28.1 C
Kottayam
Friday, October 11, 2024

CATEGORY

Cricket

സഞ്ജു ടീമിലുള്ളത് രണ്ട് സീനിയർ താരങ്ങൾക്ക് ഇഷ്ടമല്ല! ചർച്ചയായി ട്വീറ്റ്; പല പേരുകൾ എയറിൽ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണിന്‍റെ സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ കാര്യമായി അവസരം നല്‍കുന്നില്ല എന്നതാണ് പ്രധാന വിമര്‍ശനം. സഞ്ജുവിനെ...

സൂര്യകുമാര്‍ മുംബൈ ഇന്ത്യൻസ് ക്വോട്ട?രോഹിത്തിത് വിമർശനം,സഞ്ജുവിന് പിന്തുണയേറുന്നു

ചെന്നൈ: മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ നിരന്തരം തഴയപ്പെടുന്നതിന് പിന്നാലെ താരത്തിനുള്ള പിന്തുണയേറുകയാണ്. മോശം ഫോമിലുള്ള സൂര്യുകുമാര്‍ യാദവിന് വീണ്ടും വീണ്ടും അവസരം നല്‍കുമ്പോള്‍ സഞ്ജുവിന ടീമിലേക്ക് പരിഗണിക്കുന്നതേയില്ല....

ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി,ഓസീസ് ജയം 10 വിക്കറ്റിന്, മറുപടി 11 ഓവറിൽ

വിശാഖപട്ടണം: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് പത്ത് വിക്കറ്റ് ജയം. വിശാഖപട്ടണം, വൈ എസ് രാജശേഖര റെഡ്ഡി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 26 ഓവറില്‍ 117ന് പുറത്തായി. അഞ്ച് വിക്കറ്റ്...

രണ്ടാം മത്സരത്തിലും ഗോള്‍ഡന്‍ ഡക്കായി സൂര്യകുമാര്‍ യാദവ്-വീഡിയോ

വിശാഖപട്ടണം: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍ഡന്‍ ഡക്കായി സൂര്യകുമാര്‍ യാദവ്. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ആദ്യ മത്സരത്തിന്‍റെ തനിയാവര്‍ത്തനമെന്നോണം സൂര്യകുമാര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ഇന്‍സ്വിംഗറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. സ്റ്റാര്‍ക്കിന്‍റെ പന്തില്‍ രോഹിത്...

ശ്രേയസിനു പകരം എന്തുകൊണ്ട് സഞ്ജു സാംസൺ കളിക്കുന്നില്ല?;കാരണം വ്യക്തമാക്കി ബിസിസിഐ

മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പക്കരുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണ് അതില്‍ ഇടം ലഭിച്ചില്ല. എന്നാല്‍ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഇടം നേടിയ ശ്രേയസ് അയ്യര്‍ക്ക് ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റതോടെ...

ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ടോസ്; ഉമ്രാനും ചാഹലും പുറത്ത്

മുംബൈ: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ടോസ് നേയി ഇന്ത്യ ഫീല്‍ഡിംഗ് തെര‍ഞ്ഞെടുത്തു. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ അടക്കം നാലു പേസര്‍മാരുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പേസര്‍ ഉമ്രാന്‍ മാലിക്കിന് പേസ് നിരയില്‍ ഇടമില്ല....

ഇംഗ്ലണ്ടിനെ നാണംകെടുത്തി ബംഗ്ലാ കടുവകള്‍,ട്വന്റി 20 പരമ്പര തൂത്തുവാരി

ധാക്ക: ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര തൂത്തുവാരി ബംഗ്ലാദേശ്. മൂന്നാമത്തെ മത്സരത്തില്‍ ബംഗ്ലാദേശ് 16 റണ്‍സിന് ഇംഗ്ലണ്ടിനെ തകര്‍ത്തു. ആതിഥേയരായ ബംഗ്ലാദേശ് ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന്...

ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ടെസ്റ്റില്‍ സമനിലയിൽ

അഹമ്മദാബാദ്: ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ടെസ്റ്റില്‍ സമനിലയില്‍. രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഓസ്‌ട്രേലിയ അവസാന ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തിരിക്കെ മത്സരം അവസാനിപ്പിക്കുകയായിരുന്നു. മര്‍നസ് ലബുഷെയ്ന്‍ (63), സ്റ്റീവന്‍ സ്മിത്ത്...

ശ്രീലങ്കയെ പരാജയപ്പെടുത്തി ന്യൂസീലൻഡ്; ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ

ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട സസ്‌പെന്‍സുകള്‍ക്കും ട്വിസ്റ്റുകള്‍ക്കുവമവസാനം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഉറപ്പിച്ചു. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക രണ്ട് വിക്കറ്റിന് തോറ്റതോടെയാണ് ഇന്ത്യ...

രജനി ക്ഷണിച്ചു,സഞ്ജുവെത്തി;ഫാന്‍ബോയി ചിത്രവുമായി സഞ്ജുസാംസണ്‍

ചെന്നൈ: സൂപ്പർ താരം രജനീകാന്തിനെ വീട്ടിലെത്തി കണ്ട് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സഞ്ജു തന്നെയാണ് രജനീകാന്തിനെ കണ്ട കാര്യം സമൂഹമാധ്യമത്തിൽ ആരാധകർക്കായി പങ്കുവച്ചത്. തമിഴ് സൂപ്പർ താരത്തിന്റെ ക്ഷണം സ്വീകരിച്ചാണ്...

Latest news