32.3 C
Kottayam
Sunday, September 29, 2024

CATEGORY

Sports

പ്ലെയിംഗ് ഇലവനില്‍ നിന്ന് പുറത്തായിട്ടും ഗ്രൗണ്ട് സ്റ്റാഫിനൊപ്പം പിച്ച് മൂടി സഞ്ജു,ആത്മാര്‍ത്ഥതയ്ക്ക് കയ്യടിച്ച് ക്രിക്കറ്റ്‌ലോകം

ഹാമിൽട്ടൺ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ടീമിൽ സഞ്ജു സാംസണുണ്ടായിരുന്നില്ല. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയിട്ടും സഞ്ജുവിനെ പുറത്തിരുത്തുകയായിരുന്നു ടീം മാനേജ്‌മെന്റ്. ആദ്യ ഏകദിനത്തിൽ 38 പന്തിൽ താരം 36 റൺസ് നേടിയിരുന്നു. എന്നാൽ മഴ...

ഖത്തർ ലോകകപ്പിന്റെ ലൈവ് സ്ട്രീമിങ് നിരോധിച്ച് സൗദി അറേബ്യ,കാരണമിതാണ്‌

ദോഹ: സൗദി അറേബ്യയിൽ ഖത്തർ ലോകകപ്പ് ഫുട്‌ബോളിന്റെ ലൈവ് സ്ട്രീമിങ് നിരോധിച്ചതായി റിപ്പോർട്ട്. വ്യക്തമായ കാരണം പറയാതെയാണ് നിരോധനം. സംപ്രേഷണം നടത്തുന്ന 'ടോഡ് ടി.വി.' ഖത്തർ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള 'ബിഇൻ മീഡിയ ഗ്രൂപ്പി'ന്റേതാണ്....

FIFA WORLD CUP 2022:കളിച്ചത് ജപ്പാന്‍,ജയിച്ചത് കോസ്റ്റാറിക്ക’മരണ ഗ്രൂപ്പാ’യി ഇ

ദോഹ:മനോഹരമായി കളിച്ചുവെന്ന് പറഞ്ഞാലും എത്ര തവണ എതിര്‍ ഗോള്‍മുഖം വിറപ്പിച്ചുവെന്ന് പറഞ്ഞാലും ഗോളടിക്കുന്നവര്‍ക്കൊപ്പമാണ് ജയം എന്നത് ഫുട്‌ബോളില്‍ ചിലപ്പോഴെങ്കിലും ഒരു ക്രൂരതയാണെന്ന് ജപ്പാന്‍കാര്‍ക്ക് തോന്നിയേക്കാം. കളിയുടെ ഒഴുക്കിനെ തകിടം മറിച്ച് 81ാം മിനിറ്റില്‍ കെയ്ഷര്‍...

പെരുമഴ,ഇന്ത്യ-ന്യൂസിലൻഡ് മത്സരം ഉപേക്ഷിച്ചു

ഹാമിൽട്ടൻ: കനത്ത മഴയെ തുടർന്ന് ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിന മത്സരം ഉപേക്ഷിച്ചു. തുടർച്ചയായി രണ്ടാമതും മഴ പെയ്തതോടെയാണ് മത്സരം ഉപേക്ഷിച്ചത്. മത്സരം 4.5 ഓവറായപ്പോഴാണ് ആദ്യം മഴയെത്തിയത്. ഈ സമയം വിക്കറ്റ് നഷ്ടമില്ലാതെ 22...

ആഘോഷരാവ്‌, മെക്‌സിക്കോയെ തോല്‍പിച്ച ശേഷം ഡ്രസിംഗ് റൂമില്‍ നൃത്തമാടി മെസിപ്പട- വീഡിയോ

ദോഹ: ഫൈനലോളം ആവേശമുള്ള മത്സരം. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീന-മെക്‌സിക്കോ പോരാട്ടത്തെ വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെയാണ്. കാരണം മെക്‌സിക്കോയ്‌ക്കെതിരെ തോറ്റാല്‍ ലോകകപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താകുന്നതിന്‍റെ വക്കിലെത്തുമായിരുന്നു അര്‍ജന്‍റീന. അതിനാല്‍ തന്നെ രണ്ട് ഗോളിന് ജയിച്ച...

പാഴ് പന്ത് വീണ്ടും ടീമില്‍,സഞ്ജു വീണ്ടും പുറത്ത്,ആരാധകരോഷം അണപ്പൊട്ടി,ടിറ്ററില്‍ ട്രെന്‍ഡിംഗ്‌

ന്യൂസിലാൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടും സഞ്ജു സാംസണെ ഇന്നത്തെ രണ്ടാം ഏകദിനത്തിൽ ടീമിലുൾപ്പെടുത്താത്തതിൽ ആരാധകരുടെ വൻ പ്രതിഷേധം. ബി.സി.സി.ഐയും ഇന്ത്യൻ ടീമും സഞ്ജുവിനോട് കടുത്ത അനീതി കാട്ടുകയാണെന്ന് നിരവധി പേർ...

‘ഇതെന്റെ രക്തമാണിതെൻ്റെ മാംസമാണിതെടുത്തു കൊൾക,പഴശ്ശിയുടെ യുദ്ധം കമ്പനി കാണാനിരിക്കുന്നതേ ഉള്ളൂ’

കൊച്ചി:ലോകകപ്പിൽ മെക്സിക്കോക്കെതിരെയുള്ള നിർണായക മത്സരത്തിൽ അർജന്റീനയുടെ വിജയമാഘോഷിച്ച് മന്ത്രി വി ശിവൻകുട്ടിയും മുൻമന്ത്രിയും എംഎൽഎയുമായ എംഎം മണിയും. കടുത്ത ഫുട്ബോള്‍ ആരാധകരായ ഇരുവരും ഫേസ്ബുക്കിൽ ആഹ്ലാദം പങ്കുവെച്ചു. മെസിയുടെ ഫോട്ടോക്കൊപ്പം ഇതെന്റെ രക്തമാണിതെൻ്റെ...

രണ്ടാം ഏകദിനം: ന്യൂസീലൻഡ‍ിന് ടോസ്, ഇന്ത്യയ്ക്ക് ബാറ്റിങ്; 15 അടിച്ച പന്ത് അകത്ത്,36 അടിച്ച സഞ്ജു പുറത്ത്‌

ഹാമി‍ൽട്ടൻ: ന്യൂസീലൻഡ‍ിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ ആദ്യം ബാറ്റു െചയ്യും. ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ രണ്ടാം ഏകദിനത്തിന് ഇറങ്ങുന്നത്. സഞ്ജു സാംസൺ,...

അവിശ്വാസികളേ ഇതാ അര്‍ജന്റീന…മെസിമാജിക്കില്‍ മെക്‌സിക്കോയെ തകര്‍ത്തു

ദോഹ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം അര്‍ജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. മെക്‌സിക്കോയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന ജയിച്ചുകയറിയത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയാണ്...

ഡെന്‍മാര്‍ക്കിനെയും വീഴ്ത്തി,ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍

ദോഹ: ​ഗ്രൂപ്പ് ‍ഡിയിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിൽ ഡെൻമാർക്കിനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് ഫ്രാൻസ് കെട്ടുകെട്ടിച്ചു. രണ്ട് വിജയങ്ങളോടെ നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസ് പ്രീ ക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്. ഫ്രാൻസിന് വേണ്ടി...

Latest news