28 C
Kottayam
Wednesday, October 9, 2024

CATEGORY

RECENT POSTS

തൃശൂരില്‍ ചോറ് വേവാത്തതിന്റെ പേരില്‍ മാതാവിനെ തലയ്ക്കടിച്ച് കൊന്ന മകന് ജീവപര്യന്തം കഠിന തടവും അരലക്ഷം രൂപ പിഴയും

തൃശൂര്‍: ചോറ് വേവാത്തതിന്റെ പേരില്‍ മാതാവിനെ തലയ്ക്കടിച്ച് കൊന്ന മകന് ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷ. വാടാനപ്പള്ളി ഗണേശമംഗലത്ത് കലാനിലകത്ത് വിട്ടില്‍ യൂസഫ് കുട്ടിയുടെ ഭാര്യ ജുമൈലയെ തലക്കടിച്ച് കൊന്ന...

‘വാക്കില്‍ മാത്രം പോര പ്രതിഷേധം’ തെരുവിലിറങ്ങി പ്രതിഷേധിച്ച് നടി പാര്‍വ്വതി തിരുവോത്ത്

മുംബൈ: പൗരത്വ ഭേദഗതിനിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നതിനിടെ മുംബൈയില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് നടി പാര്‍വ്വതി തിരുവോത്ത്. തമിഴ് നടന്‍ സിദ്ധാര്‍ഥാണ് പാര്‍വ്വതിയുടെ ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത്. നടിയുടെ ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍...

‘എന്നാ പേടിയാ കുവേ പിള്ളേരൊന്നു തുമ്മിയപ്പോല്‍,ഇന്റര്‍നെറ്റും കട്ട് ചെയ്തോടുന്നോ? എം.എ നിഷാദ്

തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ ഇന്റര്‍നെറ്റ് സംവിധാനത്തിന് വിലക്കേര്‍പ്പെടുത്തിയതിനെ പരിഹസിച്ച് സംവിധായകന്‍ എംഎ നിഷാദ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'എന്നാ പേടിയാ കുവേ. പിള്ളേരൊന്നു തുമ്മിയപ്പോല്‍,ഇന്റര്‍നെറ്റും...

രാംലീല മൈതാനത്ത് മോദിയ്ക്ക് നേരെ ആക്രമണം നടത്താന്‍ പദ്ധതിയെന്ന് ഇന്റലിന്‍സ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പിന്തുണയുള്ള ഭീകരര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിടാന്‍ ശ്രമം നടത്തുന്നതായി രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഡിസംബര്‍ 22-ന് രാംലീല മൈതാനത്തു മോദിക്കു നേരെ ആക്രമണം നടത്താനാണു ഭീകരര്‍ ശ്രമിക്കുന്നതെന്നാണു റിപ്പോര്‍ട്ടില്‍...

പാലക്കാട് പത്തുവയസുകാരന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

പാലക്കാട്: പാലക്കാട് ഇരട്ടയാലില്‍ പത്തുവയസുകാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഇരട്ടയാലില്‍ രാമചന്ദ്രന്റെയും ലതയുടെയും മകനാണു മരിച്ചത്. മരുതറോഡ് എന്‍എസ്എസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണു മരിച്ച കുട്ടി. സംഭവത്തില്‍ പോലീസ് അന്വേഷണം...

കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം; മംഗളൂരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കര്‍ണ്ണാടകയില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം. കേരളത്തില്‍ നിന്നു മംഗളൂരു ഉള്‍പ്പെടെയുള്ള ദക്ഷിണ കന്നഡ ജില്ലകളിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. സ്വകാര്യ ബസുകള്‍ കാസര്‍ഗോഡ് അതിര്‍ത്തിയില്‍...

മഞ്ജുവാര്യറെ കണ്ടപ്പോള്‍ മകന്‍ അമ്മയെ മറന്നു! പിന്നീട് സംഭവിച്ചത്

തിരുവനന്തപുരം: മഞ്ജു വാര്യറുടെ സിനിമാ ചിത്രീകരണത്തില്‍ മുഴികി മകന്‍ അമ്മയുടെ കാര്യം മറന്നു പോയി. മലയിന്‍കീഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിളവൂര്‍ക്കാവ് സ്വദേശികളായ അമ്മയും മകനും പെന്‍ഷന്‍ വിവരം തിരക്കാനായാണ് മലയിന്‍കീഴിലെ ട്രഷറിയിലെത്തിയത്....

മംഗളൂരുവില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

മംഗളൂരു: മംഗളൂരുവില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. സ്വകാര്യ ആശുപത്രിക്ക് അടുത്തുവച്ച് റിപ്പോര്‍ട്ടിങ് നടത്തുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്. ക്യാമറ അടക്കമുള്ള ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. സിറ്റി പോലീസ്...

മംഗളൂരുവില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് മലയാളികള്‍; കേരളത്തെ പഴിചാരി കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ്യ

ബംഗളുരു: കര്‍ണാടകയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ കേരളത്തെ പഴിചാരി കര്‍ണാടക ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മയ്യ. മംഗളുരുവില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതു മലയാളികളാണെന്നാണു ബൊമ്മയ്യയുടെ ആരോപണം. മംഗളുരുവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധം...

ആലപ്പുഴയില്‍ വഴിയോരക്കച്ചവടക്കാരില്‍ നിന്ന് ടാറ്റൂ പതിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു

ആലപ്പുഴ: ആലപ്പുഴയിലെ പ്രസിദ്ധമായ മുല്ലയ്ക്കല്‍-കിടങ്ങാംപറമ്പ് ചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായെത്തിയ വഴിയോരക്കച്ചവടക്കാരുടെ അടുത്ത് നിന്ന് ടാറ്റൂ പതിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു. നഗരത്തിലെ പ്രമുഖ സ്‌കൂളിലെ യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് കഴിഞ്ഞ ദിവസം കൈകളില്‍ ടാറ്റൂ...

Latest news