23.8 C
Kottayam
Wednesday, July 1, 2026

CATEGORY

News

ആലപ്പുഴയില്‍ ഒന്നാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെ ശ്വാസനാളത്തില്‍ മുലപ്പാല്‍ തടഞ്ഞ് കുഞ്ഞ് മരിച്ചു

ആലപ്പുഴ: ഒന്നാം പിറന്നാള്‍ ആഘോഷിക്കാനിരിക്കേ ശ്വാസനാളത്തില്‍ മുലപ്പാല്‍ തടഞ്ഞ് കുഞ്ഞ് മരിച്ചു. ആലപ്പുഴ ജില്ലയിലെ മുഹമ്മയിലാണ് സംഭവം. തിരുമല കോണിശേരി വീട്ടില്‍ നിഥിന്‍ എസ് കുമാറിന്റെയും അമ്പിളിയുടെയും ഏകമകള്‍ നിളയാണ് മരിച്ചത്. പാല്‍...

ആലപ്പുഴയില്‍ വെള്ളക്കെട്ടുള്ള സ്‌കൂളുകള്‍ക്ക് അവധി

ആലപ്പുഴ: വെള്ളക്കെട്ട് മൂലം ഏറെ പ്രയാസം നേരിടുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് (ഒക്ടോബര്‍ 31) അവധി നല്‍കുന്നതിന് വിദ്യാഭ്യാസ ഉപഡയക്ടറെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. കുട്ടികളുമായി കടത്ത് ഉപയോഗിച്ചുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

കൊച്ചിയില്‍ കടല്‍ക്ഷോഭം രൂക്ഷം,വള്ളങ്ങള്‍ തകര്‍ന്നു,കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിയ്ക്കുന്നു

കൊച്ചി: മഹാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ മഴ കനത്തതിനേത്തുടര്‍ന്ന് എറണാകുളം ജില്ലയിടെ തീരപ്രദേശങ്ങളില്‍ വന്‍ കടല്‍ക്ഷോഭം.എടവനക്കാട്,ഫോര്‍ട്ട്‌കൊച്ചി മേഖലകളില്‍ കാറ്റ് കനത്തനാശം വിതയ്ക്കുന്നു.എടവനക്കാട്ട് കടല്‍ക്ഷോഭം. പ്രദേശവാസികളെ ഒഴിപ്പിക്കുന്നു. എടവനക്കാട് യു .പി സ്‌കൂളില്‍ ദുരിതാശ്വാസ കേന്ദ്രം...

‘മഹ’ ചുഴലിക്കാറ്റ് പ്രയാണം ആരംഭിച്ചു,തീരപ്രദേശത്ത് ശക്തമായി കാറ്റടിയ്ക്കും,കനത്ത ജാഗ്രത ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം:അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട 'മഹ' എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് സിസ്റ്റം മണിക്കൂറില്‍ 22 കിമീ വേഗതയില്‍ കഴിഞ്ഞ 6 മണിക്കൂറായി വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. 2019 ഒക്ടോബര്‍ 31 ന് കേന്ദ്ര...

കോട്ടയത്തും കൂടത്തായി മോഡല്‍? 64 കാരന്റെ മരണത്തിനുപിന്നില്‍ അമേരിക്കന്‍ വീട്ടമ്മയുമായുള്ള അവിഹിത ബന്ധമോ,കാര്യസ്ഥന്റെ പേരില്‍ വീട്ടമ്മ സ്വത്തെഴുതിവച്ചതില്‍ ബന്ധുക്കക്കള്‍ക്ക് അതൃപ്തി

കോട്ടയം :കളത്തിക്കടവില്‍ പുതുപ്പള്ളി സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നില്‍ ദുരൂഹത.അമേരിക്കയില്‍ താമസിച്ചുവന്നിരുന്ന പ്രവാസി സ്ത്രീയുമായുള്ള അവിതബന്ധത്തിന്റെ തുടര്‍ച്ചയായിരിയ്ക്കാം മരണത്തിന് പിന്നിലെ കാരണമെന്നാണ് സംശയമുയര്‍ന്നിരിയ്ക്കുന്നത്.പുതുപ്പള്ളി മാങ്ങാനം പുതുപ്പറമ്പില്‍ സുരേഷ് ദാസിന്റെ (64)മൃതദേഹം ചൊവ്വാഴ്ച വൈകിട്ടാണ്...

കേരള കോണ്‍ഗ്രസ് ആര്‍ക്ക് കിട്ടും,നിര്‍ണായക വിധി ഇന്ന്‌

കട്ടപ്പന: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ കട്ടപ്പന സബ്‌കോടതി ഇന്ന് വിധി പറയും.ജോസ് കെ.മാണിയെ പാര്‍ട്ടി ചെയര്‍മാനായി തെരഞ്ഞെടുത്തത് ഇടുക്കി മുന്‍സിഫ് കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ജോസ് പക്ഷം...

കനത്ത മഴ: അവധി ഇവിടങ്ങളില്‍

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ പറവൂര്‍,കൊച്ചി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍,ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി...

ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു,ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

തിരുവനന്തപുരം: കനത്ത മഴയേത്തുടര്‍ന്ന് പാറശാലയ്ക്കും നെയ്യാറ്റിന്‍കരയ്ക്കുമിടയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണതിനേത്തുടര്‍ന്ന് പരശുരാം എക്‌സ്പ്രസ് പാറശാലയില്‍ നിര്‍ത്തിയിട്ടിരിയ്ക്കുന്നു. ഈ റൂട്ടിലൂടെയുള്ള ട്രെയിന്‍ഗതാഗതം പുനസ്ഥാപിയ്ക്കാന്‍ വൈകും.

കനത്ത മഴ: പരീക്ഷ മാറ്റി

കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എം.ജി.സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി.പുതുക്കിയ തീയതി പിന്നീട്‌

മൃതദേഹത്തില്‍നിന്ന് മൊബൈല്‍ഫോണ്‍ മോഷണം,പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

കണ്ണൂര്‍: മൃതദേഹത്തില്‍നിന്ന് മൊബൈല്‍ഫോണ്‍ മോഷ്ടിച്ചെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. ചക്കരക്കല്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സി കെ സുജിത്തിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഒരു...

Latest news