31.1 C
Kottayam
Friday, May 17, 2024

CATEGORY

Sports

മുതലും പലിശയും ചേർത്ത് തിരിച്ച് കൊടുത്തു, ബ്ലാസ്റ്റേഴ്സിന് ജയം

കൊച്ചി: കടങ്ങള്‍ വീട്ടിക്കൊണ്ട് ഐഎസ്എസ് സീസണ്‍ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ബദ്ധവൈരികളായ ബംഗളൂരു എഫ്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മഞ്ഞപ്പട കൊച്ചിയില്‍ ഇരമ്പിക്കയറിയത്. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 52-ാം...

ഐഎസ്എല്ലിന് ഇന്ന്‌ കിക്കോഫ്! ബ്ലാസ്റ്റേഴ്‌സിന് കടം വീട്ടണം, കലിപ്പടക്കണം; മത്സരം ബംഗളൂരുവിനെതിരെ

കൊച്ചി: ഐഎസ്എല്‍ പത്താം സീസണ് മണിക്കൂറുകള്‍ക്കകം കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ നാളെ (വ്യാഴം) കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ചിര വൈരികളായ ബംഗളൂരു എഫ്‌സിയെ നേരിടും. രാത്രി എട്ട് മണിക്കാണ് കളി തുടങ്ങുക. ടീമുകള്‍...

ഐ.എസ്.എല്ലിനുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് സംഘത്തെ പ്രഖ്യാപിച്ചു, ലൂണ നയിക്കും

കൊച്ചി: 2023-2024 ഇന്ത്യന്‍ സൂപ്പര്‍ ലീഗിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു. ഇവാന്‍ വുകോമനോവിച്ച് പരിശീലിപ്പിക്കുന്ന ടീമില്‍ 29 അംഗങ്ങളാണുള്ളത്. ബ്ലാസ്റ്റേഴ്‌സ് സമൂഹമാധ്യമങ്ങളിലൂടെ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു. പുതിയ സീസണില്‍ സൂപ്പര്‍ താരം അഡ്രിയാന്‍...

ഏഷ്യൻ ഗെയിംസ് ഫുട്‌ബോൾ; ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് വമ്പൻ തോൽവി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ആദ്യ മത്സരത്തില്‍ തന്നെ വമ്പന്‍ തോല്‍വി. ഗ്രൂപ്പ് എ യിലെ മത്സരത്തില്‍ ചൈനയാണ് ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഒരു ദിവസം...

മൗനം വെടിഞ്ഞ് സഞ്ജു,ക്രൂരമായ ഒഴിവാക്കലിന് പിന്നാലെ പ്രതികരണം

തിരുവനന്തപുരം: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെ പ്രതികരണവുമായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ.  മുന്നോട്ടുപോകാനാണു തന്റെ തീരുമാനമെന്നു സഞ്ജു സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. ‘‘അത് അങ്ങനെയാണ്, മുന്നോട്ടു പോകാനാണു...

ലോകകപ്പിലും ഏഷ്യാ കപ്പിലുമില്ല, ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലും ഇടമില്ല, കൗണ്ടിയിൽ കളിയ്ക്കാനുള്ള അവസരവും നഷ്ടമാക്കി, സഞ്ജുവിനോട് ക്രൂരത തുടർന് ബി.സി.സി.ഐ

മുംബൈ: ഏഷ്യാ കപ്പില്‍ നിന്നും ഇപ്പോള്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും ഒഴിവാക്കപ്പെട്ടതിലൂടെ സഞ്ജു സാംസണിനുണ്ടായത് വലിയ നഷ്ടങ്ങള്‍. കെ എല്‍ രാഹുലിന് പരിക്കേറ്റപ്പോഴാണ് സഞ്ജുവിനെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ബാക്ക്...

‘സഞ്ജുവിന്റെ സ്ഥാനത്ത് ഇപ്പോള്‍ ഞാനായിരുന്നെങ്കില്‍’ വൈകാരിക കുറിപ്പുമായി ഇര്‍ഫാന്‍ പത്താന്‍

മുംബൈ: സഞ്ജു സാംസണെ ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയില്‍ നിന്ന് തഴഞ്ഞതിന് പിന്നാലെ ആരാധകര്‍ കലിപ്പിലാണ്. അര്‍ഹിക്കുന്ന നീതി മലയാളി താരത്തിന് ലഭിച്ചില്ലെന്ന് ആരാധകരുടെ വാദം. ചുരുങ്ങിയത് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലെങ്കിലും സഞ്ജു...

വേദന പുഞ്ചിരിക്കുന്ന ഇമോജിയിലൊരുക്കി സഞ്ജു! താരത്തെ ചേര്‍ത്ത് പിടിച്ച് പാകിസ്ഥാന്‍, ബംഗ്ലാദേശ് ആരാധകരും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ഒരിക്കല്‍ കൂടി മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞു. ഓസ്‌ട്രേലയിക്കെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിന് മാത്രം ഇടം ലഭിച്ചില്ല. ഏകദിനങ്ങളില്‍...

വെറും ആറോവറില്‍ ‘ലങ്കാദഹനം’ഏഷ്യാകപ്പ് ഇന്ത്യയ്ക്ക്‌

കൊളംബോ: ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്. ഞായറാഴ്ച നടന്ന ഫൈനലില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ലങ്ക ഉയര്‍ത്തിയ 51 റണ്‍സ് വിജയലക്ഷ്യം വെറും 6.1 ഓവറില്‍ ഇന്ത്യ മറികടന്നു.ഓപ്പണര്‍മാരായ...

ലങ്കയില്‍ സിറാജിന്റെ ‘മിന്നല്‍ച്ചുഴലി’ശ്രീലങ്കയെ 50 റണ്‍സിന് കെട്ടുകെട്ടിച്ച് ഇന്ത്യ,ഏഷ്യാകപ്പ് കീരീടത്തിനരികെ

കൊളംബോ: പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് ജയിച്ചപ്പോള്‍ ശ്രീലങ്ക ആദ്യം ഒന്ന് ആശ്വസിച്ചു. ചരിത്രം അവിടെ ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്കൊപ്പമായിരുന്നു. എന്നാല്‍ ആ ചരിത്രം തിരുത്തിയെഴുതാന്‍ മുഹമ്മദ് സിറാജ് എന്ന ഹൈദരാബാദുകാരന് വേണ്ടിവന്നത് വെറും...

Latest news