പാറ്റ്ന: ബിഹാറില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് 46 മരണം. നൂറിലധികം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 24 മണിക്കൂറിനിടെയാണ് 46 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരിച്ചവര്‍ ഔറംഗാബാദ്, ഗയ, നവാഡ ജില്ലകളില്‍ നിന്നുള്ളവരാണ്....
തിരുവനന്തപുരം: മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് എത്രയും വേഗം ഒഴിയുന്നതാണ് നല്ലതെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരള പോലീസില്‍ അച്ചടക്കരാഹിത്യവും അരാജകത്വവും വര്‍ധിക്കുന്നത് മുഖ്യമന്ത്രിയുടെ പിടുപ്പുകേട് കൊണ്ടാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരുകൂട്ടം പോലീസ് ഉദ്യോഗസ്ഥര്‍...
അടൂര്‍: കൊച്ചി സെന്‍ട്രല്‍ സി.ഐ വി.എസ് നവാസിനെ കാണാതായ സംഭവത്തിനു പിന്നാലെ കേരളാ പോലീസില്‍ വീണ്ടും സമാന സംഭവം. ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞ് അടൂര്‍ പോലീസ് ക്വാട്ടേഴ്സില്‍ നിന്നും ഇറങ്ങിയ ഏനാത്ത് പോലീസ്...
കോട്ടയം: ചെയര്‍മാന്‍ സ്ഥാനത്തേച്ചൊല്ലി കേരള കോണ്‍ഗ്രസ് എം. പിളരുമ്പോള്‍ സങ്കീര്‍മമായ നിയമയുദ്ധങ്ങളിലേക്കാവും ഇനി പാര്‍ട്ടി നീങ്ങുക.കെ.എം.മാണിയുടെ പേരിലുള്ള പാര്‍ട്ടിയുടെ ഔദ്യഗിക ചെയര്‍മാന്‍ നിലവില്‍ പി.ജെ.ജോസഫ് തന്നെയാണെന്ന് ജോസഫ് വിഭാഗം വാദിയ്ക്കുന്നു. പാര്‍ട്ടി ഭരണഘടനയനുസരിച്ച്...
കോട്ടയം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ വിമത നീക്കത്തിനൊടുവില്‍ ജോസ് കെ മാണി എം.പിയെ പാര്‍ട്ടി ചെയര്‍മാനായി തെരഞ്ഞെടുത്തു.ഇ.ജെ.ആഗസ്തിയാണ് ജോസ് കെ മാണിയുടെ പേര് നിര്‍ദ്ദേശിച്ചത്. യോഗത്തില്‍ പങ്കെടുത്ത ജോസ് കെ മാണി...
ഹൈദരാബാദ്: പ്രേതബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ പത്തൊന്‍പതുകാരിയെ പീഡിപ്പിച്ച മുസ്ലീം മന്ത്രവാദി അറസ്റ്റില്‍. ഹൈദരാബാദിലെ ബോറബന്ദയിലാണ് കേസിനാസ്പദമായ സംഭവ. അസം എന്നു പേരുള്ള മന്ത്രവാദിയാണ് പ്രദേശത്ത് തന്നെയുള്ള 19 കാരിയെ പീഡിപ്പിച്ചത്.
പെണ്‍കുട്ടിയുടെ വീട്ടില്‍...
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയിട്ടും കമ്യൂണിസ്റ്റ് നേതാക്കളുടെ പാര്‍ലമെന്ററി മോഹം അവസാനിച്ചിട്ടില്ലെന്ന് വി.ടി. ബല്‍റാം. എക്സ് എം.പി എന്ന് ബോര്‍ഡ് വെച്ച ഇന്നോവ കാറിന്റെ ചിത്രം സഹിതം പോസ്റ്റ് ചെയ്താണ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ നേതാവിനെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റിയംഗത്തിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
ഡി.വൈ.എഫ്.ഐ പാപ്പനംകോട് മേഖല കമ്മറ്റി സെക്രട്ടറിയും നേമം ബ്ലോക്ക് കമ്മറ്റി...
കോട്ടയം: എല്ലാവരെയും അറിയിച്ചശേഷമാണ് സംസ്ഥാന കമ്മറ്റി യോഗം വിളിച്ചതെന്നും അതില്‍ മാറ്റമില്ലെന്നും ജോസ് കെ. മാണി എം.പി. പാര്‍ട്ടി ഭരണഘടനയ്ക്ക് അനുസൃതമായാണ് യോഗം ചേരുന്നതെന്നും സമവായ ചര്‍ച്ചകളെല്ലാം പാളിയ സാഹചര്യത്തിലാണ് യോഗം വിളിച്ചതെന്നും...
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങളില്‍ തിരുത്തല്‍ വേണമെന്ന് ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് വി.എസ് മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു. സര്‍ക്കാരിന്റെ ചില നിലപാടുകള്‍ ഇടത് ആശയങ്ങള്‍ക്ക്...