23.9 C
Kottayam
Saturday, October 12, 2024

CATEGORY

Cricket

സൂര്യകുമാര്‍ യാദവിന് സെഞ്ചുറി; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

മൗണ്ട് മോംഗനൂയി: സെഞ്ചുറിയുമായി സൂര്യകുമാര്‍ യാദവ് (51 പന്തില്‍ പുറത്തായപ്പോള്‍ 111) തിളങ്ങിയപ്പോള്‍ ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. മൗണ്ട് മോംഗനൂയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍...

IND vs NZ T20: ന്യൂസീലന്‍ഡിന് ടോസ്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജുവിനെ തഴഞ്ഞു

ബേ ഓവല്‍: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയാണ്. ആദ്യ മത്സരം മഴമൂലം ടോസ് പോലും ഇടാനാവാതെ...

സഞ്ജുവിന്റെ കരിയര്‍ നശിപ്പിക്കരുത്, ‘അവസരം നല്‍കാന്‍ ഉദ്ദേശമില്ലെങ്കില്‍ സഞ്ജുവിനെ എന്തിനാണ് ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിത്’ ആഞ്ഞടിച്ച് മുൻ താരം

മുംബൈ:ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം മോശമല്ലാത്ത പ്രകടനം നടത്തിയിട്ടും ടീമില്‍ സ്ഥിരസാന്നിധ്യമാവാന്‍ സാധിച്ചിട്ടില്ലാത്ത താരമാണ് സഞ്ജു സാംസണ്‍. ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ അദ്ദേഹം ഉള്‍പ്പെട്ടിട്ടുണ്ട്. പക്ഷെ പ്ലെയിങ് ഇലവനില്‍...

വിജയ് ഹസാരെ ട്രോഫി; ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് വമ്പൻ തോല്‍വി

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയിലെ ഗ്രൂപ്പ് മത്സരത്തില്‍ ആന്ധ്രപ്രദേശിനെതിരെ കേരളത്തിന് തോല്‍വി. 76 റണ്‍സിന്‍റെ വിജയമാണ് ആന്ധ്ര നേടിയത്. 260 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന്‍റെ പോരാട്ടം 183 റണ്‍സിലൊതുങ്ങി. മൂന്ന് വീതം വിക്കറ്റുമായി...

സഞ്ജു ആരാധകരുടെ ശാപം ഏറ്റു,ഇന്ത്യന്‍ സെലക്ടര്‍മാരുടെ കുറ്റി തെറിച്ചു,പുറത്താക്കല്‍ ട്വന്റി 20 യിലെയടക്കം തോല്‍വിയേത്തുടര്‍ന്ന്‌

മുംബൈ: ട്വന്‍റി 20 ലോകകപ്പിലെ തോല്‍വിയില്‍ സീനിയർ സെലക്ഷന്‍ കമ്മിറ്റിയെ പുറത്താക്കി ബിസിസിഐ. ചേതന്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള നാലംഗ കമ്മിറ്റിയിലെ എല്ലാവരുടേയും കസേര തെറിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ലോകകപ്പില്‍ ഇന്ത്യന്‍...

മഴ ചതിച്ചു,ഒരു ബോള്‍പോലും എറിയാനായില്ല,ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടി20 ഉപേക്ഷിച്ചു

വെല്ലിംഗ്ടണ്‍: മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും കാരണം ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചു. നനഞ്ഞ ഔട്ട് ഫീല്‍ഡ് കാരണം ആദ്യം ടോസിടാന്‍ വൈകിയെങ്കിലും പിന്നീട് വീണ്ടും...

മഴ വില്ലന്‍,ഇന്ത്യ-ന്യൂസീലൻഡ് മത്സരം,ടോസ് വൈകുന്നു

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ മഴ വില്ലനാകുന്നു. കനത്ത മഴമൂലം മത്സരം തുടങ്ങാന്‍ വൈകും. ടോസിടാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ട്വന്റി 20 ലോകകപ്പിന്റെ സെമിഫൈനലുകളില്‍ കാലിടറിയ ടീമുകളാണ് മുഖാമുഖം...

ഛത്തീസ്ഗഡിനെ തകര്‍ത്തു,വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് മിന്നും ജയം

ബെംഗളൂരു : വിജയ് ഹസാരെ ട്രോഫിയിൽ മിന്നുന്ന പ്രകടനം തുടർന്ന് കേരളം. ഛത്തീസ്ഗഡിനെതിരെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരളം എട്ടു വിക്കറ്റിന്റെ വിജയം നേടി. മത്സരത്തിൽ ടോസ് നേടി ബാറ്റിങ്...

അഖിലും ബേസിലും എറിഞ്ഞിട്ടു,വിജയ് ഹസാരെ ട്രോഫിയില്‍ ഛത്തീസ്ഗഡിനെ തകർത്ത് കേരളം

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിരെ കേരളത്തിന് 172 റണ്‍സ് വിജയലക്ഷ്യം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഛത്തീസ്ഗഡിനെ നാല് വിക്കറ്റ് നേടിയ അഖില്‍ സ്‌കറിയയും മൂന്ന് വിക്കറ്റ് നേടിയ...

ആഞ്ഞടിച്ച് രോഹൻ,വിജയ് ഹസാരെ ട്രോഫിയില്‍ ഗോവയ്‌ക്കെതിരെ കേരളത്തിന് അഞ്ച് വിക്കറ്റ് ജയം.

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഗോവയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് ജയം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഗോവ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം രോഹന്‍ കുന്നുമ്മലിന്റെ (101 പന്തില്‍ 134) സെഞ്ചുറി കരുത്തില്‍ കേരളം...

Latest news