23.9 C
Kottayam
Wednesday, October 9, 2024

CATEGORY

RECENT POSTS

ഭരണഘടന പദവിയില്‍ ഇരിക്കുന്നവര്‍ അരാജകത്വവാദികളാകുന്നു; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് വി. മുരളീധരന്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് ഗാലറിയ്ക്ക് വേണ്ടിയുള്ള പ്രകടനം മാത്രമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഭരണഘടന പദവിയില്‍ ഇരിക്കുന്നവര്‍ അരാജകത്വവാദികളാവുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പി.എസ്.സി...

തിരുവനന്തപുരത്ത് എട്ടുവയസുകാരിയെ മദ്രസ അധ്യാപകന്‍ പീഡിപ്പിച്ചു

തിരുവനന്തപുരം: എട്ടു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ തിരുവനന്തപുരത്ത് മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലംകോണം ജുമാ മസ്ജിദിലെ അധ്യാപകന്‍ കരകുളം അഴീക്കോട് മലയത്ത് പണയില്‍ സജീന മന്‍സിലില്‍ താമസിക്കുന്ന മുഹമ്മദ് തൗഫീക്ക്...

നിരവധി യാത്രക്കാരുമായി സ്വകാര്യബസ് റെയില്‍വെ ഗേറ്റില്‍ കുടുങ്ങി, ട്രെയിന്‍ വരുന്നത് കണ്ട യാത്രക്കാര്‍ ഇറങ്ങിയോടി; വന്‍ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്

കണ്ണൂര്‍: നിരവധി യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസ് റെയില്‍വേ ഗേറ്റിലെ ഗതാഗതക്കുരുക്കില്‍ ബസ് കുടുങ്ങി. ട്രെയിന്‍ വരുന്നതു കണ്ടു യാത്രക്കാര്‍ ബസില്‍ നിന്ന് ഇറങ്ങിയോടി. കണ്ണൂര്‍ തലശ്ശേരി ദേശീയപാതയിലെ നടാല്‍ റെയില്‍വേ ഗേറ്റില്‍...

യു.പി പോലീസിന്റെ വാദം പൊളിയുന്നു; പ്രതിഷേധിച്ചവര്‍ക്ക് നേരെ വെടിവെക്കുന്ന വീഡിയോ പുറത്ത്

ലക്‌നോ: ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ചവര്‍ക്കു നേരെ വെടിവച്ചിട്ടില്ലെന്ന യു.പി പോലീസിന്റെ വാദം പൊളിയുന്നു. കാണ്‍പൂരില്‍ പോലീസുമായി ഏറ്റുമുട്ടിയവര്‍ക്കു നേരെ വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പ്രതിഷേധക്കാര്‍ക്കു നേരേ പോലീസ് വെടിവച്ചിട്ടില്ലെന്നാണ് ഉത്തര്‍പ്രദേശ്...

കളമശേരിയില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ നഴ്‌സിംഗ് കോളേജ് ഉദ്യേഗസ്ഥയ്ക്ക് പരിക്ക്

കൊച്ചി: കളമശേരിയില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ നഴ്‌സിങ് കോളേജ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്. ബംഗാള്‍ സ്വദേശി രവി ഥാപ്പ (30) ആണ് പിടിയിലായത്. പള്ളിലാംകരയില്‍ കടയില്‍ കയറി ബഹളം വച്ച യുവാവിനെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍...

കാമുകിക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത ഭര്‍ത്താവിനെ ഭാര്യ കൈയ്യോടെ പൊക്കി! കോട്ടയം ഗാന്ധിനഗറില്‍ അരങ്ങേറിയത് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍

കോട്ടയം: ലോഡ്ജില്‍ കാമുകിക്കൊപ്പം മുറിയെടുത്തു തങ്ങിയ ഭര്‍ത്താവിനെ ഭാര്യ കൈയോടെ പൊക്കി. കോട്ടയം ഗാന്ധിനഗറിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കാമുകിക്കൊപ്പം തങ്ങിയ ഭര്‍ത്താവിനെ ഭാര്യ ലോഡ്ജ് മുറിയിലെത്തി അടിക്കുകയും കാമുകിയെ പിടിച്ച് തള്ളുകയും...

ട്രെയിനില്‍ ടി.ടി.ഇയെ പോലീസ് കൈയ്യേറ്റം ചെയ്ത സംഭവം; കേസെടുത്തപ്പോള്‍ വാദി പ്രതിയായി!

തൃശൂര്‍: ടിക്കറ്റില്ലാതെ ജനശതാബ്ദി ട്രെയിനില്‍ യാത്ര ചെയ്തതു ചോദ്യം ചെയ്ത ടി.ടി.ഇയെ പോലീസുകാര്‍ കൈയേറ്റം ചെയ്തെന്ന പരാതിയില്‍ കേസെടുത്തപ്പോള്‍ വാദി പ്രതിയായി. ട്രെയിനില്‍ കൂടെയുണ്ടായിരുന്ന തടവുകാരെ ആക്രമിച്ചെന്നു കാട്ടി ടി.ടി.ഇ.യെ പ്രതിയാക്കിയാണു പോലീസ്...

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് ചാടിയ യുവാവ് മരിച്ചു

കോട്ടയം: കോട്ടയം നാഗമ്പടത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍നിന്നു പുറത്തേയ്ക്കു ചാടിയ യുവാവ് മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി ലക്ഷ്മണന്‍(31) ആണു മരിച്ചത്. ഇന്നലെ രാത്രി 7.30നു നാഗമ്പടത്താണു സംഭവം. പരുക്കേറ്റു കിടന്ന ലക്ഷ്മണിനെ പോലീസാണു...

പ്രധാനമന്ത്രി ഇന്ന് രാംലീല മൈതാനത്ത് ജനങ്ങളെ അഭിസംബോധന ചെയ്യും; പ്രദേശത്ത് കനത്ത സുരക്ഷ

ന്യൂഡല്‍ഹി: പൗരത്വ ഭോദഗതി ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തിക്കൊണ്ടിരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യും. രാംലീല മൈതാനിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിഷേധ സമരങ്ങള്‍ കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ഇവിടെ...

നായര്‍ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം; ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്

തിരുവനന്തപുരം: ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന പുസ്തകത്തില്‍ നായര്‍ സ്ത്രീകളെ മോശമായി പരാമര്‍ശം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍...

Latest news