25.5 C
Kottayam
Friday, September 27, 2024

CATEGORY

Sports

സ്‌ട്രൈക്ക് റേറ്റില്‍ സഞ്ജു മുമ്പില്‍,ട്വന്റി 20യില്‍ മുട്ടിലിഴഞ്ഞ് കോലിയും രോഹിതും റിഷഭും

ഫ്ലോറിഡ: രാജ്യാന്തര ടി20യില്‍ തന്‍റെ രണ്ടാം ഇന്നിംഗ്‌സ് കളിക്കുകയാണ് സഞ്ജു സാംസണ്‍(Sanju Samson). സ്ഥിരതയില്ലാ എന്ന് പഴിച്ചവര്‍ക്ക് മുന്നില്‍ സെന്‍സിബിള്‍ ഇന്നിംഗ്‌സുകളുമായി സഞ്ജു ഈ വര്‍ഷം മികവ് കാട്ടുന്നു. രാജ്യാന്തര ടി20യില്‍ വിരാട് കോലിയടക്കമുള്ള...

സഞ്ജുവിന്റെ,തകര്‍പ്പന്‍ ഫീല്‍ഡിംഗ്‌, ത്രോ പന്തിന്റെ കയ്യില്‍; പുരാനെ പുറത്താക്കാതെ ഋഷഭിന്റെ ‘തമാശ’; ചൂടായി രോഹിത്- വിഡിയോ

ഫ്ലോറിഡ: ഗ്രൗണ്ടിലെ പെരുമാറ്റത്തിന്റെ പേരിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ശാസിച്ച് ക്യാപ്റ്റൻ രോഹിത് ശർമ. നാലാം ട്വന്റി20യിൽ വിന്‍ഡീസ് ബാറ്റിങ്ങിന്റെ സമയത്തായിരുന്നു പന്തിന്റെ ‘തമാശ’ ഇന്ത്യൻ ക്യാപ്റ്റന് രസിക്കാതിരുന്നത്. ടോസ്...

സഞ്ജു വേറെ ലെവൽ,ഫ്ലോറിഡയിൽ താരത്തിനായി ആർത്തുവിളിച്ച് ആരാധകർ

ഫ്ലോറിഡ: സഞ്ജു സാംസണ്‍(Sanju Samson) കളിക്കുമെന്ന് അയര്‍ലന്‍ഡിന് എതിരായ ടി20 പരമ്പരയില്‍ ടോസ് വേളയില്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞതും ആരാധകര്‍ ആവേശത്താല്‍ ഇരമ്പിയത് വൈറലായിരുന്നു. സമാനമായി വെസ്റ്റ് ഇന്‍ഡീസിന് എതിരായ നാലാം ടി20യിലും(WI...

T 20:വിൻഡീസിനെ മലർത്തിയടിച്ചു, ഇന്ത്യയ്ക്ക് ജയം പരമ്പര

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയില്‍ നടന്ന ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 59 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി.192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 19.1 ഓവറില്‍...

CWG2022:ഗുസ്തിയിൽ സ്വര്‍ണം വാരിക്കൂട്ടി ഇന്ത്യ,വിനേഷ് ഫോഗട്ടും രവി കുമാര്‍ ദാഹിയയും സ്വർണ്ണം നേടി

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്തി പിടിച്ച് സ്വര്‍ണം വാരിക്കൂട്ടി ഇന്ത്യ. വനിതകളുടെ 53 കിലോ വിഭാഗത്തില്‍ വിനേഷ് ഫോഗട്ടും പുരുഷ വിഭാഗം 57 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ ഒളിംപിക് മെഡല്‍ ജേതാവ്...

സഞ്ജു തകർത്തടിച്ചു,ഇന്ത്യക്കെതിരെ  വെസ്റ്റ് ഇന്‍ഡീസിന് 192 റണ്‍സ് വിജയലക്ഷ്യം

ഫ്ലോറിഡ: ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യക്കെതിരെ  വെസ്റ്റ് ഇന്‍ഡീസിന് 192 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. 31...

CWG 2022|അവസാന ഓവര്‍വരെ അവേശം,ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റ് ഫൈനലില്‍

ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ആവേശപ്പോരില്‍ വീഴ്ത്തി ഇന്ത്യ ഫൈനലിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍...

CWG 2022|കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സ്: പതിനായിരം മീറ്റർ നടത്തത്തിൽ പ്രിയങ്കയ്ക്ക് വെള്ളി, ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 27

ബ​ർ​മിം​ഗ്ഹാം​:​ ​കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ ​ഇന്ത്യയുടെ മെഡൽ കുതിപ്പ് തുടരുന്നു. വനിതകളുടെ പതിനായിരം മീറ്റർ നടത്തത്തിൽ പ്രിയങ്ക ഗോസ്വാമി വെള്ളി സ്വന്തമാക്കി. കരിയറിലെ മികച്ച സമയം കണ്ടെത്തിയാണ് പ്രിയങ്കയുടെ മെഡൽ നേട്ടം. 49 മിനിറ്റും 38...

സഞ്ജു സാംസൺ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ?സിംബാബ്‌വെ പര്യടനവുമായി ബന്ധപ്പെട്ട് ചർച്ചകൾ സജീവം

ന്യൂഡൽഹി∙ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരം യുഎസിലെ ഫ്ലോറിഡയിൽ നടക്കാനിരിക്കെ മലയാളി ക്രിക്കറ്റ് ആരാധകർ ആകാംക്ഷയിലാണ്. മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ക്യാപ്റ്റൻ...

സഞ്ജു പന്തെറിയുന്നു! അശ്വിനോട് വിലയിരുത്താന്‍ ആവശ്യപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ്അ,പൂര്‍വ വീഡിയോ

ജയ്പൂര്‍: സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സുള്ള ഐപിഎല്‍ ഫ്രാഞ്ചൈസിയാണ് രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals). മലയാളി താരം സഞ്ജു സാസണ്‍ (Sanju Samson) ക്യാപ്റ്റനായതുകൊണ്ട് കൂടിയാണത്. മലയാളികളില്‍ മിക്കവരും റോയല്‍സിനെ പിന്തുണക്കുന്നുണ്ട്. പലപ്പോഴും...

Latest news