പാരീസ് :ലോക ടെന്നിസിലെ സ്വപ്‌ന മത്സരമെന്ന് വിശേഷിപ്പിയ്ക്കപ്പെട്ട ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ പുരുഷ വിഭാഗം സെമി പോരാട്ടത്തില്‍ ഇതിഹാസ താരം റോജര്‍ ഫെഡററെ വീഴ്ത്തി റാഫേല്‍ നദാല്‍ ഫൈനല്‍ മത്സരത്തിന് മാര്‍ച്ച് ചെയ്തു.നിലവിലെ...
പാമ്പാടി:ബസില്‍ നിന്നും സ്റ്റോപ്പിലിറങ്ങാന്‍ നിമിഷങ്ങള്‍ മത്രം ബാക്കി നില്‍ക്കെയാണ് വിധി വില്ലനായെത്തി പാമ്പാടി സ്വദേശി വിമല്‍ കാര്‍ത്തികേയനെ തട്ടിയെടുത്തത്.പെരുനാള്‍ അവധി ആഘോഷിയ്ക്കുന്നതിനായി മസ്‌ക്കറ്റിലെ സഹോദരന്‍ വിനോദിന്റെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു.ബസ് സ്‌റ്റോപ്പില്‍ ഉടന്‍...
കൊല്ലം:സംസ്ഥാനത്ത് ആംബുലന്‍സുകള്‍ക്ക് വാടക നിശ്ചയിക്കുമെന്ന് സര്‍ക്കാര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. വാടക നിശ്ചയിക്കാത്തതിനാല്‍ ആമ്പുലന്‍സുകള്‍ തോന്നിയ വാടക ഈടാക്കുന്നു എന്നാരോപിച്ച് ലഭിച്ച പരാതിയില്‍ നടപടിയെടുക്കാന്‍ കമ്മീഷന്‍ ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു....
കൊച്ചി: നിപ്പ ബാധയേ തുടര്‍ന്ന് കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ഇടയ്ക്ക് നേരിയ പനി അനുഭവപ്പെട്ടിരുന്നുവെന്നും ഇപ്പോള്‍ മുന്‍പത്തേക്കാള്‍ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
അമ്മയുമായി യുവാവ്...
വയനാട്: കോണ്‍ഗ്രസ് അധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധിയെത്തി, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് വന്‍ ഭൂരിപക്ഷം നല്‍കിയ വയനാട്ടിലെ ജനങ്ങളോട് നന്ദി പറയാന്‍. വയനാട്ടിലെ നല്ലവരായ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും താന്‍ കേരളത്തിന്റെയാകെ പ്രതിനിധിയാണെന്നും...
കോട്ടയം: കോടിമതിയില്‍ റോഡു മുറിച്ചു കടക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. വഴിയോരക്കച്ചവടക്കാരന്‍ ബഷീറാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ വിന്‍സര്‍ കാസിലിന് സമീപമായിരിന്നു അപകടം. പരിക്കേറ്റയാളെ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...
കൊച്ചി: കേരളത്തിന് പുതിയതായി രണ്ട് പ്രതിദിന മെമു ട്രെയിനുകള്‍ കൂടി അനുവദിച്ചു. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി നിര്‍മ്മിക്കുന്ന 12 കോച്ചുകളുള്ള ട്രെയിനുകള്‍ ഈ മാസം അവസാനത്തോടെ തിരുവനന്തപുരം ഡിവിഷനു കൈമാറും. കൊല്ലം-കോട്ടയം,...
ഗുരുവായൂര്‍: രണ്ടാംവട്ടം പ്രധാനമന്ത്രി പദമേറ്റെടുത്ത ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് താമരപ്പൂക്കള്‍കൊണ്ട് തുലാഭാരം നടത്തും.112 കിലോഗ്രാം താമരപ്പൂക്കളാണ് ഇതിനായി ക്ഷേത്രത്തിലെത്തിയ്ക്കുന്നത്. നാഗര്‍ കോവിലില്‍ നിന്നാണ് പൂക്കളെത്തിയ്ക്കുന്നത്.ഇതില്‍ നിന്നും ആവശ്യത്തിന് പൂക്കള്‍ തുലാഭാരത്തിനുപയോഗിയ്ക്കുമെന്ന്...