ദോഹ: ഫിഫ ലോകകപ്പിന്‍റെ ആദ്യ ദിനത്തിലെ താരം ഇക്വഡോര്‍ നായകൻ എന്നര്‍ വലൻസിയയായിരുന്നു. ഇരട്ട ഗോളുമായാണ് താരം തിളങ്ങിയത്. ഒരേസമയം കളത്തിലെ പതിനൊന്നും ഗ്യാലറിയിലെ ആയിരക്കണക്കിന് ഖത്തര്‍ ആരാധകരോടുമാണ് ഇക്വഡോറിന് മത്സരിക്കാനുണ്ടായിരുന്നത്. ആതിഥേയ രാജ്യം...
ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി എക്വഡോര്‍. ഗ്രൂപ്പ് എയില്‍ നടന്ന ഏകപക്ഷീയമായ മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് എക്വഡോര്‍ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകള്‍ നേടി ക്യാപ്റ്റന്‍...
ദോഹ: വലിയ പ്രതീക്ഷകളുമായി 2022 ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ഖത്തറിന് തിരിച്ചടി. ഇക്വഡോറിന്‍റെ കനത്ത ആക്രമണങ്ങള്‍ക്ക് മുന്നില്‍ പകച്ച ഖത്തര്‍, ആദ്യ പകുതി അവസാനിച്ചപ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളിന് പിന്നിലാണ്. ലാറ്റിനമേരിക്കന്‍...
ദോഹ:ലോകം ഒരു പന്തിലേക്ക് ചുരുങ്ങുന്ന കാല്‍പ്പന്തിന്റെ ഉത്സവത്തിന് ഖത്തറില്‍ കൊടിയുയര്‍ന്നിരിയ്ക്കുകയാണ്. ഇനിയുള്ള 29 ദിവസം 32 ടീമുകള്‍ ആ സ്വര്‍ണ കിരീടത്തിനായി കളത്തിലിറങ്ങുകയാണ്. ഡിസംബര്‍ 18-ന് യുസെയ്ല്‍ സ്റ്റേഡിയത്തിലെ കലാശപ്പോരിലേക്കാണ് ടീമുകളെല്ലാം കണ്ണെറിയുന്നത്.
എന്നാല്‍...
ദോഹ: ഇത്തവണ ലോകകപ്പ് നേടുക എന്നതില്‍ കുറഞ്ഞ ഒരു ലക്ഷ്യവും അര്‍ജന്‍റീനിയന്‍ സംഘത്തിനില്ല. 2014ല്‍ അവസാന നിമിഷം കൈവിട്ട ആ അമൂല്യ നേട്ടം ബ്യൂണസ് ഐറിസിന് അലങ്കാരമാക്കി ചാര്‍ത്താന്‍ പോരാടുമെന്നുള്ള വാശിയിലാണ് ഓരോ...
ദോഹ: നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിന് ഖത്തര്‍ ലോകകപ്പില്‍ താരങ്ങളുടെ പരിക്ക് വലിയ തിരിച്ചടിയാകുന്നു. ഏറ്റവും ഒടുവില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ കരിം ബെന്‍സെമയും പരിക്കേറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായി. ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍...
മൊഹാലി: ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശത്തിലേക്ക് കായിക ലോകം ഉണര്‍ന്ന് കഴിഞ്ഞു. കാറ്റ് നിറച്ച തുകല്‍പ്പന്തിന് പിന്നാലെ ലോകം സഞ്ചരിക്കുന്ന നാളുകളാണ് ഇനിയുള്ളത്. ഓരോ ടീമിന്റെയും ആരാധകര്‍ സജീവ കിരീട പ്രതീക്ഷയോടെയാണ് മുന്നോട്ട്...
ദോഹ:ഖത്തര്‍ ലോകകപ്പിനെത്തിയ നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സ് കടുത്ത ആശങ്കയോടെയാണ് ഗ്രൂപ്പുഘട്ട മല്‍സരങ്ങള്‍ക്കായി പടയൊരുക്കം നടത്തുന്നത്. ടൂര്‍ണമെന്റില്‍ 2002 മുതലുള്ള ചരിത്രമാണ് അവരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. മുന്‍ ക്യാപ്റ്റന്‍ ദിദിയര്‍ ദെഷാംപ്‌സ് പരിശീലിപ്പിക്കുന്ന ഫ്രാന്‍സ്...
ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശത്തിന് കിക്കോഫ്. റഷ്യന്‍ ലോകകപ്പിന് ശേഷമുള്ള നീണ്ട കാത്തിരിപ്പിന് നാളെ തുടക്കമാവുകയാണ്. ഇനി തുകല്‍പന്തിന് പിന്നാലെ ലോകത്തിന്റെ കണ്ണും മനസും സഞ്ചരിക്കുന്ന നാളുകള്‍. ആരാധകരുടെ സൂപ്പര്‍...
ദോഹ: ഖത്തര്‍ ലോകകപ്പില്‍ പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. റഷ്യന്‍ ലോകകപ്പിന് ശേഷമുള്ള ആരാധകരുടെ നീണ്ടകാത്തിരിപ്പിനാണ് നാളെ വിരാമമാകാന്‍ പോകുന്നത്. വലിയ ആവേശത്തോടെയാണ് കായിക ലോകം ഖത്തര്‍ ലോകകപ്പിനെ കാണുന്നത്. ജിഡിപിയോളം തുക...