മുംബൈ: മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് അജ്ഞാത സ്ത്രീ തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
അമ്മ ഉറങ്ങിക്കിടക്കുമ്പോള്‍ ഇവര്‍ കുഞ്ഞിനെ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. ഉണര്‍ന്നപ്പോള്‍...
ന്യൂഡല്‍ഹി: അടിസ്ഥാന വര്‍ഗങ്ങള്‍ക്കിടയില്‍ ജനപിന്തുണ നഷ്ടമായത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സി.പി.എം വിലയിരുത്തല്‍. തൊഴിലാളികള്‍ക്കിടയില്‍ ഇടതുപക്ഷത്തിന് വലിയ സ്വാധീനമാണ് ഉണ്ടായിരുന്നത്. ആ സ്വാധീനത്തില്‍ ഇടിവുണ്ടായി. തമിഴ്നാടും കേരളവും ഒഴികെയുള്ള ഇടങ്ങളില്‍ ഇതു പ്രകടമാണെന്ന്...
കോയമ്പത്തൂര്‍: ചാവേറുകളാകാന്‍ തയ്യാറുള്ള കേരളത്തിലെ ഐ എസ് ഭീകരവാദികളുടെ പട്ടിക ഐ എസ് കോയമ്പത്തൂര്‍ ഘടകം ശേഖരിച്ചതായി വിവരം. ഇന്നലെ അറസ്റ്റിലായ മുഹമ്മദ് അസ്ഹറുദ്ദീന്‍ കേരളത്തിലെ ഐ എസ് ഘടകവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി...
വരാപ്പുഴ: അമിത വേഗം ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരന്റെ കാല്‍ ടിപ്പര്‍ ഡ്രൈവര്‍ തല്ലിയൊടിച്ചു. വരാപ്പുഴ സ്വദേശിയായ പ്രവീണ്‍ കുമാറാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. മകനെ സ്‌കൂളിലാക്കാന്‍ പോവുകയായിരുന്നു പ്രവീണ്‍. കഴിഞ്ഞ ദിവസം വരാപ്പുഴ...
കൊച്ചി: ബുധനാഴ്ച പുലര്‍ച്ചെ വരെ വി.എസ്.നവാസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്ന സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ ഇന്നലെയിട്ട എഫ്.ഐ.ആര്‍ ഇട്ടത് അതേ എസ്.എച്ച്.ഒയെ കണ്ടെത്താനായിരുന്നു. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഡി.സി.പി പൂങ്കുഴലിയുടെ നേതൃത്വത്തില്‍...
ചെന്നൈ: ജാതിയുടെ പേരില്‍ രൂക്ഷമായ വേര്‍തിരിവുകള്‍ നിലനില്‍ക്കുന്ന തമിഴ്‌നാട്ടില്‍ വീണ്ടും ജാതിയുടെ പേരില്‍ കൊലപാതകം.തിരുനെല്‍വേലി തച്ചനെല്ലൂര്‍ ഗ്രാമത്തിലാണ് പള്ളര്‍ ജാതിയില്‍പ്പെട്ട ഡിവൈഎഫ്ഐ നേതാവ് അശോകിനെ തേവര്‍ സമുദായാംഗങ്ങള്‍ വെട്ടി കൊലപ്പെടുത്തി.
എസ് സി വിഭാഗത്തില്‍...
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷ നടപടികളേത്തുടര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠനത്തിനായി ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന.ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസ്സുകളില്‍ ആറാംപ്രവൃത്തിദിനം പിന്നിട്ടപ്പോള്‍ പുതുതായി ചേര്‍ന്ന കുട്ടികളുടെ എണ്ണം...
ബംഗളൂരു: മക്കളെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ചു. ബംഗളൂരു തീര്‍ഥന ഹള്ളി സ്വദേശിയായ പുഷ്പവതി(30) യാണ് എട്ടു വയസുള്ള മകനെയും ആറു മാസം പ്രായമുള്ള മകളെയും വിഷം...
ന്യൂഡല്‍ഹി: ബഹിരാകാശത്തേക്ക് മനുഷ്യരെ എത്തിക്കാന്‍ പദ്ധതിയുമായി ഇന്ത്യ. 2022ല്‍ ഗഗന്‍യാന്‍ പദ്ധതിയിലൂടെ മൂന്നു മനുഷ്യരെയാണ് ബഹിരാകാശത്ത് എത്തിക്കുക. അതോടൊപ്പം സൂര്യനെ കുറിച്ചു പഠിക്കാന്‍ ആദിത്യ പദ്ധതിയും, ശുക്രനെ കുറിച്ച് പഠിക്കാന്‍ വീനസ് പദ്ധതിയും...