24.3 C
Kottayam
Sunday, September 29, 2024

CATEGORY

Sports

പോര്‍ച്ചുഗലിനെ അട്ടിമറിച്ച് കൊറിയ ക്വാര്‍ട്ടറില്‍,രണ്ടു ഗോളിന് ജയിച്ചെങ്കിലും യുറുഗ്വെ പുറത്ത്‌

ദോഹ:ലോകകപ്പില്‍ അട്ടമറികള്‍ അവസാനിക്കുന്നില്ല. നെഞ്ചുതകന്ന നിലവിളികളും. ഒരിക്കല്‍ക്കൂടി അത്ഭുതങ്ങള്‍ കാട്ടി ദക്ഷിണ കൊറിയ അട്ടിമറിയോടെ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലേയ്ക്ക് സ്വപ്‌നസമാനമായി കടന്നുകയറി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് കൊറിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ വീഴ്ത്തിയത്. എന്നാല്‍,...

WORLD CUP:പോര്‍ച്ചുഗലിന് തിരിച്ചടി; റൊണാള്‍ഡോ ഇന്ന് കളിക്കുന്ന കാര്യം സംശയം, പരിക്കേറ്റ മറ്റൊരു താരം പുറത്ത്

ദോഹ: ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാന്‍ ഒരുങ്ങുകയാണ് പോര്‍ച്ചുഗല്‍. ദക്ഷിണ കൊറിയക്ക് എതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ പക്ഷേ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചിലപ്പോള്‍ കളിച്ചേക്കില്ല എന്ന ആശങ്ക വാര്‍ത്തയാണ് പുറത്തുവരുന്നത്.  'റൊണാള്‍ഡോ കളിക്കുമോ...

#WORLDCUP:പുരുഷ ലോകകപ്പ് നിയന്ത്രിച്ച് വനിതകള്‍,ചരിത്രത്തില്‍ ഇടംനേടി ജര്‍മ്മനി-കോസ്റ്റാറിക്ക മത്സരം

ദോഹ:ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായി പുരുഷന്മാരുടെ മത്സരം നിയന്ത്രിച്ച് വനിതാ റഫറി. ഗ്രൂപ്പ് ഇയിലെ ജര്‍മ്മനി കോസ്റ്ററിക്ക മത്സരമാണ് ചരിത്രത്തില്‍ ഇടംപിടിച്ചത്‌.നേരത്തെ ഗ്രൂപ്പ് സിയില്‍ നടന്ന പോളണ്ട് മെസ്കിക്കോ മത്സരത്തിലെ നാലാമത്തെ ഒഫീഷ്യല്‍...

ടി20:ശ്രീലങ്കക്കെതിരായ പരമ്പരയിലും രോഹിത്തിനെയും കോലിയെയും കളിപ്പിക്കില്ല; രാഹുലിനും പരമ്പര നഷ്ടമാവും

മുംബൈ: ടി20 ക്രിക്കറ്റില്‍ തലമുറമാറ്റമെന്ന തീരുമാനം കടുപ്പിക്കാനൊരുങ്ങി ബിസിസിഐ. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ വിശ്രമം അവുവദിച്ച നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ദിനേശ് കാര്‍ത്തിക് എന്നിവരെ ജനുവരിയില്‍...

വീണ്ടും വമ്പൻ അട്ടിമറി, സ്പെയിനെ തകർത്ത് ജപ്പാൻ, ജയിച്ചിട്ടും ജർമ്മനി പുറത്ത്

ദോഹ: ഖത്തര്‍ ലോകകപ്പില്‍ വീണ്ടും വമ്പന്‍ അട്ടിമറി. കോസ്റ്റോറിക്കയെ 4-2ന് തോല്‍പ്പിച്ചിട്ടും മുന്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനി പ്രീ ക്വാര്‍ട്ടര്‍ കാണാതെ ആദ്യ റൗണ്ടില്‍ പുറത്തായപ്പോള്‍ സ്പെയിനിനെ അട്ടിമറിച്ച(2-1) ജപ്പാന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ...

ബെല്‍ജിയത്തെ സമനിലയില്‍ കുരുക്കി ക്രൊയേഷ്യ,കാനഡയെ തകര്‍ത്ത് മൊറോക്കോയും പ്രീക്വാര്‍ട്ടറില്‍

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് എഫില്‍ നിന്ന് മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍. ഇന്ന് നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ കാനഡയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് മറികടന്ന് ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് മൊറോക്കോയുടെ പ്രീ ക്വാര്‍ട്ടര്‍...

‘ഫോമിലുള്ള ലോക ഒന്നാം നമ്പർ ബാറ്റർക്കു പകരം നാലാം നമ്പറിൽ ഫോം ഔട്ടായ ഋഷഭ് പന്ത്‌? തീരുമാനം ഞെട്ടിച്ചെന്ന് മുതിര്‍ന്ന താരം

ലാഹോർ: ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഐസിസി ട്വന്റി20 ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാർ യാദവിനു മുൻപായി വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ നാലാം നമ്പറിൽ അയക്കാനുള്ള ടീം ഇന്ത്യയുടെ തീരുമാനത്തെ...

പത്തുപേരെ നിരത്തിനിര്‍ത്തിയിട്ടും പ്രതിരോധം ഭേദിച്ച് മെസി മാജിക്ക്,പോസ്റ്റിലേക്ക് നിറയൊഴിച്ചത് 11 വട്ടം,പിഴച്ചത് പെനാല്‍ട്ടിയില്‍ മാത്രം

ദോഹ: പെനാല്‍റ്റിയില്‍ പിഴച്ചെങ്കിലും പോളണ്ടിനെതിരെ ലിയോണല്‍ മെസി തന്നെയായിരുന്നു അര്‍ജന്റീനയുടെ എഞ്ചിന്‍. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച ഡീഗോ മറഡോണയുടെ റെക്കോര്‍ഡും മെസി മറികടന്നു. ലോകകപ്പില്‍ മെസിയുടെ ഇരുപത്തിരണ്ടാം മത്സരമായിരുന്നു ഇത്....

ഫ്രാന്‍സിനെ അട്ടിമറിച്ച് ടൂണീഷ്യ,ഡെന്‍മാര്‍ക്കിനെ തകര്‍ത്ത് ഓസ്‌ട്രേലിയ,ഗ്രൂപ്പ് ഡി ലൈനപ്പ് ഇങ്ങനെ

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഡിയില്‍ നിന്ന് ഫ്രാന്‍സിനൊപ്പം പ്രീ ക്വാര്‍ട്ടറിലെത്തുന്ന ടീമായി ഓസ്‌ട്രേലിയ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ഓസീസിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. മൂന്ന്...

‘എന്റെ വൈറ്റ് ബോൾ റെക്കോർഡ് അത്ര മോശമല്ല’ ഹർഷ ഭോഗ്‌ലെയോട് ക്ഷുഭിതനായി ഋഷഭ് പന്ത് വിഡിയോ

ക്രൈസ്റ്റ് ചർച്ച് : ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിന് മുന്നോടിയായി ഡിജിറ്റൽ സ്ട്രീമിങ് ആപ്പിന്റെ പരിപാടിയിൽ സംസാരിക്കുന്നതിനിടെ പ്രകോപിതനായി ഇന്ത്യൻ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ഋഷഭ് പന്ത്. പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററായ ഹർഷ...

Latest news