32.4 C
Kottayam
Monday, September 30, 2024

CATEGORY

Sports

T20 world cup:അവസാന പന്തില്‍ കടുവകള്‍ മെരുങ്ങി,ബംഗ്ലാദേശിന് തോല്‍പ്പിച്ച് സെമി സാധ്യതകള്‍ സജീവമാക്കി ഇന്ത്യ

അഡ്‍ലെയ്ഡ്: ട്വന്‍റി 20 ലോകകപ്പില്‍ സൂപ്പർ-12ല്‍ ബംഗ്ലാദേശിനെതിരെ വിസ്മയ തിരിച്ചുവരവില്‍ 5 റണ്‍സിന്‍റെ ജയവുമായി സെമി സാധ്യത സജീവമാക്കി ഇന്ത്യ. മഴ കളിച്ച മത്സരത്തില്‍ കളി 16 ഓവറായി ചുരുക്കിയപ്പോള്‍ പുതുക്കി നിശ്ചയിച്ച 151...

VIRAT KOHLI:കോലി വീണ്ടും റെക്കോഡ് ബുക്കിൽ,ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടിയ താരം

അഡ്‌ലെയ്ഡ്: ട്വന്റി 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് വിരാട് കോലിക്ക്. ബുധനാഴ്ച ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 16-ല്‍ എത്തിയതോടെ മുന്‍ ശ്രീലങ്കന്‍ താരം മഹേള ജയവര്‍ധയുടെ...

T20 WORLD CUP:അഡ്‌ലെയ്ഡിൽ മഴ, ഇന്ത്യന്‍ സെമി പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ ;തകർപ്പൻ തുടക്കവുമായി ബംഗ്ലാദേശ്

അഡലെയ്ഡ്: ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരേ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശിന് തകര്‍പ്പന്‍ തുടക്കം. 7 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 66 റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ്. തകര്‍ത്തടിച്ച...

ചെറുപുഴയിൽ തലയുയർത്തി മെസ്സിയുടെ ഭീമൻ കട്ടൗട്ട്; വൈറലായി പുള്ളാവൂരിലെ അർജന്റീന ആരാധകർ

മുക്കം: ഖത്തര്‍ ലോകകപ്പിന് വെറും 19 ദിവസങ്ങള്‍ മാത്രം ശേഷിക്കേ ലോകമെമ്പാടും ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തിലാണ്. ഓരോ ടീമുകളുടെയും താരങ്ങളുടെയും കേരളത്തിലെ ആരാധകര്‍ക്കും ആവേശത്തിന് ഒട്ടും കുറവില്ല. ഫ്‌ളക്‌സുകളും ഭീമന്‍ കട്ടൗട്ടുകളുമെല്ലാം വിവിധയിടങ്ങള്‍...

മെസിയെ തിരികെയെത്തിക്കാന്‍ ബാഴ്സ, സ്വന്തമാക്കാന്‍ കൊതിച്ച് സിറ്റി, പിടി വിടാതെ പിഎസ്‌ജി; മനസുതുറക്കാതെ ഫുട്‌ബോള്‍ ഇതിഹാസം

പാരീസ്: ലിയോണൽ മെസിയെ ടീമിലെത്തിക്കാൻ ശ്രമം തുടങ്ങി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി. പിഎസ്‌ജിയുമായുള്ള മെസിയുടെ കരാര്‍ ഈ സീസണിനൊടുവിൽ അവസാനിക്കാനിരിക്കെയാണ് സിറ്റിയുടെ നീക്കം. മെസിയെ ക്യാംപ്‌നൗവിൽ തിരിച്ചെത്തിക്കാൻ  ബാഴ്സിലോണയും കടുത്ത പരിശ്രമത്തിലാണ്. പ്രായം...

സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍,ന്യൂസിലാന്‍ഡ് പര്യടനത്തില്‍ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം

മുംബൈ: ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന- ടി20 ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. നവംബര്‍ 18 മുതല്‍ 30 വരെ നടക്കുന്ന പര്യടനത്തില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണുള്ളത്....

അയര്‍ലാന്‍ഡിനെ എറിഞ്ഞിട്ടു,സെമി പ്രതീക്ഷകള്‍ സജീവമാക്കി ഓസ്‌ട്രേലിയ

ബ്രിസ്ബേൻ: ട്വന്റി 20 ലോകകപ്പിൽ അയർലൻഡിനെതിരെ 42 റൺസ് ജയത്തോടെ സെമി പ്രതീക്ഷ സജീവമാക്കി ഓസ്‌ട്രേലിയ. ബ്രിസ്‌ബേനിൽ ഓസിസ് ബൗളർമാർക്ക് മുന്നിൽ ഐറിഷ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞിട്ടും വീരോചിത പോരാട്ടം...

സഞ്ജു 38 പന്തില്‍ 59,സച്ചിന്‍ 47 ല്‍ 64,സൗരാഷ്ട്രയ്‌ക്കെതിരെ കേരളം പൊരുതിത്തോറ്റു

കൊൽക്കത്ത: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സൗരാഷ്ട്രയോടു പൊരുതിത്തോറ്റ് കേരളം. ക്വാർട്ടർ ഫൈനലിൽ ഒൻപതു റൺസിനാണു സൗരാഷ്ട്രയുടെ ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്ര 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 183...

സഞ്ജുവിനെ വിളിയ്ക്കൂ ഇന്ത്യയെ രക്ഷിയ്ക്കൂ..ട്വിറ്ററില്‍ ട്രെന്‍ഡിംഗ്‌

മുംബൈ:ഓസ്ട്രേലിയയിൽ ട്വന്റി20 ലോകകപ്പ് പൊടിപൊടിക്കുമ്പോൾ ട്വിറ്ററിൽ ഇന്ന് സഞ്ജു വി സാസണായിരുന്നു ട്രെൻഡിങ്ങിൽ. ഇപ്പോൾ ആഭ്യന്തര ടൂർണമെന്റിൽ കളിക്കുന്ന സഞ്ജുവും ലോകകപ്പും എന്ത് ബന്ധമെന്ന് കരുതുന്നുവെങ്കിൽ അവിടെയാണ് കാര്യം.  ട്വന്റി20 ലോകകപ്പിൽ‌ തുടർച്ചയായ...

T20 WORLD CUP:തോറ്റത് ഇന്ത്യ,പണി പാക്കിസ്ഥാന്,കണക്കിലെ കളിയ്ക്ക് കാത്തിരിയ്ക്കാം

പെര്‍ത്ത്: ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍-12ല്‍ ദക്ഷിണാഫ്രിക്കയെയും തോല്‍പിച്ച് സെമി ഏതാണ് ഉറപ്പിക്കാം എന്ന പ്രതീക്ഷയിലായിരുന്നു ടീം ഇന്ത്യ ഇന്ന് പെര്‍ത്തിലിറങ്ങിയത്. എന്നാല്‍ പെര്‍ത്തിലെ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയോട് അഞ്ച് വിക്കറ്റിന്റെ തോല്‍വി രോഹിത്...

Latest news