24.1 C
Kottayam
Tuesday, November 26, 2024

CATEGORY

RECENT POSTS

മഠങ്ങളില്‍ ജോലിക്കെത്തിച്ച പ്രായപൂര്‍ത്തിയാകാത്ത 11 പെണ്‍കുട്ടികളെ ചൈല്‍ഡ് ലൈന്‍ രക്ഷിച്ചു; തട്ടിപ്പ് ആധാര്‍ കാര്‍ഡില്‍ പ്രായം തിരുത്തി

തൃശൂര്‍: ആധാര്‍ കാര്‍ഡ് തിരുത്തി പ്രായം കൂട്ടിക്കാണിച്ച് ബാലവേലയ്‌ക്കെത്തിച്ച 11 പെണ്‍കുട്ടികളെ തൃശൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. തൃശൂര്‍, കോട്ടയം ജില്ലകളിലെ വിവിധ മഠങ്ങളിലേക്ക് ജോലിക്കെത്തിച്ചതായിരിന്നു പ്രായപൂര്‍ത്തിയാകാത്ത...

നെടുമങ്ങാട് നിന്ന് രണ്ടാഴ്ച മുമ്പ് കാണാതായ 16കാരിയുടെ മൃതദേഹം കിണറ്റില്‍; അമ്മയും കാമുകനും കസ്റ്റഡിയില്‍

നെടുമങ്ങാട്: രണ്ടാഴ്ച മുന്‍പ് നെടുമങ്ങാട് നിന്ന് കാണാതായ പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തി. കാരാന്തറ ആര്‍.സി പള്ളിക്കു സമീപമുള്ള വീട്ടിലെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാരാന്തല കുരിശടിയില്‍ മഞ്ജു...

തിരുവനന്തപുരത്ത് വ്യാപാരിയെ ആക്രമിച്ച് ഒന്നരക്കിലോ സ്വര്‍ണം തട്ടിയെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോ സ്വര്‍ണം തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം മുക്കോലയ്ക്കലിലായിരുന്നു സംഭവം. കുഴിത്തുറയില്‍ സ്വര്‍ണക്കട നടത്തുന്ന ബിജുവാണ് ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്നും സ്വര്‍ണം വാങ്ങി തിരുവനന്തപുരത്തെ വീട്ടിലേക്ക് വരുന്നതിനിടെ ബിജു...

കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ ആണും പെണ്ണും ഒരുമിച്ചിരുന്ന് യാത്ര ചെയ്യുന്നത് കണ്ട് ‘സദാചാരം’ ബോധമുണര്‍ന്നു; അനാശാസ്യം ആരോപിച്ച് പോലീസിനെ വിളിച്ച മധ്യവയസ്‌കന്‍ അകത്തായി

ചങ്ങനാശേരി: കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ സദാചാരം പഠിപ്പിക്കാനെത്തിയ മധ്യവയസ്‌കന് കിട്ടിയത് എട്ടിന്റെ പണി. മദ്യലഹരിയിലായിരുന്ന മധ്യവയസ്‌കന് ആണും പെണ്ണും കെ.എസ്.ആര്‍.ടി.സി ബസ്സനുള്ളില്‍ ഒരുമിച്ചിരുന്ന് യാത്ര ചെയ്യുന്നത് കണ്ടപ്പോള്‍ അത്ര ദഹിച്ചില്ല. സദാചാര ഗുണ്ടായിസം കാട്ടിയ...

ചില സമുദായങ്ങളില്‍പ്പെട്ടവര്‍ ബി.ജെ.പിയിലേക്ക് വരുന്നത് വ്യക്തി താല്‍പ്പര്യത്തിന് വേണ്ടിയെന്ന് പി.എസ് ശ്രീധരന്‍ പിള്ള

കൊച്ചി: ചില സമുദായങ്ങളില്‍പ്പെട്ടവര്‍ ബി.ജെ.പിയിലേക്കു വരുന്നത് അവരുടെ വ്യക്തി താല്‍പ്പര്യം സംരക്ഷിക്കാനാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. അടുത്തിടെ മുസ്ലീം സമുദായത്തില്‍പ്പെട്ട ഒരു കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ബിജെപിയില്‍ ചേരണമെന്ന് ആവശ്യപ്പെട്ട്...

ട്രെയിനുകളില്‍ വെള്ളം തീര്‍ന്നുവെന്ന പരാതി ഇനി ഉണ്ടാകില്ല; പുതിയ സംവിധാനവുമായി റെയില്‍വെ

ന്യൂഡല്‍ഹി: യാത്രക്കിടെ ട്രെയിനുകളില്‍ വെള്ളം തീര്‍ന്നെന്ന പരാതി ഇനിമുതല്‍ കേള്‍ക്കില്ല. ട്രെയിനുകളിലെ ടാങ്കുകള്‍ വേഗം നിറയ്ക്കാനായി ഹൈ പ്രഷര്‍ പാമ്പുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് റെയില്‍വേ. കുറഞ്ഞ സമയം സ്റ്റേഷനില്‍ നിര്‍ത്തുമ്പോള്‍ത്തന്നെ വേഗത്തില്‍ ടാങ്കുകള്‍ നിറയും....

ക്രൈംബ്രാഞ്ച് കസ്റ്റഡി മരണം സ്ഥിരീകരിച്ചു; സി.സി.ടി.വി ദൃശ്യങ്ങളും സ്‌റ്റേഷന്‍ രേഖകളും പരിശോധിച്ചു

ഇടുക്കി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിമരണം സ്ഥിരീകരിച്ചു. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ കസ്റ്റഡി അന്യായമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങളും സ്റ്റേഷന്‍ രേഖകളും പരിശോധിച്ചു. ഇന്നുമുതല്‍...

വൈദ്യുതി കണക്ഷന്‍ നല്‍കിയില്ല; ആത്മഹത്യാ ഭീഷണിയുമായി യുവ വ്യവസായി

അങ്കമാലി: അപേക്ഷ നല്‍കി രണ്ടു വര്‍ഷമായിട്ടും കെഎസ്ഇബി വൈദ്യുത കണക്ഷന്‍ നലാകാത്തതിനെ തുടര്‍ന്ന് ആത്മഹത്യാ ഭീഷണി മുഴക്കി യുവ വ്യവസായി. അങ്കമാലിയിലെ ന്യൂ ഇയര്‍ ചിട്ടി കമ്പനി ഉടമ എം.എം പ്രസാദ് ആണ്...

ചത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം, ഇടുക്കി സ്വദേശിയായ സി.ആർ.പി.എഫ് ജവാന് വീരചരമം

ബീജാവൂർ:ഛത്തീസ്ഗഢിലെ ബീജാപുരിൽ മാവോയിസ്റ്റമുകളുമായുണ്ടായ ഏറ്റുമുട്ടലിൽ മലയാളി ജവാൻ വീരമൃത്യു വരിച്ചു... സി.ആർ.പി.എഫ് ജവാൻ ഇടുക്കി സ്വദേശി ഒ.പി. സാജുവാണ് മരിച്ചത്.വെടിവെപ്പിൽ ഒരു അസി.സബ് ഇൻസ്പെക്ടറും കൊല്ലപ്പെട്ടു. സംഭവം നടക്കുമ്പോൾ സമീപത്തുകൂടെ വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് പെൺകുട്ടികൾക്ക്...

ആലപ്പുഴയിൽ ആർ.ടി.ഓഫീസിൽ വിജിലൻസ് പരിശോധന, ഏജന്റുമാർ പിടിയിൽ

ആലപ്പുഴ: ജില്ലയിലെ കായംകുളം , ചെങ്ങന്നൂർ , ചേർത്തല , മാവേലിക്കര ആർ ടി ഒ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.  പരിശോധനയിൽ പണവുമായി നിരവധി ഏജന്റ് മാർ പിടിയിലായി. ഏജന്റമാരുടെ പ്രവർത്തനം ഓഫീസുകളിൽ...

Latest news