23.4 C
Kottayam
Friday, October 25, 2024

CATEGORY

News

ലോഡ്ജിലെ കുളിമുറിയില്‍ ജീവനക്കാരന്റെ ഒളിക്യാമറ,വടകരയില്‍ ലോഡ്ജ് അടിച്ചു തകര്‍ത്തു,ജീവനക്കാരന്‍ കസ്റ്റഡിയില്‍

കോഴിക്കോട്: വടകരയിലെ ലോഡ്ജില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ കുളിമുറി ചിത്രം പകര്‍ത്താന്‍ ജീവനക്കാരന്‍ ശ്രമിച്ചതായി ആരോപണം.ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ലോഡ്ജ്  അടിച്ചു തകര്‍ത്തു. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. വടകര ബസ് സ്റ്റാന്റിന് സമീപമുള്ള ഹോട്ടലില്‍ പെണ്‍കുട്ടിയും...

ബിനോയ് കേസ്: കേരളാ പോലീസ് സഹകരിക്കുന്നില്ലെന്ന് മുംബൈ പോലീസ്

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെരിരെയുള്ള പീഡന പരാതിയെ തുടര്‍ന്ന് കേരളത്തിലെത്തിയ മുംബൈ പോലീസിനോട് കേരളാ പോലീസ് സഹകരിക്കുന്നില്ലെന്ന് പരാതി. ബിഹാര്‍ സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി...

അന്തര്‍സംസ്ഥാന സ്വകാര്യ ബസുകള്‍ നാളെ മുതല്‍ പണിമുടക്കുന്നു

കൊച്ചി: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പണിമുടക്കിലേക്ക്. മോട്ടോര്‍ വാഹന വകുപ്പ് ബസ് വ്യവസായത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് സമരം. തിങ്കളാഴ്ച മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് ഇന്റര്‍ സ്റ്റേറ്റ്...

മലയാള മനോരമയിലെ വാര്‍ത്ത കണ്ടാണ് സഖാവ് കോടിയേരി തനിക്ക് ബീഹാറില്‍ ഒരു പേരക്കുട്ടിയുണ്ടെന്ന് അറിഞ്ഞത്; പരിഹാസവുമായി അഡ്വ. ജയശങ്കര്‍

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ പരിഹാസവുമായി അഡ്വ. ജയശങ്കര്‍. ബിനോയ് കോടിയേരി എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്ന...

പോലീസുകാര്‍ തമ്മില്‍ തല്ലിയ സംഭവം: എട്ട് പേരെ സസ്‌പെന്‍ഡ് ചെയ്തു; ആറു പേരുടെ സസ്‌പെന്‍ഷന്‍ ഇന്ന്

തിരുവനന്തപുരം: സഹകരണ സംഘം തെരഞ്ഞെടുപ്പിനെ ചൊല്ലി പോലീസുകാര്‍ തമ്മിലടിച്ച സംഭവത്തില്‍ എട്ട് പേരെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ 14 പോലീസുകാര്‍ക്കെതിരെയാണ് നടപടി. ബാക്കി ആറ് പേരുടെ സസ്‌പെന്‍ഷന്‍ ഇന്ന് പുറത്തിറക്കും. സ്‌പെഷ്യല്‍ ബ്രാഞ്ച്...

പാഞ്ചാലിമേട്ടില്‍ ദേവസ്വം ബോര്‍ഡിന് ഒരിഞ്ചു ഭൂമിപോലുമില്ലെന്ന് ഇടുക്കി ജില്ലാ കളക്ടര്‍

ഇടുക്കി: പാഞ്ചാലിമേട്ടിലെ ഭൂമി കൈയേറ്റ വിവാദത്തില്‍ ദേവസ്വം ബോര്‍ഡിനെ തള്ളി ഇടുക്കി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍. സ്ഥലത്ത് ബോര്‍ഡിന് ഒരിഞ്ചു ഭൂമിപോലുമില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി. ക്ഷേത്രം നില്‍ക്കുന്നത് കൈയേറ്റ ഭൂമിയില്‍ തന്നെയാണെന്നും...

സി.പി.എമ്മിന് തലവേദനയായി വീണ്ടും പീഡന പരാതി; 14 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പഞ്ചായത്തംഗം ഒളിവില്‍

കൊച്ചി: ഒന്നിന് പുറകെ ഒന്നായി സി.പി.എമ്മിനെ വേട്ടയാടി പീഡന പരാതികള്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയില്‍ നിസഹായത തുടരുന്നതിനിടെ പാര്‍ട്ടി പഞ്ചായത്തംഗത്തിനെതിരെ...

‘ശ്രീകണ്ഠന്റെ പ്രതികാരം’ പൂര്‍ത്തിയായി; താടി വടിച്ച് വി.കെ. ശ്രീകണ്ഠന്‍

പാലക്കാട്: വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈക്കൊണ്ട പ്രതിജ്ഞ പാലിച്ച് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍. പാലക്കാട് എം.ബി. രാജേഷിനെ പരാജയപ്പെടുത്തിയതോടെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈക്കൊണ്ട പ്രതിജ്ഞ പാലിക്കാന്‍ ശ്രീകണ്ഠന്‍ തീരുമാനിച്ചത്. സി.പി.എം. പരാജയപ്പെടുമ്പോള്‍ താടിയെടുക്കുമെന്നായിരിന്നു...

ബിനോയ് കോടിയേരി കേരളം വിട്ടെന്ന് സൂചന; പരിശോധന ശക്തമാക്കി മുംബൈ പോലീസ്

കണ്ണൂര്‍: ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ ബിനോയ് കോടിയേരി കേരളം വിട്ടെന്ന് സൂചന. ബിനോയിയെ കണ്ടെത്താന്‍ മുംബൈ പോലീസ് പരിശോധന ശക്തമാക്കി. വിദേശരാജ്യങ്ങളിലേക്ക് കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നുണ്ട്. അതേസമയം...

പ്രവാസിയുടെ ഭാര്യയുമായി അവിഹിത ബന്ധം,യുവാവിനെ വീട്ടമ്മയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നു

ഹൈദരാബാദ്: നഗരത്തിനടുത്തുള്ള വെമുലവാഡയില്‍ പ്രവാസിയുടെ ഭാര്യയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെ വെട്ടിക്കൊന്നു.ബാര്‍ബര്‍ തൊഴിലാളിയായ നഗുല രവിയെന്നയാളാണ് കൊലപ്പെട്ടത്. ഇയാളുടമായി അടുപ്പമുണ്ടായിരുന്ന വിവാഹിതയായ സ്ത്രീയുടെ സഹോരനും ബന്ധുക്കളും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. മരിച്ച നഗുലയുമായി...

Latest news