23.9 C
Kottayam
Tuesday, October 8, 2024

CATEGORY

RECENT POSTS

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട; സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.2 കോടിയുടെ സ്വര്‍ണ്ണം പിടിച്ചെടുത്തു

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.2 കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. സംഭവത്തില്‍ ചാലിശേരി സ്വദേശികളായ ഷാഹുല്‍ മന്‍സൂര്‍, കെ.കെ.അഷ്‌റഫ് എന്നിവരെ കസ്റ്റംസ് ഇന്റലിന്‍സ് അറസ്റ്റ് ചെയ്തു. സ്പീക്കറിനുള്ളില്‍...

നിങ്ങളുടെ സ്മാര്‍ട് ഫോണ്‍ ഇതാണോ? എങ്കില്‍ സൂക്ഷിക്കുക; മൊബൈല്‍ ഹാക്കര്‍മാര്‍ ഏറ്റവും കൂടുതല്‍ നോട്ടമിട്ടിരിക്കുന്നത് ഈ ഫോണ്‍

ഏറ്റവും സുരക്ഷയേറിയ സ്മാര്‍ട് ഫോണ്‍ ആപ്പിള്‍ ഐഫോണ്‍ എന്നിരിക്കെയാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. മൊബൈല്‍ ഹാക്കര്‍ ഏറ്റവും കൂടുതല്‍ നോട്ടമിട്ടിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ആപ്പിളിന്റെ ഐഫോണ്‍ ആണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ നടത്തിയ...

ഇടപാടുകാര്‍ക്ക് പുതുവത്സര സമ്മാനവുമായി റിസര്‍വ്വ് ബാങ്ക്; ജനുവരി ഒന്നു മുതല്‍ ഈ സേവനം സൗജന്യം

ന്യൂഡല്‍ഹി: ഇടപാടുകാര്‍ക്ക് റിസര്‍വ് ബാങ്കിന്റെ പുതുവത്സര സമ്മാനം. 2020 ജനുവരി മുതല്‍ നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്സ് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി) സേവനങ്ങള്‍ തികച്ചും സൗജന്യം. ഡിജിറ്റല്‍ സര്‍വീസ് സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഡിസംബര്‍ 16...

ഏറ്റുമാനൂര്‍ കാണക്കാരിയില്‍ ഹോട്ടലിന് തീവെച്ചു; ഹോട്ടല്‍ ഉടമ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്ക്

ഏറ്റുമാനൂര്‍: കാണക്കാരി അമ്പലക്കവലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന് തീയിട്ടു. സംഭവത്തില്‍ ഹോട്ടലുടമ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. ഹോട്ടലുടമ കോതനല്ലൂര്‍ പാലത്തടത്തില്‍ ദേവസ്യ (60), ബേബി എന്നു വിളിക്കുന്ന കാണക്കാരി പൊന്നമ്മാക്കല്‍ ടി.പി.തോമസ് (72)...

കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ക്ക് നേരെ ശക്തമായ പ്രതിഷേധം

കണ്ണൂര്‍: ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയില്‍ പൗരത്വ ബില്ലിനെ അനുകൂലിച്ച് പ്രസംഗം നടത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ ശക്തമായ പ്രതിഷേധം. ഉത്തരേന്ത്യയില്‍ നിന്നെത്തിയ പ്രതിനിധികള്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് ഗവര്‍ണര്‍ക്കെതിരേ പ്ലക്കാര്‍ഡുകള്‍...

സൂര്യഗ്രഹണ സമയത്ത് മുട്ട നടുറോടില്‍ നിവര്‍ന്ന് നിന്നു! അത്ഭുതപ്പെട്ട് ശാസ്ത്രലോകം; വീഡിയോ കാണാം

കഴിഞ്ഞ വ്യാഴാഴ്ചത്തെ സൂര്യഗ്രഹണത്തെ ഏറെ ആകാഷയോടെ ശാസ്ത്ര ലോകം നോക്കി കണ്ടത്. ഇതിനിടെ ഏറെ കൗതുകമുണര്‍ത്തിയത് ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ ശാസ്ത്രാന്വേഷകര്‍ നടത്തിയ പരീക്ഷണങ്ങളാണ്. ചന്ദ്രന്‍ സൂര്യനെ മറയ്ക്കുന്ന സമയത്ത് ഭൂമിയില്‍ ഗുരുത്വാകര്‍ഷണം കൂടുതലായിരിക്കുമെന്നും...

മൂന്നാര്‍ തോട്ടം മേഖലയില്‍ വീണ്ടും കാട്ടാന ശല്യം; ഉറക്കം നഷ്ടപ്പെട്ട് തോട്ടം തൊഴിലാളികള്‍

മൂന്നാര്‍: ഇടവേളയ്ക്കുശേഷം മൂന്നാറിലെ തോട്ടം മേഖലയില്‍ വീണ്ടും കാട്ടാന ശല്യം രൂക്ഷമാകുന്നു. കടലാര്‍, നയമക്കാട്, ചൊക്കനാട്, പെരിയവര, തെന്മല, ഗുണ്ടുമല, കന്നിമല ടോപ് മേഖലകളില്‍ കഴിഞ്ഞ രണ്ടുദിവസമായി കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്. പകല്‍സമയങ്ങളിലും രാത്രിയിലും...

കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ പതാക ഉയര്‍ത്താനാകാതെ മുല്ലപ്പള്ളി; സേവാദള്‍ പ്രവര്‍ത്തകരോട് കയര്‍ത്ത് കോണ്‍ഗ്രസ് നേതാക്കള്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. കോണ്‍ഗ്രസ് പതാക ഉയര്‍ത്താന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ശ്രമിച്ചുവെങ്കിലും പതാക ഉയര്‍ന്നില്ല. പല തവണ ശ്രമിച്ചുവെങ്കിലും പതാക...

അച്ഛന്റെയും അമ്മയുടേയും ജനന തീയതി എനിക്ക് പോലും അറിയില്ല, പിന്നെ ഈ നാട്ടിലെ സാധാരണക്കാരുടെ കാര്യം പറയേണ്ടതുണ്ടോ? എ.കെ ആന്റണി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഭരണകാലത്ത് കൊണ്ടുവന്ന എന്‍പിആറില്‍ മതത്തെക്കുറിച്ച് പരാമര്‍ശമില്ലെന്നും മതത്തെ പൗരത്വത്തിന്റെ അടിസ്ഥാനമായി കോണ്‍ഗ്രസ് ഒരുകാലത്തും കണ്ടിട്ടില്ലെന്നും പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെടുത്തുന്ന നിയമമാണ് ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള...

ഗോവയില്‍ സണ്‍ബേണ്‍ ആഘോഷത്തിനിടെ രണ്ടു മരണം; അമിത ലഹരി ഉപയോഗമാകാം മരണകാരമെന്ന് പോലീസ്

പനജി: ഗോവയില്‍ സണ്‍ബേണ്‍ ഇലക്ട്രിക് ഡാന്‍സ് മ്യൂസിക് ഫെസ്റ്റിവലിനിടെ രണ്ടു പേര്‍ കുഴഞ്ഞുവീണു മരിച്ചു. നോര്‍ത്ത് ഗോവയിലെ വഗതോര്‍ ബീച്ചില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ആന്ധ്രാപ്രദേശ് സ്വദേശികളായ സായ് പ്രസാദ്, വെങ്കട് എന്നിവരാണ്...

Latest news