തൃശൂര്‍: മാളയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മാള സ്വദേശി പരമേശ്വരനാണ് മരിച്ചത്. പരമേശ്വരന് ഉറങ്ങിക്കിടക്കുമ്പോള്‍ ഭാര്യ രമണി തലയ്ക്കടിക്കുകയായിരുന്നു. ഇവര്‍ മാനസിക രോഗിയാണെന്ന് പോലീസ് പറഞ്ഞു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നേട്ടം. തിരുവനന്തപുരം കല്ലറ ഗ്രാമപഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് നഷ്ടമായി. തെരഞ്ഞെടുപ്പ് നടന്ന വെള്ളം കുടു വാര്‍ഡില്‍ യു.ഡി.എഫ് അട്ടിമറി വിജയം നേടി. 159 വോട്ടുകള്‍ക്കാണ്...
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ആരോപണവുമായി വീണ്ടും ഭാര്യ ഹസിന് ജഹാന്. ഷമി നാണം കെട്ടവനാണെന്നും തന്റെ ടിക് ടോക്ക് അക്കൗണ്ടില്‍ പിന്തുടരുന്നത് പെണ്‍കുട്ടികളെ മാത്രമാണെന്നുമാണ് ഹസിന്റെ അവകാശവാദം. തന്റെ ഫേസ്ബുക്ക്...
കോഴിക്കോട്: വീടിനോട് ചേര്‍ന്നുള്ള തേക്ക് മരം മുറിക്കാന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് കളക്ട്രേറ്റിനുള്ളില്‍ കര്‍ഷകന്റെ ആത്മഹത്യാ ശ്രമം. ചക്കിട്ടപ്പാറ സ്വദേശി സണ്ണി ജോസഫാണ് കളക്ട്രേറ്റിലെ ഡി.എഫ്.ഒ ഓഫീസില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്....
സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റും നടിയുമായ രശ്മി നായര്‍ക്ക് പിന്നാലെ തന്റെ ചിത്രങ്ങള്‍ വില്പനക്ക് വെച്ച് നടിയും മോഡലും ആയ മിനി റിച്ചാര്‍ഡ്. ജീവിത മാര്‍ഗം ഇല്ലാത്തത് കൊണ്ടാണ് രശ്മി നായര്‍ ചിത്രങ്ങള്‍ വില്‍പ്പനക്ക്...
കോട്ടയം: വിവാദമായ ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ നിര്‍ണായ വെളിപ്പെടുത്തലുമായി മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. തന്റെ ജീവിതത്തില്‍ ഏറെ വെല്ലുവിളിയുണ്ടാക്കിയ സംഭവമാണ് ടി.പി വധക്കേസിലെ അന്വേഷണ സമയത്ത് നേരിട്ടതെന്ന് അദ്ദേഹം ഒരു...
ലക്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലാ ജയിലില്‍ തോക്കുമായി കൊലക്കേസ് പ്രതികളുടെ ഫോട്ടോഷൂട്ട്. തോക്കിന് പുറമെ മദ്യം അടക്കം പ്രത്യേക ഭക്ഷണ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നതിന്റെ തെളിവുകള്‍ ഉള്ള വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. സംഭവം വിവാദമായതോടെ...