27.1 C
Kottayam
Monday, May 6, 2024

ഫെഡററെ വീഴ്ത്തി,നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍

Must read

പാരീസ് :ലോക ടെന്നിസിലെ സ്വപ്‌ന മത്സരമെന്ന് വിശേഷിപ്പിയ്ക്കപ്പെട്ട ഫ്രഞ്ച്  ഓപ്പണ്‍ ടെന്നിസില്‍ പുരുഷ വിഭാഗം സെമി പോരാട്ടത്തില്‍ ഇതിഹാസ താരം റോജര്‍ ഫെഡററെ വീഴ്ത്തി റാഫേല്‍ നദാല്‍ ഫൈനല്‍ മത്സരത്തിന് മാര്‍ച്ച് ചെയ്തു.നിലവിലെ ചാമ്പ്യനായ നദാല്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡററെ തോല്‍പ്പിച്ചത്. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് നദാല്‍ കാഴ്ച്ച വെച്ചത്. ആദ്യ സെറ്റ് 6-3നും രണ്ടാം സെറ്റ് 6-4നും മൂന്നാം സെറ്റ് 6-2നുമാണ് നദാല്‍ സ്വന്തമാക്കിയത് (സ്‌കോര്‍ : 6-3,6-4,6-2).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week