23.6 C
Kottayam
Wednesday, November 20, 2024

CATEGORY

Football

‘ആരാണ് റൊണാൾഡോ? എനിക്ക് അറിയില്ല’; ക്രിസ്റ്റ്യാനോയെ കുറിച്ചുള്ള ചോദ്യത്തിൽ പ്രതികരണവുമായി അൽ നാസർ പ്രസിഡന്റ്

റിയാദ്: മാഞ്ചസ്റ്റർ യുണൈറ്റഡ‍ുമായി പിരിഞ്ഞതോടെ ഫ്രീ ഏജന്റായ പോർച്ചു​ഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ നാസറിൽ ചേരുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു.  200 മില്യണ്‍ യൂറോയോളം തുകയ്ക്ക് രണ്ടര വർഷ...

കലാശപ്പോരിന് മണിക്കൂറുകള്‍,മെസിയുടെ ജഴ്‌സി കിട്ടാനില്ല,കൈമലര്‍ത്തി അഡിഡാസ്‌

ദോഹ: ലോക കിരീടം മെസി കൈകളിലുയര്‍ത്തുന്ന നിമിഷത്തിലേക്കാണ് ആരാധകരുടെ കാത്തിരിപ്പ്. ആകാംക്ഷയോടെ ലോകം കാത്തിരിക്കുന്നതിന് ഇടയില്‍ അഡിഡാസിന്റെ പക്കലുള്ള മെസിയുടെ അര്‍ജന്റൈന്‍ ജഴ്‌സികളെല്ലാം കാലിയായി. അര്‍ജന്റൈന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസിസ്, മാഡ്രിഡ്, ടോക്യോ, ദോഹ...

കരയില്‍ മാത്രമല്ല കടലിലുമുണ്ട് മെസിക്ക് പിടി,കടലിനടിയില്‍ മിശിഹായുടെ കട്ടൗട്ട് സ്ഥാപിച്ച് ആരാധകന്‍

മലപ്പുറം: ലക്ഷദ്വീപിലെ കവരത്തിയിലെ അർജന്റീന ആരാധകനായ മുഹമ്മദ് സ്വാദിഖ് ക്രൊയേഷ്യയുമായുള്ള സെമി ഫൈനൽ നടക്കുന്നതിനു തൊട്ടു മുൻപൊരു പ്രഖ്യാപനം നടത്തി. കളിയിൽ തന്റെ ഇഷ്ട ടീം ജയിച്ചാൽ ആഹ്ലാദ സൂചകമായി കടലിനടയിലും മെസ്സിയുടെ...

മെസിക്ക് പരുക്ക്?കലാശപ്പോരിന് മുമ്പ് അഭ്യൂഹങ്ങൾ, വാർത്ത തള്ളി അർജൻ്റൈൻ മാധ്യമങ്ങൾ

ദോഹ: ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീന-ഫ്രാന്‍സ് ഫൈനലിന് മുമ്പ് ആരാധകരില്‍ ആശങ്ക പടര്‍ത്തി ലിയോണല്‍ മെസിയുടെ പരിക്ക് വാര്‍ത്ത. ക്രൊയേഷ്യക്കെതിരായ സെമിയില്‍ മെസിക്ക് ഹാംസ്‌ട്രിങ് പരിക്കേറ്റെന്നും വ്യാഴാഴ്‌ച ടീമിനൊപ്പം പരിശീലനം നടത്തിയില്ലെന്നും ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

ലോകകപ്പ് ഫൈനല്‍ മത്സരം നിയന്ത്രിക്കുക ഈ റഫറി,ഇതുവരെ മാന്യന്‍

ദോഹ: ഖത്തര്‍ ലോകകപ്പിലെ ഞായറാഴ്ച നടക്കുന്ന അര്‍ജന്‍റീന-ഫ്രാന്‍സ് കലാശപ്പോരാട്ടം നിയന്ത്രിക്കുക പോളിഷ് റഫറി ഷിമന്‍ മാഴ്സിനിയാക്ക്. 41കാരനായ മാഴ്സിനിയാക്ക്, ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീന-ഓസ്ട്രേലിയ, ഫ്രാന്‍സ്-ഡെന്മാര്‍ക്ക് മത്സരങ്ങള്‍ നിയന്ത്രിച്ചിരുന്നു.രണ്ട് മത്സരങ്ങളിലായി അഞ്ച് താരങ്ങളെ മഞ്ഞക്കാര്‍ഡ്...

‘ഞാൻ മെസ്സിയെ വിമർശിക്കുകയായിരുന്നില്ല; അർജന്റീനിയൻ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു’: ലൂയിസ് വാൻ ഗാൽ

ലോകകപ്പിലെ ഏറ്റവും നാടകീയമായ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. ലയണൽ മെസ്സി നെതർലൻഡ്‌സ് ബെഞ്ചിലേക്ക് ഇരച്ചു കയറിച്ചെന്നു,ലൂയിസ് വാൻ ഗാലും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് കോച്ച് എഡ്ഗർ ഡേവിഡ്‌സും നിൽക്കുന്നിടത്ത് സ്തംഭിച്ചു നിന്നും പോയി. കാരണം...

ഗോള്‍ഡൻ ബോള്‍ പോരാട്ടത്തില്‍ മെസിക്കൊപ്പം ഗ്രീസ്‌മാനും,അതും ഗോളില്ലാതെ

ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പിലെ സ്വർണപ്പന്ത് പോരാട്ടത്തിലേക്ക് ലിയോണല്‍ മെസിക്കൊപ്പം പേര് ചേർത്ത് അന്‍റോയിന്‍ ഗ്രീസ്‌മാനും. ഗോളടിപ്പിച്ചും ഗോളവസരം ഉണ്ടാക്കിയുമാണ് ഗോള്‍ഡൻ ബോളിനായി ഗ്രീസ്‌മാന്‍റെ അവകാശവാദം. മുൻനിര മുതൽ പ്രതിരോധം വരെ, പ്ലാറ്റീനിയും സിദാനും സമ്മേളിച്ച...

കോച്ചിനും ഉയരെയാണ് റൊണാൾഡോയെന്ന് ആരാധകർ, സൂപ്പർ താരത്തെ ബെഞ്ചിലിരുത്തിയതിന് പിന്നാലെ സാന്റോസിനെതിരെ കടുത്ത നടപടിയെടുക്കാൻ പോർചുഗൽ

ലിസ്ബൺ: ലോകകപ്പിലെ രണ്ട് നിർണായക മത്സരങ്ങളിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുറത്തിരുത്തിയതിന് പിന്നാലെ പോർചുഗൽ പരിശീലകനായ ഫെർണാണ്ടോ സാന്റോസിന് കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് റിപ്പോർട്ട്. ലോകകപ്പ് ക്വാർട്ടറിൽ ടീമിന്റെ തോൽവിയ്ക്ക്...

മെസിയുടെ സ്വപ്നം തകര്‍ക്കാന്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്ന് ദെഷാം

ദോഹ: ലോകകപ്പില്‍ സ്വപ്നതുല്യമായ പ്രകടനങ്ങളുമായി അര്‍ജന്‍റീനയെ ഫൈനലിലെത്തിച്ച ലിയോണല്‍ മെസിയുടെ ലോകകിരീടമെന്ന സ്വപ്നം തകര്‍ക്കാന്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്ന് ഫ്രാന്‍സ് പരിശീലകന്‍ ദിദിയര്‍ ദെഷാം. മറഡോണയ്ക്കുശേഷം അര്‍ജന്‍റീനക്ക് ലോകകപ്പ് സമ്മാനിക്കുന്ന നായകനാവാനൊരുങ്ങുകയാണ് മെസി, അതുകൊണ്ടുതന്നെ മെസിയെ...

തോല്‍വിയില്‍ നിയന്ത്രണം വിട്ട് മൊറോക്കന്‍ ആരാധകര്‍; ബ്രസല്‍സില്‍ സംഘര്‍ഷം

ബ്രസല്‍സ് : വ്യാഴാഴ്ച നടന്ന സെമിയില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട് മൊറോക്കോ പുറത്തായതിന് പിന്നാലെ ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ സംഘര്‍ഷം. ബ്രസല്‍സ് സൗത്ത് സ്റ്റേഷന് സമീപം തടിച്ചുകൂടിയ മൊറോക്കന്‍ ആരാധകരാണ് തങ്ങളുടെ ടീമിന്റെ പരാജയത്തില്‍...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.