Football
-
ബ്രസീലിന് ഉറുഗ്വന്‍ ഷോക്ക്!കാനറികള്‍ക്ക് തിരിച്ചടി,നെയ്മര്‍ക്ക് പരിക്ക്
മോണ്ടിവീഡിയോ: 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രീസിലിന് തോല്‍വി. ഉറുഗ്വെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ലാറ്റിനമേരിക്കന്‍ വമ്പന്മാരെ തകര്‍ത്തത്. ഡാര്വിന് നൂനെസ്, നിക്കോളാസ് ഡി ലാ…
Read More » -
സന്തോഷ് ട്രോഫിയിൽ കേരളത്തിന് തോൽവി; ഫൈനൽ റൗണ്ടിനായി കാത്തിരിക്കണം
മാർഗാവോ: സന്തോഷ് ട്രോഫിയിൽ നിർണായക മത്സരത്തിൽ കേരളത്തിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിന് ഗോവയാണ് കേരളത്തെ തോൽപ്പിച്ചത്. 58-ാം മിനിറ്റിൽ ഗോവൻ താരം ത്രിജോയ് ഡയസ് ആണ്…
Read More » -
ഗോള്‍ വഴങ്ങാതെ 622 മിനിറ്റുകള്‍! ചരിത്രമെഴുതി അര്‍ജന്റീന ഗോള്‍ കീപ്പര്‍ എമി മാര്‍ട്ടിനെസ്
ബ്യൂണസ് അയേഴ്സ്: 2022ലെ ലോകകപ്പ് ഫുട്ബോള്‍ കിരീടം അര്‍ജന്റീനയ്ക്ക് സമ്മാനിക്കുന്നതില്‍ മെസിയോടൊപ്പം നിര്‍ണായക പങ്കു വഹിച്ച താരമാണ് അവരുടെ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്. അര്‍ജന്റീനയുടെ വിഖ്യാതമായ…
Read More » -
സന്തോഷ് ട്രോഫിയില്‍ ജയംതുടര്‍ന്ന് കേരളം,കാശ്മീരിനെ തകര്‍ത്തു
ബെനോലിം: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കുതിപ്പ് തുടര്‍ന്ന് കേരളം. ഗ്രൂപ്പ് എയിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കേരളം ഉജ്ജ്വല വിജയം നേടി. ജമ്മു കശ്മീരിനെ ഒന്നിനെതിരേ ആറുഗോളുകള്‍ക്ക്…
Read More » -
ലോകകപ്പ് യോഗ്യത: പരാഗ്വേക്കെതിരെ അര്‍ജന്റീനയ്ക്ക് ജയം, സമനിലക്കുരുക്കില്‍ ബ്രസീല്‍
മോണ്ടിവിഡിയോ: ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ പരാഗ്വേയ്ക്കെതിരെ അര്‍ജന്റീനക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന പരാഗ്വേയെ വീഴ്ത്തിയത്. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ നിക്കൊളാസ് ഒട്ടമെന്‍ഡിയാണ്…
Read More » -
സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം;ഗുജറാത്തിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു
ബെനോളിം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിന് വിജയത്തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഗുജറാത്തിനെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. മധ്യനിര താരം അക്ബര്‍…
Read More » -
മെസ്സി ഇറങ്ങിയിട്ടും തോല്‍വി; പ്ലേ ഓഫിന് ഇന്റര്‍ മയാമി ഇല്ല
മയാമി: സൂപ്പര്‍ താരം ലയണല്‍ മെസ്സി തിരിച്ചെത്തിയിട്ടും വിജയിക്കാനാവാതെ ഇന്റര്‍ മയാമി. സ്വന്തം കാണികള്‍ക്ക് മുന്പില് എഫ്സി സിന്‍സിനാറ്റിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് മയാമി പരാജയപ്പെട്ടത്. അല്‍വാരോ…
Read More » -
ബ്ലാസ്റ്റേഴ്സിന് തോല്‍വി,എവേ മാച്ചില്‍ തകര്‍ത്ത് മുംബൈ
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ എവേ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി. മുംബൈ സിറ്റി എഫ്സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. മുന്‍ ബ്ലാസ്റ്റേഴ്സ്താരം…
Read More » -
വിജയം തുടർന്ന് ബ്ലാസ്റ്റേഴ്സ്,ജംഷഡ്പൂര്‍ എഫ്സിയെ തോൽപ്പിച്ചു
കൊച്ചി: ഐഎസ്എല്ലില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മിന്നും വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. ജംഷഡ്പൂര്‍ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് മഞ്ഞപ്പട കരുത്ത് കാട്ടിയത്. കൊമ്പന്മാര്ക്കായി നായകൻ…
Read More » -
സൗദിയോട് തോൽവി; ഇന്ത്യൻ ഫുട്ബോൾ ടീം ഏഷ്യൻ ഗെയിംസിൽ നിന്ന് പുറത്ത്
ഹാങ്ചൗ: ഖത്തറില്‍ മെസ്സിയേയും സംഘത്തേയും അട്ടിമറിച്ച സൗദിയോട് ഇന്ത്യ പൊരുതി. പക്ഷേ റാങ്കിങ്ങില്‍ 57-ാം സ്ഥാനത്തുള്ള അവരുടെ കരുത്തിനെ മറികടക്കാനുള്ള മികവ് ഇന്ത്യന്‍ യുവനിരയ്ക്കുണ്ടായിരുന്നില്ല. ഏഷ്യന്‍ ഗെയിംസ്…
Read More »