CrimeHome-bannerKeralaNewsTrending

സി.ഒ.ടി നസീറിനെ ആക്രമിക്കാന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു

കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിനെ ആക്രമിക്കാന്‍ പ്രതികള്‍ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. കേസില്‍ പ്രതിയായ റോഷന്‍ താമസിച്ചിരുന്ന കണ്ണൂര്‍ ചോനാടത്തെ ക്വാര്‍ട്ടേഴ്സിന് സമീപം പോലീസ് നടത്തിയ പരിശോധനയിലാണ് കത്തി കണ്ടെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button