KeralaNews

വാടാനപ്പള്ളി ബീച്ചില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

വാടാനപ്പള്ളി: ഇടശ്ശേരി ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി് മുങ്ങി മരിച്ചു.കോട്ടക്കല്‍ ആയുര്‍വേദ കോളേജിന് സമീപം താമസിക്കുന്ന
എടരിക്കോട് നായരുപടിക്കല്‍ ഹൗസില്‍ മുഹമ്മദ് ഷരീഫിന്റെ മകന്‍ സബീഹ് (21) ആണ് മരിച്ചത്. കുറ്റിപ്പുറം കെ.എം..സി.ടി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥിയാണ് കുടുംബസമേതം ബീച്ചില്‍ ഇറങ്ങിയതായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button