കൊല്ലം: പോലീസ് ഊദ്യോഗസ്ഥ സൗമ്യയെ ചുട്ടുകൊന്നതിന്റെ നടുക്കം മാറുന്നതിന് മുമ്പേ കൊല്ലത്ത് നാടിനെ നടുക്കി വീണ്ടും കൊലപാതക ശ്രമം. വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചൊവ്വാഴ്ച...
തിരുവനന്തപുരം: സിഗരറ്റ് വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തിയ യുവാക്കള്‍ കടയുടമയായ വയോധികയുടെ മാല പൊട്ടിച്ച ശേഷം കടന്നു കളഞ്ഞു. ഊരുട്ടമ്പലം ഇശലികോട് ദേവി വിലാസത്തില്‍ സരോജിനിയമ്മ(80) യുടെ ഒന്നര പവന്‍ തൂക്കം വരുന്ന മാലയാണ്...
ആലപ്പുഴ: സൗമ്യയെ അജാസ് കൊന്നത് പരസഹായമില്ലാതെയെന്ന വാദം തള്ളി പൊലീസ്. സൗമ്യയെ കൊല്ലുമ്പോള്‍ ഒപ്പമുണ്ടായിരുന്നയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. അജാസ് എത്തിയ കാര്‍ ഓടിച്ചിരുന്നത് മറ്റൊരാളായിരുന്നു എന്ന സംശയത്തിന്റെ പിന്നാലെയാണ് പോലീസ്. ഇയാള്‍...
ചെന്നൈ: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ചെന്നൈ നഗരത്തില്‍ നിന്നും മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികള്‍ മടങ്ങിയേക്കും.ജലക്ഷാമത്തേത്തുടര്‍ന്ന് നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ഹോസ്റ്റലുകള്‍ ഓരോന്നായി അടച്ചുപൂട്ടുകയാണ്.ജല ലഭ്യതാ ഗണ്യമായി കുറഞ്ഞതിനാല്‍ നാട്ടുകാര്‍ ഇടപെട്ട് പല ഹോസ്റ്റലുകളും...
ന്യൂഡല്‍ഹി: രാജ്യത്ത് വാഹനങ്ങള്‍ ഓടിയ്ക്കാനുള്ള ഡ്രൈവിംഗ് ലൈസന്‍സിനായുള്ള ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യത കേന്ദ്രസര്‍ക്കാര്‍ എടുത്തുമാറ്റുന്നു. 1989 ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ലൈസന്‍സ് നേടുന്നതിനായി എട്ടാംക്ലാസ് ജയിയ്ക്കണമെന്നായിരുന്നു നിബന്ധന. എന്നാല്‍...
ആലപ്പുഴ: മാവേലിക്കരയില്‍ പോലീസുകാരന്‍ തീവെച്ചുകൊലപ്പെടുത്തിയ വനിതാപോലീസുകാരി സൗമ്യയുടെ മൃതദേഹം നാളെ സംസ്‌കരിയ്ക്കും. സൗമ്യയുടെ ഭര്‍ത്താവ് രാജീവ് ഇന്ന് നാട്ടിലെത്തും.ജോലിചെയ്യുന്ന ലിബിയയില്‍ നിന്നും ഇന്നലെ രാജീവ് തുര്‍ക്കിയിലെത്തിയിരുന്നു.ഇവിടെ നിന്നും വൈകിട്ടോടെ നാട്ടിലെത്തുമെന്നാണ് വിവരം. നാട്ടില്‍...
പാട്‌ന: കടുത്ത ചൂടിനേത്തുടര്‍ന്നുള്ള ഉഷ്ണതരംഗത്തില്‍ ബീഹാറില്‍ മരിച്ചവരുടെ എണ്ണം 184 ആയി ഉയര്‍ന്നും. ഊഷ്ണതരംഗം ഏറ്റവും ശക്തമായി അടിയ്ക്കുന്ന ഗയയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെ മാത്രം 35 പേരാണ് മരിച്ചത്.ഔറംഗാബാദി,നവാഡ് എന്നിവിടങ്ങളിലും കൊടുംചൂടാണ്...
ഇടുക്കി: പാഞ്ചാലിമേട്ടില്‍ കുരിശുകള്‍ സ്ഥാപിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഹൈന്ദവ സംഘടനകള്‍.ഔദ്യോഗിക സമരപരിപാടികള്‍ക്ക് തുടക്കമിടാന്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ഇന്ന് പാഞ്ചാലിമേട്ടിലെത്തും.
ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമായ പാഞ്ചാലിമേട് കയ്യേറിയാണ് കുരിശു സ്ഥാപിച്ചതെന്നാണ് ...