30.5 C
Kottayam
Friday, October 18, 2024

CATEGORY

Sports

ഫെഡററെ വീഴ്ത്തി,നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍

പാരീസ് :ലോക ടെന്നിസിലെ സ്വപ്‌ന മത്സരമെന്ന് വിശേഷിപ്പിയ്ക്കപ്പെട്ട ഫ്രഞ്ച്  ഓപ്പണ്‍ ടെന്നിസില്‍ പുരുഷ വിഭാഗം സെമി പോരാട്ടത്തില്‍ ഇതിഹാസ താരം റോജര്‍ ഫെഡററെ വീഴ്ത്തി റാഫേല്‍ നദാല്‍ ഫൈനല്‍ മത്സരത്തിന് മാര്‍ച്ച് ചെയ്തു.നിലവിലെ...

മഴ കളിതുടങ്ങി: പാക്കിസ്ഥാന്‍-ശ്രീലങ്ക മത്സരം വൈകുന്നു

ബ്രിസ്‌റ്റോള്‍: ഇംഗ്ലണ്ട് ലോകകപ്പില്‍ മഴ ദൈവങ്ങളും ഇനി കനിയണം. കനത്ത മഴയേത്തുടര്‍ന്ന് ഇന്നു നടക്കേണ്ട ശ്രീലങ്ക-പാക്കിസ്ഥാന്‍ മത്സരം വൈകുന്നു.മണിക്കൂറികളായി തകര്‍ത്തുപെയ്യുന്ന മഴ മൂലം ടോസ് ചെയ്യാന്‍ പോലും കഴിഞ്ഞിട്ടില്ല. കവറുകള്‍ ഇട്ട് പിച്ച്...

ലോകകപ്പ്: ന്യൂസിലാന്‍ഡിനെതിരെ ബംഗ്ലാദേശിന് ഭേദപ്പെട്ട തുടക്കം

ഓവല്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്നു നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ബംഗ്ലാദേശിന് ഭേദപ്പെട്ട തുടക്കം.കളി 25 ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ് നേടി.45 റണ്‍സോടെ ഷാക്കിബ് അല്‍ ഹസനും...

ഇംഗ്ലണ്ടില്‍ മുസ്ലിങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ കുറഞ്ഞു, കാരണക്കാരന്‍ മുഹമ്മദ് സല

ലണ്ടന്‍:അതിരുകളില്ലാത്ത സൗഹൃദമാണ് ഫുട്‌ബോള്‍ ലോകത്തിന് നല്‍കുന്നത്. ഒറ്റപ്പെട്ട ആക്രമണങ്ങളും വംശീയ അധിക്ഷേപങ്ങളും ചില കോണുകളില്‍ നിന്നും ഉയരുന്നുവെങ്കിലും വിദ്വേഷങ്ങള്‍ ഇല്ലാതാക്കാനുള്ള മരുന്നു തന്നെയാണ് കാറ്റു നിറച്ച പന്തെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇത്തരത്തില്‍ ഏറ്റവും രസകരമായ...

ഇന്നു ജയിച്ചാല്‍ കോഹ്ലിയെ കാത്തിരിയ്ക്കുന്നത്‌

സതാപ്ടണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോകകപ്പിലെ ആദ്യമത്സരത്തില്‍ ജയിക്കാനായാല്‍ നായകന്‍ വിരാട് കോഹ്ലിയെത്തുക രാജ്യത്തെ ക്രിക്കറ്റ് ഇതിഹാസങ്ങള്‍ക്കൊപ്പം.ഇന്ത്യയ്ക്കുവേണ്ടിയുള്ള അമ്പതാം വിജയത്തിലൂടെ മുഹമ്മദ് അസറുദ്ദീന്‍,സൗരവ് ഗാംഗുലി,എം.എസ്.ധോണി എന്നിവര്‍ക്കുശേഷം നായകനായി അരസെഞ്ച്വറി വിജയത്തിലെത്തുന്ന ക്യാപ്ടനായി മാറും. ഇന്ത്യയുടെ വിജയതേരോട്ടത്തില്‍ സാക്ഷാല്‍...

ലോകകപ്പ്: ഇന്ത്യയുടെ വിജയ ലക്ഷ്യം 228 റണ്‍സ്‌

സതാംപ്ടണ്‍: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിയ്ക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ജയിക്കാന്‍ 228 റണ്‍സ് വേണം.ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തില്‍ തുടക്കംമുതല്‍ പകച്ചുപോയ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തില്‍ കരകയറുകയായിരുന്നു.ഇന്ത്യയ്ക്ക് വേണ്ടി യൂസ് വേന്ദ്രചാഹല്‍ നാലുവിക്കറ്റ് നേടി.ഭുവനേശ്വര്‍,ബൂമ്ര,എന്നിവര്‍...

കിങ്‌സ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് തോല്‍വി,കുറസോവയോട് തോറ്റത് 1-3 ന്

  ബാങ്കോക്ക്: കിംഗ്‌സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം.കരീബിയന്‍ രാജ്യമായ കുറസാവയോട് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് തോറ്റത്.ക്രൊയേഷ്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന് കീഴിലുള്ള ഇന്ത്യുടം ആദ്യ മത്സരമായിരുന്നു ഇത്.പുതിയ പരിശീനകന് വിജയത്തുടക്കം...

Latest news