30 C
Kottayam
Wednesday, September 25, 2024

CATEGORY

Sports

അപ്രതീക്ഷിതം; 25ാം വയസില്‍ ടെന്നീസിനോട് വിട പറഞ്ഞ് ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി

സിഡ്‌നി: ലോക ഒന്നാം നമ്പര്‍ വനിതാ താരം ആഷ്‌ലി ബാര്‍ട്ടി ടെന്നീസില്‍ നിന്ന് വിരമിച്ചു. 25-ാം വയസിലാണ് ഓസ്ട്രേലിയന്‍ താരത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. മറ്റ് സ്വപ്നങ്ങളെ പിന്തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍...

നിരാശരെങ്കിലും ബ്ലാസ്‌റ്റേഴ്സിനെ നെഞ്ചോട് ചേർത്ത് ആരാധകർ

കൊച്ചി:ഫൈനലില്‍ തോറ്റെങ്കിലും ആരാധകരെ വീണ്ടെടുത്തു എന്ന വലിയ വിജയം കുറിച്ചാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഇത്തവണ മടങ്ങുന്നത്. ഇടക്കാലത്ത് ടീമിനെ കൈവിട്ട മഞ്ഞപ്പട ഇനിയും ഗ്യാലറി നിറക്കുന്ന തലത്തിലേക്ക് ബ്ലാസ്റ്റേഴ്സ് ഒരു വിജയസംഘമായി മാറി. മുമ്ബെങ്ങുമില്ലാതെ...

കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രഭ്‌സുഖന്‍ ഗിൽ ഐ.എസ്.എല്ലിലെ മികച്ച ഗോളി, ഗോൾഡൻ ബൂട്ട് ഒഗ്ബെച്ചെയ്ക്ക്

മഡ്‌ഗാവ്: ഐഎസ്എല്‍ സീസണിലെ (ISL 2021-22) മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം നേടി കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ (Kerala Blasters) പ്രഭ്‌സുഖന്‍ ഗിൽ (Prabhsukhan Singh Gill). 22 കളിയിൽ 7 ക്ലീന്‍ഷീറ്റുമായാണ് ഗില്‍ ഒന്നാമതെത്തിയത്....

തിരിച്ചടിച്ച് ഹൈദരാബാദ്, ഫൈനൽ എക്സ്ട്രാ ടൈമിലേക്ക്

മഡ്‌ഗാവ്: ഐഎസ്എല്‍ (ISL 2021-22) ഫൈനലില്‍ മഞ്ഞപ്പട ആരാധകരെ (Manjappada) ആവേശത്തിലാക്കി ഹൈദരാബാദ് എഫ്‌സിക്കെതിരെ (Hyderabad FC) ലീഡെടുത്ത് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters). ഫറ്റോര്‍ഡയിലെ മഞ്ഞക്കടലിനെ സാക്ഷിയാക്കി ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 69-ാം...

ബ്ലാസ്റ്റേഴ്സ് മുന്നിൽ, കെ.പി.രാഹുൽ ഗോൾ നേടി

മഡ്‌ഗാവ്: മലയാളി താരം കെ.പി രാഹുലിൻ്റെ ഗോളിലൂടെ എസ്എല്‍ (ISL 2021-22) ഫൈനലില്‍ ഹൈദരാബാദ് എഫ്‌സി യ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ലീഡു നേടി. മഞ്ഞപ്പട ആരാധകര്‍ ആറാടുന്ന ഫറ്റോര്‍ഡയില്‍ ഇരു ടീമിനും...

കേറിവാടാ മക്കളേ… ആശാൻ വിളിച്ചു, ഗാലറി നിറഞ്ഞ് മഞ്ഞപ്പട, നന്ദി പറഞ്ഞ് വുകോമനോവിച്ച്

മഡ്‌ഗാവ്: കേറിവാടാ മക്കളേ... ഐഎസ്എല്‍ ഫൈനലിന് (Hyderabad vs Kerala Blasters Final) മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സ് (KBFC) പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് (Ivan Vukomanovic) വീഡിയോയിലൂടെ മഞ്ഞപ്പട (Manjappada) ആരാധകരെ ക്ഷണിച്ചത് ഇങ്ങനെയായിരുന്നു....

ഐഎസ്എൽ ഫൈനൽ; സഹൽ പുറത്ത്, ലൂണ, കെ.പി. രാഹുൽ അന്തിമ ഇലവനില്‍

മഡ്ഗാവ്: ഐഎസ്എൽ ഫൈനലിൽ മലയാളി താരം സഹൽ അബ്ദുൽ സമദ് ബ്ലാസ്റ്റേഴ്സിനായി കളിക്കില്ല. ക്യാപ്റ്റൻ അഡ്രിയൻ ലൂണ, കെ.പി. രാഹുൽ എന്നിവരെ ഉൾപ്പെടുത്തി പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ചു. ഐഎസ്എൽ 2–ാം...

മഞ്ഞപ്പടയുടെ വിജയത്തിനായി, ജനകോടികൾക്കൊപ്പം, ബ്ലാസ്റ്റേഴ്സിന് ആശംസയുമായി മോഹൻലാൽ

ഐഎസ്എല്‍ കലാശപ്പോരാട്ടത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് (Kerala Blasters FC) ആശംസകളുമായി മോഹൻലാൽ (Mohanlal). മഞ്ഞപ്പടയുടെ വിജയത്തിനായി, ജനകോടികൾക്കൊപ്പം, പ്രാർത്ഥനയോടെ താനും ഉണ്ടാകുമെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.  'ആവേശത്തിരയിൽ കേരളം നിറഞ്ഞാടുമ്പോൾ, മലയാള...

🏆കപ്പടിയ്ക്കണം കലിപ്പടക്കണം⚽ ഐ.എസ്.എൽ ഫൈനൽ ഇന്ന്

മഡ്ഗാവ് : മലയാളികളുടെ മനസ്സിലിന്ന് മഞ്ഞക്കടലിരമ്പും. ഐ എസ് എൽ കിരീടമെന്ന സ്വപ്‌നം പൂവണിയിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കിത് നെഞ്ചിടിപ്പിന്റെ ഒന്നര മണിക്കൂർ. ഗോവയിലെ ഫത്തോർഡ സ്റ്റേഡിയത്തിൽ വൈകിട്ട്...

സഹൽ ഫൈനൽ കളിച്ചേക്കും; ‘പരുക്കു ഗൗരവമുള്ളതല്ല, ലൂണയ്ക്ക് ആരോഗ്യ പ്രശ്നം’

പനജി: ഐഎസ്എൽ ഫൈനലിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് പാതി സന്തോഷവും പാതി സങ്കടവും നൽകി പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിന്റെ മാധ്യമ സമ്മേളനം. ഹൈദരാബാദ് എഫ്സിക്കെതിരായ ഫൈനൽ മത്സരത്തിൽ സൂപ്പർ താരം അഡ്രിയൻ ലൂണ കളിച്ചേക്കില്ലെന്നു...

Latest news