Newspravasi

ഒമാനില്‍ ലോക് ഡൗൺ സമയങ്ങളിൽ ഗവർണറേറ്റുകളിൽ ഒരു പെട്രോൾ സ്റ്റേഷന് മാത്രം പ്രവർത്തനാനുമതി 

മസ്‌ക്കറ്റ്‌:ഒമാന്‍ സുൽത്താനേറ്റിൽ ലോക് ഡൗൺ  പ്രഖ്യാപിച്ചിരിക്കുന്ന കാലയളവിലും സുൽത്താനേറ്റിലെ പെട്രോൾ – ഡീസൽ സ്റ്റേഷനുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് വാണിജ്യ – വ്യാവസായിക മന്ത്രാലയം അറിയിച്ചു. നിലവിൽ 652 പമ്പുകളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. പകൽ സമയങ്ങളിൽ ഇവ പൂർണമായും പ്രവർത്തിക്കും. എന്നാൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള രാത്രി 7 മണി മുതൽ രാവിലെ 6 വരെയുള്ള സമയങ്ങളിൽ ഒരു ഗവർണറേറ്റിൽ ഒരു പമ്പ് മാത്രമാകും പ്രവർത്തിക്കുകയെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker