കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ആയുധങ്ങളും മൊബൈല്‍ ഫോണുകളും കഞ്ചാവും ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ പിടിച്ചെടുത്തു. പുലര്‍ച്ചെ നാലുമുതലായിരുന്നു പരിശോധന. മൂന്ന് കത്തി,...
തിരുവനന്തപുരം: വട്ടപ്പാറയില്‍ കെ.സെ്.ആര്.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അമ്പതോളം യാത്രക്കാര്‍ക്ക് പരുക്ക്.രണ്ടു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിരുവനന്തപുരത്തുനിന്ന് ഗുരുവായൂരിലേക്ക് പോയ സൂപ്പര്‍ ഫാസ്റ്റും കൊട്ടാരക്കരിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക്...
കോട്ടയം: അഴിമതിയുടെ കൂത്തരങ്ങായി മാറിയ കോട്ടയം ആര്.ടി.ഓഫീസില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ നടന്നത് നാടകീയ സംഭവ വികാസങ്ങള്‍.പരിശോധനയ്ക്കെത്തിയ വിജിലന്‍സ് സംഘത്തെ കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ.ഇ ഷാജി പമവുമായി ഓടി...
കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം നല്കി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍.കോട്ടയം മുണ്ടുപാലം സ്വദേശി റോയി ജോസഫാണ് അറസ്റ്റിലായത്.32 പേരില്‍ നിന്നായി 2 കോടിയിലധികം രൂപ തട്ടിയെടുത്തതായാണ് പോലീസിന്റെ പ്രാഥമിക നിഗമനമം.
പെരുമ്പാവൂര്‍...
മലപ്പുറം: യാത്രക്കാരിയോട് ജീവനക്കാരന് അപമര്യാദയായി പെരുമാറിയതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കല്ലടയുടെ കോഴിക്കോട് ചെന്നൈ സര്വ്വീല് തടഞ്ഞു.കൊണ്ടോട്ടിയിലായിരുന്നു പ്രതിഷേധം. ബസിന്റെ പേര് 'കല്ലടയില്‍ 'നിന്നും പ്രവര്‍ത്തകര്‍ 'കൊല്ലട' യാക്കി സ്റ്റിക്കര്‍ പതിച്ചു.അര...
ലീഡ്സ്: കപ്പ് ഫേവറിറ്റുകളായ ഇംഗ്ലണ്ടിനെ സ്വന്തം മണ്ണിൽ മുട്ടുകുത്തിച്ച ശ്രീലങ്കയ്ക്ക് ലോക കപ്പ് ക്രിക്കറ്റിൽ വമ്പൻ ജയം. വമ്പൻ സ്കോറുകൾ മാത്രം കണ്ടു ശീലിച്ച ക്രിക്കറ്റ് പ്രേമികൾക്ക് ലോ സ്കോർ ക്രിക്കറ്റിന്റെ ആവേശം...
കൊച്ചി :സിനിമാ ചിത്രീകരണത്തിനിടെ നടന് ടൊവിനോ തോമസിന് പൊള്ളലേറ്റു. 'എടക്കാട് ബറ്റാലിയന് 06' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൊള്ളലേറ്റത്. തീ ഉപയോഗിച്ച് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കവേയാണ് താരത്തിന് പൊള്ളലേറ്റത്. താരത്തിനു വൈദ്യസഹായം ലഭ്യമാക്കിയെന്നും...
മാന്നാനം: ജനങ്ങളെ ബ്ലേഡ് കാരുടേയും വട്ടിപലിശക്കാരുടേയും കൈയ്യില്‍ നിന്നും മോചിപ്പിക്കുന്നതിനായി സഹകരണ വകുപ്പ് സഹകരണ ബാങ്കിന്റേയും കുടുംബശ്രീ യൂണിറ്റിന്റേയും സഹകരണത്തോടെ നടപ്പാക്കുന്ന വായ്പാ പദ്ധതിയുടെ പഞ്ചായത്തുതല യോഗം മാന്നാനം സര്‍വ്വീസ് സഹകരണ ബാങ്ക്...
ന്യൂഡല്‍ഹി: സംസ്ഥാനത്തെ അടുത്തിടെ സ്ഥിരീകരിച്ച നിപ വൈറസ് ബാധയുടെ ഉറവിടം വവ്വാലുകളെന്ന് കേന്ദ്രത്തിന്റെ സ്ഥിരീകരണം.നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വവ്വാലുകളില്‍നിന്ന് ശേഖരിച്ച 36 സാമ്പിളുകളില്‍ 12 എണ്ണത്തിലാണ് നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി കേന്ദ്ര...