26.7 C
Kottayam
Sunday, November 24, 2024

CATEGORY

pravasi

ഒമാനില്‍ ലോക് ഡൗൺ സമയങ്ങളിൽ ഗവർണറേറ്റുകളിൽ ഒരു പെട്രോൾ സ്റ്റേഷന് മാത്രം പ്രവർത്തനാനുമതി 

മസ്‌ക്കറ്റ്‌:ഒമാന്‍ സുൽത്താനേറ്റിൽ ലോക് ഡൗൺ  പ്രഖ്യാപിച്ചിരിക്കുന്ന കാലയളവിലും സുൽത്താനേറ്റിലെ പെട്രോൾ – ഡീസൽ സ്റ്റേഷനുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് വാണിജ്യ – വ്യാവസായിക മന്ത്രാലയം അറിയിച്ചു. നിലവിൽ 652 പമ്പുകളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. പകൽ...

27 മരണങ്ങള്‍,1759 പുതിയ കൊവിഡ് രോഗികള്‍,സൗദിയിലെ കണക്കുകള്‍ ഇങ്ങനെ

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,759 പുതിയ കോവിഡ് കേസുകളും 2,945 പേര്‍ രോഗമുക്തരായതായും സൗദി അറേബ്യ സ്ഥിരീകരിച്ചു. എന്നിരുന്നാലും ഹജ്ജ് തീര്‍ത്ഥാടന സീസണ്‍ ആരംഭിക്കുമ്പോള്‍ രാജ്യത്തെ പുണ്യസ്ഥലങ്ങളില്‍ ആരും തന്നെയില്ലെന്ന് ആരോഗ്യ മന്ത്രാലയം...

സൗദിയില്‍ മലയാളി നഴ്‌സ് മരിച്ചു

റിയാദ്: സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായ മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു. ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ കിങ് സഊദ് ആശുപത്രിയില്‍ നഴ്സായ ആലപ്പുഴ ചങ്ങനാശ്ശേരി കുമരന്‍കേരി സ്വദേശി ചക്കുകുളം...

സൗദിയില്‍ മലയാളി വ്യവസായി അന്തരിച്ചു

റിയാദ്: സൗദിയില്‍ മലയാളി പ്രവാസി വ്യവസായി അന്തരിച്ചു. ജിദ്ദയിലെ പ്രമുഖ വ്യവസായിയും ഹിബ ആസ്യ മെഡിക്കല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി കക്കാടമ്മല്‍ സ്വദേശി വെള്ളേങ്ങര അബ്ദുല്ല മുഹമ്മദ് (59)...

ഗള്‍ഫിലേക്ക് മടക്കം,പ്രവാസികള്‍ക്ക് ആശ്വാസതീരുമാനവുമായി യു.എ.ഇ

ദുബായ്: നാട്ടിലുള്ള പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇ മന്ത്രാലയതീരുമാനം. ഇന്ത്യയിലുള്ള പ്രവാസികള്‍ക്ക് യുഎഇയിലേക്ക് മടങ്ങാനുള്ള സമയപരിധി നീട്ടി. ഇന്ത്യയും-യുഎഇ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമുള്ള പ്രത്യേക വിമാന സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തുടരും. ദുബായ്...

കു​വൈ​റ്റി​ല്‍ രണ്ടായിരത്തിലേറെ ത​ട​വു​കാ​ര്‍​ക്ക് മാ​പ്പ് ന​ല്‍​കി

കുവൈറ്റ് സിറ്റി: കു​വൈ​റ്റി​ല്‍ രണ്ടായിരത്തിലേറെ ത​ട​വു​കാ​ര്‍​ക്ക് മാ​പ്പ് ന​ല്‍​കി. ശി​ക്ഷാ ഇ​ള​വു​ക​ളും ജ​യി​ല്‍ മോ​ച​ന​വും ഉ​ള്‍​പ്പെ​ടെ ആ​കെ 2,370 ത​ട​വു​കാ​ര്‍​ക്കാ​ണ് മാ​പ്പ് ന​ല്‍​കി​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ഓ​ഫ് സെ​ക്യൂ​രി​റ്റി റി​ലേ​ഷ​ന്‍​സ് ആ​ന്‍റ്...

പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും കോവിഡ് പരിശോധന സൗജന്യമാക്കി കുവൈറ്റ്

കുവൈറ്റ്: സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പരിശോധന സൗജന്യമാണെന്ന് കുവൈറ്റ്. കുവൈറ്റ് ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക നടപടികളുടെ ഭാഗമായി പരിശോധനകൾ വർധിപ്പിക്കും. സ്വകാര്യ ആശുപത്രികള്‍...

പ്രവാസികളുടെ മടക്കം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ച് ഒമാന്‍

മസ്‌കറ്റ്: സ്ഥിരതാമസ വിസയുള്ള വിദേശികളുടെ രാജ്യത്തേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഒമാന്‍ പൊതുവ്യോമയാന സമിതി പുറത്തിറക്കി. ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടൊപ്പം പതിനാലു ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനും നിര്‍ബന്ധമാണെന്ന് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു....

മലയാളി ദമ്പതികളെ അബുദാബിയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അബുദാബി: മലയാളി ദമ്പതികളെ അബുദാബിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അബുദാബിയിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സിയില്‍ അക്കൗണ്ടന്റായിരുന്ന കോഴിക്കോട് മലാപ്പറമ്പ് ഫ്‌ലോറിക്കന്‍ ഹില്‍ റോഡില്‍ പട്ടേരി വീട്ടില്‍ ജനാര്‍ദ്ദനന്‍(58), സ്വകാര്യ സ്ഥാപനത്തിലെ ഓഡിറ്റ്...

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഒമാൻ,കാല്‍നടയാത്രയ്ക്കും വിലക്ക്

മസ്‌കറ്റ് : ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഒമാന്‍ , കാല്‍നടയാത്രയ്ക്കും കര്‍ശന വിലക്ക് . ജൂലൈ 25 മുതല്‍ ഒമാനില്‍ വീണ്ടും ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരാനിരിക്കെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സുപ്രീം കമ്മിറ്റി....

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.