CricketSports

മഴ കളിതുടങ്ങി: പാക്കിസ്ഥാന്‍-ശ്രീലങ്ക മത്സരം വൈകുന്നു

ബ്രിസ്‌റ്റോള്‍: ഇംഗ്ലണ്ട് ലോകകപ്പില്‍ മഴ ദൈവങ്ങളും ഇനി കനിയണം. കനത്ത മഴയേത്തുടര്‍ന്ന് ഇന്നു നടക്കേണ്ട ശ്രീലങ്ക-പാക്കിസ്ഥാന്‍ മത്സരം വൈകുന്നു.മണിക്കൂറികളായി തകര്‍ത്തുപെയ്യുന്ന മഴ മൂലം ടോസ് ചെയ്യാന്‍ പോലും കഴിഞ്ഞിട്ടില്ല. കവറുകള്‍ ഇട്ട് പിച്ച് പൂര്‍ണമായി മൂടിയിരിയ്ക്കുകയാണ്. ഇനി മഴ മാറി കവറുകള്‍ മാറ്റിയാലും 50 ഓവര്‍ മത്സരം നടക്കാന്‍ സാധ്യത ഇല്ല.ഒവാറുകള്‍ ഗണ്യമായി വെട്ടിക്കുറച്ചേക്കും. രണ്ടു മത്സരങ്ങള്‍ കളിച്ച രണ്ടു ടീമുകള്‍ക്കും ഓരോജയം വീതമാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button