25 C
Kottayam
Saturday, November 16, 2024

CATEGORY

News

പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു; കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി കേരളത്തില്‍ നടപ്പിലാക്കി: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

  തിരുവനന്തപുരം: ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നില്ലെന്നും ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം തികച്ചും തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആയുഷ്മാന്‍ പദ്ധതിയില്‍...

നിപ: തമിഴ്‌നാട്ടിലും ജാഗ്രതാ നിര്‍ദ്ദേശം; കേരളാ അതിര്‍ത്തികളില്‍ തമിഴ്‌നാട് മെഡിക്കല്‍ സംഘത്തിന്റെ പരിശോധന

ചെന്നൈ: കേരളത്തിന് പിന്നാലെ നിപ ഭീഷണിയില്‍ തമിഴ്‌നാടും. കേരളാ അതിര്‍ത്തികളില്‍ തമിഴ്‌നാട് മെഡിക്കല്‍ സംഘത്തിന്റെ പരിശോധന തുടരുകയാണ്. തമിഴ്‌നാട് സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചു കഴിഞ്ഞു. വാഹനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരും....

തൃശൂരില്‍ സ്വകാര്യ ബസ് ആംബുലന്‍സിന്റെ വഴിമുടക്കി; രോഗി മരിച്ചു, ഡ്രൈവര്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂരില്‍ രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴി മുടക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. വിദഗ്ധ ചികിത്സക്കായി രോഗിയെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആംബുലന്‍സിനെ സ്വകാര്യ ബസ് വഴി മുടക്കിയത്....

കാന്‍സറില്ലാത്ത യുവതിയ്ക്ക് കീമോതെറാപ്പി; മെഡിക്കല്‍ കേളേജിലെ രണ്ടു ഡോക്ടര്‍മാര്‍ക്കും ലാബുകള്‍ക്കുമെതിരെ ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു

കോട്ടയം: കാന്‍സറില്ലാത്ത യുവതിക്ക് കീമോതെറാപ്പി ചെയ്ത സംഭവത്തില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കും ഡയനോവ ലാബിനും സി.എം.സി സ്‌കാനിംഗ് സെന്ററിനും എതിരെ ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു. ഐ.പി.സി സെക്ഷന്‍ 336,337 വകുപ്പുകള്‍ പ്രകാരമാണ് കുടശനാട്...

ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍… പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ ക്രമക്കേടുകള്‍ക്കെതിരെ തുറന്നടിച്ച് അരുണ്‍ ഗോപി

പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ ക്രമക്കേടുകള്‍ക്കെതിരേ ഫേസ്ബുക്കിലൂടെ തുറന്നടിച്ച് സംവിധായകന്‍ അരുണ്‍ ഗോപി. അധികാരികള്‍ നിങ്ങള്‍ കേള്‍ക്കണം ഇതിന്റെ പിന്നിലുള്ളവരെ ശിക്ഷിക്കണം അല്ലെങ്കില്‍ ജനങ്ങള്‍ ഇനിയുമൊരു സ്വാതന്ത്ര്യ സമരം നടത്തേണ്ടി വരും ഇതുപോലുള്ള കള്ള...

നിപ: കേരളത്തിന് കേന്ദ്രത്തിന്റെ എല്ലാവിധ സാഹയസഹകരണങ്ങളും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി

തൃശൂര്‍: നിപ്പ ഭീതിയില്‍ കഴിയുന്ന കേരളത്തിന് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിപ്പ പ്രതിരോധ...

കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമവായ നീക്കവുമായി ജോസഫ്

കോട്ടയം: കേരള കോണ്‍ഗ്രസിലെ പ്രശ്‌ന പരിഹരിഹാരത്തിന് സമവായ നീക്കവുമായി പി.ജെ ജോസഫ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗമോ ഹൈപവര്‍ കമ്മറ്റിയോ വിളിച്ചുചേര്‍ക്കാന്‍ തയ്യാറാണെന്ന് ജോസഫ് വ്യക്തമാക്കി. ഇതിലും സമവായമില്ലെങ്കില്‍ സംസ്ഥാന കമ്മറ്റി വിളിക്കും. യോഗത്തില്‍...

തൊടുപുഴയില്‍ വിടരും മുമ്പേ കൊഴിഞ്ഞ ഏഴുവയസുകാരന്റെ ഓര്‍മയ്ക്കായി സ്‌നേഹ സമ്മാനമൊരുക്കി ഏഴുവയസുകാരന്‍

കുമാരമംഗലം: അമ്മയുടെ സുഹൃത്തിന്റെ കണ്ണില്ലാത്ത ക്രൂരതയെ തുടര്‍ന്ന് തൊടുപുഴയില്‍ ഏഴുവയസ്സുകാരന്‍ മരണമടഞ്ഞ സംഭവം അത്ര പെട്ടെന്ന് ഒന്നും മലയാളികള്‍ക്ക് മറക്കാന്‍ പറ്റില്ല. കേരളക്കരയാകെ കണ്ണീര്‍ പൊഴിച്ച സംഭവമായിരിന്നു അത്. ആ ഏഴ് വയസുകാരന്റെ...

കേരളീയ വേഷത്തില്‍ കണ്ണനെ തൊഴുത് മോദി; താമര കൊണ്ട് തുലാഭാരം

തൃശൂര്‍: കേരളീയ വേഷത്തില്‍ ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കേന്ദ്ര മന്ത്രി വി മുരളീധരനും കേരളീയ വേഷത്തില്‍ തന്നെ...

ചങ്ങനാശേരിയില്‍ മുഖ്യമന്ത്രിയെ ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞയാള്‍ അറസ്റ്റില്‍

കോട്ടയം: ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിക്കെതിരെ അസഭ്യവര്‍ഷം നടത്തിയ യുവാവ് അറസ്റ്റില്‍. മതുമൂല കണ്ടത്തിപ്പറമ്പ് സ്വദേശി ആര്‍.മഹേഷ് പൈ (30) ആണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ വിദേശപര്യടനവുമായി ബന്ധപ്പെട്ടു വന്ന പോസ്റ്റിനു താഴെയാണ് മോശമായ ഭാഷയില്‍ ഇയാള്‍...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.