യാത്രക്കാര്‍ക്ക് ട്രെയിനുകളില്‍ ഇനിമുതല്‍ മസാജ് സര്‍വ്വീസും. വരുമാനം വര്‍ധിപ്പിക്കുന്നതിനെ ഭാഗമായാണ് ഇന്ത്യന്‍ റെയില്‍വെ പുതിയ ആശയം നടപ്പാക്കുന്നത്. യാത്രചെയ്യുന്ന സമയം ആവശ്യമുള്ള യാത്രക്കാര്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താമെന്നാണ് റെയില്‍വെ വ്യക്തമാക്കിയിരിക്കുന്നത്. ഇന്‍ഡോറില്‍ നിന്ന്...
തിരുവനന്തപുരം: ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നില്ലെന്നും ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം തികച്ചും തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആയുഷ്മാന്‍ പദ്ധതിയില്‍...
ചെന്നൈ: കേരളത്തിന് പിന്നാലെ നിപ ഭീഷണിയില്‍ തമിഴ്‌നാടും. കേരളാ അതിര്‍ത്തികളില്‍ തമിഴ്‌നാട് മെഡിക്കല്‍ സംഘത്തിന്റെ പരിശോധന തുടരുകയാണ്. തമിഴ്‌നാട് സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചു കഴിഞ്ഞു. വാഹനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരും....
തൃശൂര്‍: തൃശൂരില്‍ രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴി മുടക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. വിദഗ്ധ ചികിത്സക്കായി രോഗിയെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആംബുലന്‍സിനെ സ്വകാര്യ ബസ് വഴി മുടക്കിയത്....
തൃശൂര്‍: നിപ്പ ഭീതിയില്‍ കഴിയുന്ന കേരളത്തിന് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിപ്പ പ്രതിരോധ...
കോട്ടയം: കേരള കോണ്‍ഗ്രസിലെ പ്രശ്‌ന പരിഹരിഹാരത്തിന് സമവായ നീക്കവുമായി പി.ജെ ജോസഫ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗമോ ഹൈപവര്‍ കമ്മറ്റിയോ വിളിച്ചുചേര്‍ക്കാന്‍ തയ്യാറാണെന്ന് ജോസഫ് വ്യക്തമാക്കി. ഇതിലും സമവായമില്ലെങ്കില്‍ സംസ്ഥാന കമ്മറ്റി വിളിക്കും. യോഗത്തില്‍...
കുമാരമംഗലം: അമ്മയുടെ സുഹൃത്തിന്റെ കണ്ണില്ലാത്ത ക്രൂരതയെ തുടര്‍ന്ന് തൊടുപുഴയില്‍ ഏഴുവയസ്സുകാരന്‍ മരണമടഞ്ഞ സംഭവം അത്ര പെട്ടെന്ന് ഒന്നും മലയാളികള്‍ക്ക് മറക്കാന്‍ പറ്റില്ല. കേരളക്കരയാകെ കണ്ണീര്‍ പൊഴിച്ച സംഭവമായിരിന്നു അത്. ആ ഏഴ് വയസുകാരന്റെ...
തൃശൂര്‍: കേരളീയ വേഷത്തില്‍ ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കേന്ദ്ര മന്ത്രി വി മുരളീധരനും കേരളീയ വേഷത്തില്‍ തന്നെ...