25.6 C
Kottayam
Wednesday, May 15, 2024

CATEGORY

Sports

സാനിയ മിര്‍സയെ ‘പി.ടി ഉഷ’യാക്കിയുള്ള പോസ്റ്റര്‍ വിവാദത്തില്‍

ടെന്നീസ് താരം സാനിയ മിര്‍സയെ 'പി.ടി ഉഷ' ആക്കി വിശാഖപട്ടണം ജില്ലാ അധികൃതര്‍. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് 'ഫിറ്റ് ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ബീച്ച് റോഡില്‍ അങ്ങോളവും ഇങ്ങോളവും വിവിധ സ്പോര്‍ട്ട്സ് താരങ്ങളുടെ...

പി.വി.സിന്ധുവിന് ലോക ബാഡ്മിന്റൺ കിരീടം

ബേസല്‍:ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ആദ്യ കിരീടം നേടി രാജ്യയത്തിന്റെ യശസുയർത്തി പി.വി.സിന്ധു. ലോോക ബാഡ്മിന്റൻ ചാമ്പ്യന്‍ഷിപ്പില്‍ നൊസോമി ഒകുഹാരയെ തോൽപ്പിച്ച് പി വി സിന്ധുവിന് കന്നി കിരീടം. മൂന്നാം സീഡായ ജാപ്പനീസ് താരം നൊസോമി...

നിങ്ങളുടെ അഹങ്കാരം ഒഴിവാക്കാമെന്ന പുസ്തകം വായിച്ച് കോഹ്‌ലി; ഈ പുസ്തകം വളരെ മുമ്പ് തന്നെ വായിക്കേണ്ടതായിരുവെന്ന് സോഷ്യല്‍ മീഡിയ

മുംബൈ: ഇന്ത്യ വെസ്റ്റിന്‍ഡീസ് മത്സരത്തിനിടെ പുസ്തകം വായിക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പുസ്തകത്തിന്റെ പേര് 'ഡീറ്റോക്സ് യുവര്‍ ഈഗോ' (നിങ്ങളുടെ അഹങ്കാരം ഒഴിവാക്കാം) എന്നാണ്. അഹംഭാവം...

ക്രിക്കറ്റ്താരം ശ്രീശാന്തിന്റെ വീട്ടില്‍ തീപ്പിടുത്തം

കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടില്‍ തീപിടുത്തം. വീടിന്റെ ഒരു മുറി മുഴുവന്‍ കത്തി നശിച്ചു. ശ്രീശാന്തിന്റെ ഇടപ്പള്ളിയിലുള്ള വീടിന് ആണ് തീപിടിച്ചത്. പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. ആളപായം ഇല്ല. ഫയര്‍ഫോഴ്സ്...

മുഹമ്മദ് റാഫി ബ്ലാസ്‌റ്റേഴ്‌സിലേക്ക് തിരിച്ചെത്തുന്നു

മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് റാഫി ക്ലബിലേക്ക് തിരികെയെത്തിയതായി റിപ്പോര്‍ട്ട്. നിലവില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് വേണ്ടിയാണ് റാഫി കളിക്കുന്നത്. ഇക്കഴിഞ്ഞ എഎഫ്‌സി കപ്പില്‍ ചെന്നൈയിനു വേണ്ടി റാഫി മികച്ച പ്രകടനം കാഴ്ചവെച്ചിരിന്നു. ഇതിന്റെ...

ശ്രീശാന്ത് വീണ്ടും കളിക്കളത്തിലേക്ക്; പരിശീലന വീഡിയോ പങ്കുവെച്ച് താരം

മുംബൈ: ഐ.പി.എല്ലില്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് അവസാനിപ്പിച്ചതോടെയാണ് മലയാളി താരം ശ്രീശാന്ത് വീണ്ടും പരിശീലനത്തിനിറങ്ങുന്നു. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ബി.സി.സി.ഐ ഏഴ് വര്‍ഷമായി കുറച്ചതോടെയാണ് ക്രിക്കറ്റിലേക്ക് തിരികെ വരാന്‍...

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നു; അടുത്ത വര്‍ഷം മുതല്‍ കളിക്കാനിറങ്ങാം

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീങ്ങുന്നു. ബി.സി.സി.ഐ ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഏഴു വര്‍ഷമായി കുറച്ചു. ബിസിസിഐ ഓംബുഡ്‌സമാന്‍ ഡി.കെ. ജെയിനാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഒത്തുകളി വിവാദത്തെ തുടര്‍ന്ന് 2013ലാണ്...

നെയ്മറെ സ്വന്തമാക്കാനൊരുങ്ങി ബാഴ്‌സലോണ; നീക്കം ലോണില്‍ ടീമിലെത്തിക്കാന്‍

പിഎസ്ജിയുടെ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്മറെ ക്ലബിലെത്തിക്കാന്‍ നീക്കവുമായി സ്പാനിഷ് ക്ലബ് ബാഴ്‌സലോണ. താരത്തെ ലോണ്‍ അടിസ്ഥാനത്തില്‍ ടീമിലെത്തിക്കാനാണ് ബാഴ ശ്രമിക്കുന്നത്. നെയ്മറെ വാങ്ങാനുള്ള ഓഫര്‍ പിഎസ്ജി തള്ളിയതിനെത്തുടര്‍ന്നാണ് പുതിയ നീക്കവുമായി ബാഴ്‌സ രംഗത്തെത്തിയിരിക്കുന്നത്....

അനീഷിന് അഭിനന്ദനങ്ങളുമായി ജില്ലാകളക്ടര്‍

ചെറുതോണി:ഇടുക്കിയുടെ യശസ്സ് രാജ്യന്തര തലത്തിലേക്കുയര്‍ത്തിയ ഏക മലയാളി ക്രിക്കറ്റ് താരവും ഇടുക്കി പാറേമാവ് സ്വദേശിയുമായ അനീഷ് പി. രാജനെ ജില്ലാ സ്‌പോട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തി അനുമോദിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സിലിനു വേണ്ടി കളക്ടര്‍...

സൈനികര്‍ക്കൊപ്പം വോളിബോള്‍ കളിച്ച് എം.എസ് ധോണി; വീഡിയോ വൈല്‍

ശ്രീനഗര്‍: ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായി ഇഴുകിചേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ എം എസ് ധോണി. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണറ്ററി ലഫ്റ്റനന്റ് കേണലാണ് ധോണി ഇപ്പോള്‍. ജോലിയൂടെ ബാഗമായി ധോണി ഇപ്പോള്‍...

Latest news