30 C
Kottayam
Friday, October 25, 2024

CATEGORY

News

അർജന്റീനയ്ക്ക് സമനില, കോപ്പാ സാധ്യതകൾ അസ്തമിയ്ക്കുന്നു

ബെലോഹൊറിസോണ്ടോ :നിർണായ മത്സരത്തിൽ സമനിലയിൽ കുരുങ്ങിയതോടെ ലയണൽ മെസ്സിയുടെ അർജന്റീനയ്ക്ക് കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ മുന്നോട്ടുള്ള പ്രയാണം ദുഷ്കരമായി. ആദ്യ പകുതിയിൽ റിച്ചാർഡ് സാഞ്ചസിന്റെ ഗോളിൽ പരാഗ്വേ മുന്നിലെത്തി.രണ്ടാം പകുതിയിൽ മെസിയുടെ...

വാർണർ തകർത്തടിച്ചു,ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയയ്ക്ക് 48 റൺസ് വിജയം

നോട്ടിംഗ്ഹാം :ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയയ്ക്ക് 48 റൺസിന്റെ വിജയം. ബാറ്റ്സ്മാൻമാർ റൺമഴ തീർത്ത മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 381 റൺസ് നേടി....

ടിക് ടോക്ക് വീഡിയോ എടുക്കാൻ ശ്രമിയ്ക്കുന്നതിനിടെ ആറു വയസുകാരൻ മരിച്ചു

കോട്ട: ടിക് ടോക്ക് വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആറു വയസുകാരൻ മരിച്ചു. രാജസ്ഥാനിലെ കോട്ടയിലാണ് പന്ത്രണ്ടുവയസ്സുകാരനെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനം . തിങ്കളാഴ്ച രാത്രി ഉറങ്ങുവാനായി മുറിയില്‍...

അന്തർ സംസ്ഥാന ബസ് സർവീസുകൾ അനിശ്ചിത കാലത്തേക്ക് ഓട്ടം നിർത്തും, കല്ലട ഡ്രൈവറെ റിമാൻഡ് ചെയ്തു

കോഴിക്കോട് :കല്ലട ബസ്സിൽ യാത്രക്കാരിയായ വനിതയെ അപമാനിച്ചിട്ടില്ല എന്ന് കല്ലട ബസ് ജീവനക്കാരനായ ജോൺസൺ ജോസഫ്.  പരാതി നൽകിയ യാത്രക്കാരി യാത്രക്കാർക്കുള്ള ചാർട്ടിൽ ഉണ്ടായിരുന്നില്ല . അതുകൊണ്ട് അവരെ വിളിച്ചെഴുന്നേൽപ്പച്ചതാണെന്ന് ജോൺസൺ പറഞ്ഞു...

യൂത്ത് ഫ്രണ്ട് ജന്മദിനാഘോഷം നാളെ, കരുത്തറിയിക്കാൻ ഇരുപക്ഷവും

    കോട്ടയം: കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് യുവജന സംഘടനയായ യൂത്ത് ഫ്രണ്ട് എമ്മിന്റെ നാൽപ്പത്തിയൊമ്പതാം ജന്മദിനാഘോഷം നാളെ നടക്കും. ജോസ്.കെ.മാണി - പി.ജെ.ജോസഫ് വിഭാഗങ്ങൾ പ്രത്യേകമായാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിയ്ക്കുന്നത്. രാവിലെ  10 30...

നാലു ടി.ഡി.പി എം.പിമാർ ബി.ജെ.പിയിലേക്ക് കൂറുമാറി, 2 പേർ സി.ബി.ഐ അന്വേഷണം നേരിടുന്നവർ

ന്യൂഡല്‍ഹി: ചന്ദ്രബാബു നായിഡുവിന്റെതെലുങ്ക് ദേശം പാര്‍ട്ടിയ്ക്ക് ആകെയുണ്ടായിരുന്ന ആറ് രാജ്യസഭാ എം.പിമാരില്‍ നാലുപേര്‍ ബി.ജെ.പിയില്‍ ചേരുന്നതായി അറിയിച്ചു.. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ട നാലുപേരും ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി വ്യക്തമാക്കി. വൈ.എസ് ചൗധരി,...

ശാന്തിവനം: സ്ഥല ഉടമയുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

കൊച്ചി: പറവൂര്‍ ശാന്തിവനത്തില്‍ വൈദ്യുതി ടവര്‍ നിര്‍മാണം തടയണമെന്നും 110 കെ.വി ലൈന്‍ വഴി മാറ്റി വിടണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ സിംഗിള്‍ബെഞ്ച് വിധിക്കെതിരെ ഉടമ നല്‍കിയ അപ്പീലും ഹൈക്കോടതി തള്ളി....

കല്ലടയിലെ പീഡനശ്രമം: വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: കല്ലട ബസിലെ യാത്രക്കിടെ യുവതിയെ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ബസില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് പീഡനശ്രമം നടന്നത്. തമിഴ്നാട്ടുകാരി യുവതിയെയാണ്...

വീണ്ടും കല്ലടയുടെ കണ്ണില്ലാത്ത ക്രൂരത; യാത്രക്കിടെ യാത്രക്കാരന്റെ തുടയെല്ല് പൊട്ടി, മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്ലാസ്റ്റിക് കുപ്പി നല്‍കി

ബംഗളൂരു: കല്ലട ബസിനെതിരെര ഒന്നിന് പുറകെ മറ്റൊന്നായി പരാതികളുടെ പ്രളയം. യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരിന്നു. അതിന് പിന്നാലെയാണ് ഇന്നലെ ബസിലെ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവം. ഇപ്പോഴിതാ ബസില്‍...

ഐ.എസ് ഭീകരര്‍ മാലി ദ്വീപ് വഴി കേരളത്തിലേക്ക് കടന്നതായി സൂചന

കൊച്ചി: ശ്രീലങ്കയില്‍ നിന്ന് മാലി ദ്വീപ് വഴി കേരളത്തിലേക്ക് ഐ.എസ് ഭീകരര്‍ കടന്നതായി സൂചനയെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. ഇതോടെ തിരുവനന്തപുരം, കൊച്ചി കോഴിക്കോട് എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാന്‍ നിര്‍ദേശം സംസ്ഥാന...

Latest news