നു. ബിസിസിഐ ഭാരവാഹികള്‍ക്കൊപ്പം ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍, രവി ശാസ്ത്രി, സുനില്‍ ഗവാസ്കര്‍, ദിലീപ് വെങ്സര്‍ക്കാര്‍, ബിസിസിഐ...