31.5 C
Kottayam
Thursday, November 7, 2024

CATEGORY

News

തിരുവനന്തപുരത്ത് തട്ടമിട്ടതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതായി ആരോപണം

തിരുവനന്തപുരം: തട്ടമിട്ട് സ്‌കൂളില്‍ എത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയ്ക്ക് ടി.സി നല്‍കി പറഞ്ഞു വിട്ടതായി ആരോപണം. തിരുവനന്തപുരം മേനങ്കുളത്തുള്ള ജ്യോതി നിലയം പബ്ലിക് സ്‌കൂളിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷംഹാന...

അടുത്ത തവണയും മോദി തന്നെ ഇന്ത്യ ഭരിക്കും; വയനാട്ടില്‍ യാത്ര തടസം ഉണ്ടാക്കാനല്ലാതെ ഒന്നിനും രാഹുല്‍ ഗാന്ധിയ്ക്ക് കഴിയില്ലെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: അടുത്ത തവണയും മോദി തന്നെയാകും ഇന്ത്യ ഭരിക്കുകയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വയനാട്ടില്‍ യാത്രാ തടസം ഉണ്ടാക്കാനല്ലാതെ ഒന്നും ചെയ്യാന്‍ രാഹുല്‍ ഗാന്ധിക്ക് ആകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല...

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെ റെയില്‍വെ പോലീസ് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കി ശേഷം മൂത്രം കുടിപ്പിച്ചു

ലക്‌നൗ: വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന് നേരെ റെയില്‍വേ പോലീസിന്റെ ക്രൂരമര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ ഷാംലി നഗരത്തില്‍ ഗുഡ്സ് ട്രെയിന്‍ പാളെതെറ്റിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ന്യൂസ് 24 ലെ അമിത് ശര്‍മ്മ എന്ന...

സി.ഒ.ടി നസീറിനെ ആക്രമിക്കാന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു

കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിനെ ആക്രമിക്കാന്‍ പ്രതികള്‍ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. കേസില്‍ പ്രതിയായ റോഷന്‍ താമസിച്ചിരുന്ന കണ്ണൂര്‍ ചോനാടത്തെ ക്വാര്‍ട്ടേഴ്സിന് സമീപം പോലീസ് നടത്തിയ പരിശോധനയിലാണ് കത്തി...

ആലപ്പുഴയിലെ തോല്‍വിയെ കുറിച്ച് അന്വേഷണം നടത്തും; ആന്റണിക്കെതിരായ സൈബര്‍ ആക്രമണങ്ങളെ കുറിച്ചും അന്വേഷിക്കാന്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം: ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ പരാജയത്തെ കുറിച്ച് കെ.വി തോമസ് അധ്യക്ഷനായ സമിതി അന്വേഷിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥും കെ.പി.സി.സി ജനറല്‍ സെക്രട്ടറി...

സംസ്ഥാനത്തെമ്പാടും ഡിഫി പ്രവര്‍ത്തകര്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ചുക്കുകാപ്പി വിതരണം ചെയ്യും; പരിഹാസവുമായി അഡ്വ. ജയശങ്കര്‍

ശബരിമല യുവതീപ്രവേശനം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന എല്‍.ഡി.എഫ് വിലയിരുത്തലിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍. നവോത്ഥാന മൂല്യങ്ങളില്‍ അധിഷ്ഠിതമായ നമ്മുടെ ശബരിമല നയം തികച്ചും ശരിയാണ്. പക്ഷേ ബിജെപിയും കോണ്‍ഗ്രസും ലീഗും തെറ്റിദ്ധാരണ പരത്തുകയും...

ട്രാക്കിൽ മരങ്ങൾ വീണു, ട്രെയിനുകൾ വൈകും

കോട്ടയം: കനത്ത മഴയേത്തുടർന്ന് തെക്കൻ കേരളത്തിൽ പലയിടങ്ങളിലും റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ വീണതിനേത്തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ട നിലയിൽ. എറണാകുളം ഇരുമ്പനം, മുളന്തുരുത്തി എന്നിവിടങ്ങളിൽ മരങ്ങൾ വെട്ടിനീക്കാനുള്ള ശ്രമങ്ങൾ പുരോഗമിയ്ക്കുകയാണ്. കോട്ടയം -എറണാകുളം...

ബാലഭാസ്‌കറിന്റെ മരണം; പ്രധാനസാക്ഷികളുടെ രഹസ്യമൊഴി എടുക്കും

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ അന്വേഷണ സംഘം പ്രധാന സാക്ഷികളുടെ രഹസ്യ മൊഴി എടുക്കും. വാഹനമോടിച്ചിരുന്നത് ആരാണെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് രഹസ്യ മൊഴി എടുക്കുന്നത്. അതേസമയം ബാലഭാസ്‌കറിന്റെ മരണത്തില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് അനാവശ്യ...

ഉപയോഗ ശൂന്യമായ കണ്ടെയിനറില്‍ ശുചിമുറികളൊരുക്കി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്

കൊച്ചി: ഉപയോഗ ശൂന്യമായ പഴയ കണ്ടെയിനര്‍ നവീകരിച്ച് നഗരത്തില്‍ ശുചിമുറികള്‍ ഒരുക്കി കൊച്ചി കപ്പല്‍ശാല. കാറ്റും വെളിച്ചവും കടക്കുന്ന രീതിയില്‍ ആധുനിക രീതിയിലാണ് ശൗചാലയങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എം. ജി റോഡില്‍ അറ്റ്‌ലാന്റിസ് ജംഗ്ഷനു...

അശ്ലീല വീഡിയോകള്‍ കാട്ടി മൂന്നാം ക്ലാസുകാരനെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ക്ഷേത്രം തന്ത്രി പിടിയില്‍

തിരുവനന്തപുരം: അശ്ലീല ചിത്രങ്ങളും വീഡിയോകളും കാട്ടി മൂന്നാം ക്ലാസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ദേവസ്വം ബോര്‍ഡ് ക്ഷേത്രം തന്ത്രി അറസ്റ്റില്‍. ഒറ്റൂര്‍ സ്വദേശി ജയിനെ(21)യാണ് കല്ലമ്പലം പോലീസ് പിടികൂടിയത്. ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള പരവൂര്‍ തോട്ടുംകര...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.