28.9 C
Kottayam
Thursday, May 2, 2024

CATEGORY

pravasi

വഴക്കുകൂടില്ല,അടിയ്ക്കില്ല,സ്‌നേഹിച്ചുകൊല്ലുന്നു,വിവാഹമോചന ഹര്‍ജിയില്‍ യുവതിയുടെ പരാതി കേട്ടാല്‍ ഞെട്ടും

ദുബായ്:ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം,മദ്യപാനം തുടങ്ങി വാട്‌സ് ആപ്പില്‍ ചാറ്റുന്നതുവരെയുള്ള വിവിധ കാരണങ്ങളാണ് വിവാഹ മോചനത്തിനുള്ള കാരണങ്ങളായി ഭര്‍ത്താവുമായുള്ള ബന്ധം അവസാനിപ്പിയ്ക്കാനൊരുങ്ങുന്ന ഭാര്യമാര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ വളരെ വിചിത്രമായ വാദവുമായാണ് യുവതി ഫുജൈറയിലെ ഷാര്‍ജാ കോടതിയില്‍...

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു, നേട്ടമുണ്ടാക്കി പ്രവാസികൾ

ദുബായ്: ഡോളറിനെതിരെ രൂപ ദുർബലമായത് പ്രവാസികള്‍ക്ക് നേട്ടമായി. രാജ്യാന്തര വിപണിയിൽ യുഎഇ ദിർഹത്തിന് 19.49 രൂപയാണ് വ്യാഴാഴ്ചത്തെ നിരക്ക്. ഇതനുസരിച്ച് 51 ദിർഹം 34 ഫിൽസിന് ഉപഭോക്താക്കള്‍ക്ക് 1000ഇന്ത്യന്‍ രൂപ ലഭിച്ചു. 5134...

മലയാളി നഴ്‌സുമാര്‍ക്ക് നെതര്‍ലാന്‍ഡ്‌സില്‍ വന്‍ അവസരം,40000 നഴ്‌സുമാരെ സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് ഉടന്‍ നെതര്‍ലാന്‍ഡ്‌സിലേക്ക് അയയ്ക്കും

ന്യൂഡല്‍ഹി മലയാളി നഴ്‌സുമാര്‍ക്ക് സന്തോഷവാര്‍ത്ത.വിദേശരാജ്യമായ നെതര്‍ലാന്‍ഡ്‌സിന് അടിയന്തിരമായി ആവശ്യമുള്ള അരലക്ഷത്തിനടുത്ത് നഴ്‌സുമാരെ ഉടന്‍ നല്‍കാന്‍ കേരളവും നെതര്‍ലാന്‍ഡ്‌സുമായി ധാരണയായി. നെതര്‍ലന്‍ഡ്‌സിന്റെ ഇന്ത്യന്‍ സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗിനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍...

പോലീസ് വേഷത്തിലെത്തി പീഡനം, സൗദിയിൽ മൂന്നു പേരെ വധിച്ചു

റിയാദ്: സൗദിയിൽ  പൊലീസ് വേഷത്തിലെത്തി സ്ത്രീയെ പീഡ‍ിപ്പിച്ച കേസില്‍ മൂന്ന് പാക്കിസ്ഥാനികളുടെ വധശിക്ഷയ്ക്ക് നടപ്പിലാക്കി. മദ്യലഹരിയില്‍ താമസ സ്ഥലത്ത് അതിക്രമിച്ച് കടന്നാണ് മൂന്ന് പേർ ചേർന്ന് സ്ത്രീയെ പീ‍ഡിപ്പിച്ചത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കാന്‍...

ഭാര്യയുടെ അപമാനം താങ്ങാന്‍ വയ്യ,ഭര്‍ത്താവ് കോടതിയെ സമീപിച്ചു.

ഷാര്‍ജ:കുടുംബജീവിതത്തിനിടെ ഭാര്യയുടെ ബഹളം കൂടിയാല്‍ എന്തുചെയ്യും. പലര്‍ക്കും മുന്നില്‍ വിവിധ മാര്‍ഗങ്ങളാണുള്ളത്.എന്നാല്‍ ഷാര്‍ജ സ്വദേശിയായ അറബ് പൗരന് കണ്ടെത്തിയ മാര്‍ഗം കോടതിയെ സമീപിയ്ക്കുക എന്നതായിരുന്നു. കുട്ടികള്‍ക്കു മുന്നില്‍ ഭാര്യ തന്നെ അപമാനിയ്ക്കുന്നു എന്നാണ്...

കസാഖ്സ്ഥാനില്‍ സംഘര്‍ഷം: 70 മലയാളികളടക്കം 150 ഇന്ത്യക്കാര്‍ കുരുങ്ങിക്കിടക്കുന്നു

ന്യൂഡല്‍ഹി: തദ്ദേശീയരുമായുള്ള സംഘര്‍ഷത്തേത്തുടര്‍ന്ന് കസാഖ്സ്ഥാനില്‍ 150 ലധികം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുകയാണ് ഇക്കൂട്ടത്തില്‍ മലയാളികളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവിധി എണ്ണപ്പാടങ്ങള്‍ സ്ഥിതി ചെയ്യുന്ന ടെങ്കിസ് മേഖലയിലാണ് സംഘര്‍ഷം. ലൈബനീസ് തൊഴിലാളികളിലൊരാള്‍ പോസ്റ്റ് ചെയ്ത ചിത്രത്തേച്ചൊല്ലിയാണ് സംഘര്‍ഷം ആരംഭിച്ചതെന്നാണ്...

പി.കെ.ശ്യാമള ആന്തൂര്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ സ്ഥാനം രാജിവെച്ചു

കണ്ണൂര്‍: ആന്തൂരില്‍ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി ലഭിയ്ക്കാത്തതിനേത്തുടര്‍ന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയയായ ആന്തൂര്‍ നഗരസഭ അദ്ധ്യക്ഷ പി.കെ.ശ്യാമള നഗരസഭാദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു.നഗരസഭാദ്ധ്യക്ഷയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കണ്‍വന്‍ഷന്‍ സെന്ററിന്...

വിസാ തട്ടിപ്പ്: പാലാ സ്വദേശി അറസ്റ്റില്‍,താമസിച്ചു വന്നിരുന്നത് ഏറ്റുമാനൂരില്‍

കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍.കോട്ടയം മുണ്ടുപാലം സ്വദേശി റോയി ജോസഫാണ് അറസ്റ്റിലായത്.32 പേരില്‍ നിന്നായി 2 കോടിയിലധികം രൂപ തട്ടിയെടുത്തതായാണ് പോലീസിന്റെ പ്രാഥമിക നിഗമനമം. പെരുമ്പാവൂര്‍...

ദുബായ് ബസപകടം: ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്നെത്തും

ദുബായ്:  ബസ് അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. അപകടത്തില്‍ മരിച്ച 12 ഇന്ത്യക്കാരുടേയും മൃതദേഹം ഇന്നുതന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിയ്ക്കുന്നത്.തൃശ്ശൂര്‍ സ്വദേശിയും ദുബായിലെ സാമൂഹ്യ പ്രവർത്തകനുമായിരുന്ന ജമാലുദ്ദീന്‍റെ മൃതദേഹം രാവിലെ...

സ്റ്റോപ്പിലിറങ്ങാന്‍ നിമിഷങ്ങള്‍,ദുബായില്‍ ബസ്അപകടത്തില്‍ മരിച്ച പാമ്പാടി സ്വദേശി വിമലിന്റേത് തലനാരിഴയ്ക്ക് നഷ്ടപ്പെട്ട ജീവിതം

പാമ്പാടി:ബസില്‍ നിന്നും സ്റ്റോപ്പിലിറങ്ങാന്‍ നിമിഷങ്ങള്‍ മത്രം ബാക്കി നില്‍ക്കെയാണ് വിധി വില്ലനായെത്തി പാമ്പാടി സ്വദേശി വിമല്‍ കാര്‍ത്തികേയനെ തട്ടിയെടുത്തത്.പെരുനാള്‍ അവധി ആഘോഷിയ്ക്കുന്നതിനായി മസ്‌ക്കറ്റിലെ സഹോദരന്‍ വിനോദിന്റെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു.ബസ് സ്‌റ്റോപ്പില്‍ ഉടന്‍...

Latest news