ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ ആപ്പുകളായ ടിക് ടോക്കിനും ഹെലോയ്ക്കും കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു. രാജ്യ വിരുദ്ധ, നിയമ വിരുദ്ധ കാര്യങ്ങള്‍ക്ക് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നുവെന്ന ആശങ്കയെ തുടര്‍ന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കില്‍ നിരോധനം...
കോട്ടയം: വഴിയരികില്‍ ഉണ്ണിയപ്പക്കച്ചവടം നടത്തി സോഷ്യല്‍ മീഡിയയില്‍ താരമായി ഒരു പള്ളീലച്ചന്‍. എരുമേലി പഴയകൊരട്ടി പള്ളിയിലെ വികാരിയാണ് ഉണ്ണിയപ്പ കച്ചവടത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുന്നത്. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ചേനപ്പാടിക്ക് പോകുന്നവഴി റോഡരുകില്‍...
കോട്ടയം: അഭ്യസ്ത വിദ്യരായ ലക്ഷക്കണക്കിന് തൊഴിലന്വേഷകരെ വഞ്ചിച്ച് എസ് എഫ് ഐക്ക് വേണ്ടി ഭരണഘടനാ സ്ഥാപനമായ പി എസ് സി ദാസ്യവേല നടത്തുകയാണെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍...
കൊച്ചി: എറണാകുളം നഗരത്തില്‍ വീണ്ടും തീപിടിത്തം. എം.ജി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇ സൈന്‍ എന്‍ക്ലൈവ് ബില്‍ഡിംഗിന്റെ രണ്ടാം നിലയില്‍ ഇന്ന് പുലര്‍ച്ചെ 3.45 ഓടെയായിരുന്നു തീപിടിത്തം ഉണ്ടായത്. കൊടക് മഹീന്ദ്ര സെക്യൂരിറ്റി എന്ന...
മുംബൈ: ലോകകപ്പ് ക്രിക്കറ്റിന്റെ ന്യൂസീലന്‍ഡിനെതിരെ സെമിയില്‍ പരാജയപ്പെട്ടത് ഇന്ത്യക്കേറ്റ കനത്ത പ്രഹരമായിരിന്നു. മത്സരത്തില്‍ മഹേന്ദ്രസിങ് ധോണിയെ ഏഴാം നമ്പറില്‍ ഇറക്കിയ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ടീം മാനേജ്മെന്റിന്റെയും തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മാസ്റ്റര്‍...
ലാഹോര്‍: വിവാഹശേഷവും പല സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിരുന്നതായി മുന്‍ പാക് ക്രിക്കറ്റ് താരം അബ്ദുല്‍ റസാഖിന്റെ വെളിപ്പെടുത്തല്‍. റസാഖിന്റെ ഈ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് പാക് ക്രിക്കറ്റ് ആരാധകര്‍ സ്വീകരിച്ചത്. പാകിസ്താന്റെ മുന്‍ ഓള്‍റൗണ്ടറുടെ...
തിരുവനന്തപുരം: ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ക്കും കസ്റ്റഡി മരണങ്ങള്‍ക്കും ഇടവരുത്തുന്ന പോലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തില്‍...
ചെന്നൈ: അമലപോളിന്റെ 'ആടൈ'യ്ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് തമിഴ് രാഷ്ട്രീയനേതാവും സാമൂഹ്യപ്രവര്‍ത്തകയുമായ പ്രിയ രാജേശ്വരി രംഗത്ത്. അന്യസംസ്ഥാനത്തുനിന്നും വരുന്ന അമല പോളിന് തമിഴ് സംസ്‌കാരം എന്തെന്ന് അറിയില്ലെന്നും അവരുടെ ലക്ഷ്യം പണം മാത്രമാണെന്നും പ്രിയ...
ലാല്‍ജോസ്-ദിലീപ് ചിത്രം മുല്ലയിലൂടെ തനി നാടന്‍ പെണ്‍കുട്ടിയായി കയറിവന്ന താരമാണ് നടി മീരാ നന്ദന്‍. തുടര്‍ന്ന് പുതിയ മുഖം, കേരള കഫേ, സീനിയേഴ്‌സ്, മല്ലു സിംഗ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം...
ഒമര്‍ ലുലുവിന്റെ 'ഒരു അഡാര്‍ ലൗ' എന്ന ചിത്രത്തിലെ ഗാനത്തിലെ ഒറ്റ കണ്ണിറുക്കലിലൂടെ വൈറലായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. അഡാര്‍ ലൗവ്വിന് പിന്നാലെ പ്രിയയെ തേടി തെലുങ്കില്‍ നിന്നുള്‍പ്പെടെ അവസരങ്ങളുടെ പെരുമഴയായിരിന്നു....