36.9 C
Kottayam
Thursday, May 2, 2024

CATEGORY

Other

ക്രിസ്റ്റ്യന്‍ കോള്‍മാന്‍ പുതിയ വേഗരാജാവ്,ഇന്ത്യന്‍ റിലേ ടീം ഫൈനലില്‍

ദോഹ:ഉസൈന്‍ ബോള്‍ട്ട് അരങ്ങൊഴിഞ്ഞ വേഗരാജകിരീടത്തിന് പുതിയ അവകാശി.100 മീറ്റര്‍ ട്രാക്ക് 47 ചുവടുകൊണ്ട് ഓടിക്കടന്ന് ക്രിസ്റ്റ്യന്‍ കോള്‍മന്‍ വേഗരാജാവായി. ഹീറ്റ്‌സില്‍ 9.98 ഉം, സെമിയില്‍ 9.88 ഉം സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത കോള്‍മാന്‍,...

യു.എസ്.ഓപ്പണിൽ അട്ടിമറി, സെറീനയെ തകർത്ത് 19 കാരി ബിയാങ്കയ്ക്ക് കിരീടം

വാ​ഷിം​ഗ്ട​ണ്‍: ടെന്നീസ് ലോകം കണ്ട ഏറ്റവും വലിയ അട്ടിമറികളിലൊന്നിൽ സൂപ്പർ താരം സെറീന വില്യംസിനെ തോൽപ്പിച്ച് തുടക്കക്കാരിയായ ബിയാങ്ക ആന്ദ്രീയ്ക്ക് യു.എസ്.ഓപ്പൺ വനിതാ കിരീടം.കന്നി ഗ്രാൻഡ്സ്ലാം അങ്കകത്തിനിറങ്ങിയറ 19കാ​രി ബി​യാ​ങ്ക ആ​ന്ദ്രീ​സ്ക്കു നേരിട്ടുള്ള...

സച്ചിനെത്തി, ആലപ്പുഴ വള്ളംകളി ലഹരിയിൽ

വള്ളംകളിക്ക് ആവേശവുമായി സച്ചിനെത്തി ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ആലപ്പുഴയിലെത്തി. ആലപ്പുഴ ലേക്ക് പാലസ് ഹോട്ടലിൽ രാത്രി 10.51നാണ് അദ്ദേഹം എത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന്...

നെഹ്‌റുട്രോഫി വള്ളം കളി,ആലപ്പുഴയില്‍ നാളെ പ്രാദേശിക അവധി,സച്ചിന്‍ മുഖ്യാതിഥി

ആലപ്പുഴ: 67-ാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരത്തോടനുബന്ധിച്ച് ആലപ്പുഴ നഗരസഭാ പരിധിയില്‍ നാളെ (31.08.2019) ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നഗരസഭയുടെ പരിധിയില്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടര്‍...

പി.വി.സിന്ധുവിന് ലോക ബാഡ്മിന്റൺ കിരീടം

ബേസല്‍:ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ആദ്യ കിരീടം നേടി രാജ്യയത്തിന്റെ യശസുയർത്തി പി.വി.സിന്ധു. ലോോക ബാഡ്മിന്റൻ ചാമ്പ്യന്‍ഷിപ്പില്‍ നൊസോമി ഒകുഹാരയെ തോൽപ്പിച്ച് പി വി സിന്ധുവിന് കന്നി കിരീടം. മൂന്നാം സീഡായ ജാപ്പനീസ് താരം നൊസോമി...

Latest news