24.8 C
Kottayam
Tuesday, November 19, 2024

CATEGORY

Sports

‘ഇന്ത്യയിലേക്ക് വരാം, പക്ഷേ വിസയില്ല’; ഐസിസിക്ക് കത്തയച്ച് പാകിസ്താന്‍

ഇസ്ലാമാബാദ്: ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടെ പാക് ദേശീയ ടീമംഗങ്ങള്‍ക്ക് ഇതുവരെ വിസ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. വിസ പ്രശ്നങ്ങള്‍ കാരണം ക്രിക്കറ്റ്...

ഏഷ്യന്‍ ഗെയിംസ്; വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ പുതുചരിത്രമെഴുതി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. പങ്കെടുത്ത ആദ്യ ഏഷ്യന്‍ ഗെയിംസില്‍ തന്നെ സ്വര്‍ണമണിഞ്ഞാണ് ഇന്ത്യന്‍ വനിതകള്‍ അഭിമാനമുയര്‍ത്തിയത്. ഫൈനലില്‍ ശ്രീലങ്കയെ കീഴടക്കിയ ഇന്ത്യ പത്തൊന്‍പതാം ഏഷ്യന്‍ ഗെയിംസിലെ...

കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ജംഷഡ്പൂര്‍ എഫ്സിയുമായി;കരുത്തൻ മടങ്ങിയെത്തുന്നു

കൊച്ചി:ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023 - 2024 സീസണിന് ജയത്തോടെ തുടക്കം കുറിക്കാന്‍ സാധിച്ച സന്തോഷത്തിലും ആവേശത്തിലുമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സിയും മഞ്ഞപ്പട ആരാധകരും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം;ഷൂട്ടിംഗില്‍ ലോകറെക്കോഡ്

ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണം കരസ്ഥമാക്കി ഇന്ത്യ. ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. പുരുഷ വിഭാഗത്തില്‍ 10മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ദിവ്യാന്‍ഷ് സിങ് പന്‍വര്‍, ഐശ്വര്യ പ്രതാപ്...

കൊല്ലുന്ന ബാറ്റര്‍മാര്‍ക്ക് തിന്നുന്ന ബൗളര്‍മാര്‍!ഓസീസിന് ദയനീയ തോല്‍വി,ഇന്ത്യയ്ക്ക് ഏകദിന പരമ്പര

ഇന്‍ഡോര്‍:ഏകദിന ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ആവേശമായി ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പര ഇന്ത്യക്ക്. ഇന്‍ഡോറില്‍ നടന്ന രണ്ടാം ഏകദിനം 99 റണ്‍സിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍...

5 ഏകദിനത്തില്‍ ഓസീസ് വാങ്ങി കൂട്ടിയത് 1,749 റണ്‍സ്, 4 എണ്ണത്തിലും 300 മുകളില്‍; പെരുവഴിയിലെ ചെണ്ടയായി കങ്കാരു ബൗളര്‍മാര്‍!

ഇന്‍ഡോര്‍:ഒരു കാലത്ത് ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ പേടി സ്വപ്‌നമായിരുന്നു ഓസ്ട്രലിയെ മക്ഗ്രാത്തും ബ്രറ്റ്‌ലിയുമൊക്കെയുള്ള ലോകോത്തര ബൗളിംഗ് നിര എക്കാലത്തും ഓസീസിനുണ്ടായിരുന്നു.ഓസ്‌ട്രേലിയന്‍ ഏകദിന ടീമിനിത് എന്തുപറ്റി. വരുന്നവരും പോകുന്നവരുമെല്ലാം അവരുടെ പേരുകേട്ട ബൗളര്‍മാര്‍ക്കു...

ഐ.എസ്.എല്ലില്‍ പന്തുതട്ടാന്‍ എം.എ.യൂസഫലിയുടെ ക്ലബും വരുന്നു?വമ്പന്‍ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍

കൊച്ചി:ഇന്ത്യ കോര്‍പറേറ്റ് ലോകത്തെ വമ്പന്മാരായ ലുലു ഗ്രൂപ്പ് ഫുട്‌ബോളിലേക്കും നിക്ഷേപം ഇറക്കുന്നു. മലയാളിയായ എംഎ യൂസഫലി പടുത്തുയര്‍ത്തി ലോകം മുഴുവന്‍ പടര്‍ന്നു പന്തലിച്ച ലുലു ഗ്രൂപ്പ് പക്ഷേ കേരളത്തിലല്ല നിക്ഷേപം നടത്തുന്നത്. അവര്‍ കൊല്‍ക്കത്തയില്‍...

ഓസീസിനെ പഞ്ഞിക്കിട്ട് ഇന്ത്യ,രണ്ടാം ഏകദിനത്തില്‍ കുറ്റന്‍ സ്‌കോര്‍

ഇന്ദോര്‍: ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഒന്നൊന്നര വെടിക്കെട്ട്. തരിപ്പണമായ ഓസീസ് ബൗളര്‍മാര്‍. രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിരുന്നൊരുക്കിയപ്പോള്‍ ഇന്ദോര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഓസീസിന് കൂറ്റന്‍ വിജയലക്ഷ്യം. 400 റണ്‍സാണ് ഓസീസിന്റെ വിജയലക്ഷ്യം....

ഏഷ്യൻ ഗെയിംസ്: മെഡൽവേട്ട തുടങ്ങി ഇന്ത്യ, ഷൂട്ടിങ്ങിലും തുഴച്ചിലിലും വെള്ളി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ടയ്ക്ക് വെള്ളിയോടെ തുടക്കം. വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിങ്ങിലും പുരുഷന്‍മാരുടെ തുഴച്ചിലിലുമാണ് ഇന്ത്യന്‍ ടീം വെള്ളി നേടിയത്. ആഷി ചൗക്സി, മെഹുലി ഘോഷ്, രമിത എന്നിവരടങ്ങിയ ടീമാണ്...

ത്രിശൂലവും പരമശിവന്റെ ചന്ദ്രക്കലയും,വാരണാസിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ വിശേഷങ്ങള്‍

ലഖ്‌നൗ: വാരണാസിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് കുറച്ച് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടിരുന്നു. ബിസിസിഐ ഭാരവാഹികള്‍ക്കൊപ്പം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രവി ശാസ്ത്രി, സുനില്‍ ഗവാസ്‌കര്‍, ദിലീപ് വെങ്‌സര്‍ക്കാര്‍, ബിസിസിഐ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.