23.6 C
Kottayam
Monday, November 18, 2024

CATEGORY

News

ഡി.ജി.പി ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കണം, സർക്കാരിന് വൻ തിരിച്ചടി

ന്യൂഡൽഹി: ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കണമെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണൽ തുടർച്ചയായ സസ്‌പെൻഷൻ നിയമ വിരുദ്ധം എന്നും ട്രിബ്യുണൽ ഉടൻ സർവീസിൽ തിരിച്ചെടുക്കനാമെന്നും ട്രിബ്യുണൽ രണ്ടു വർഷമായി സസ്പെൻഷനിൽ ആണ് ജേക്കബ് തോമസ്

ഉന്നാവോ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം,അമ്മയും ബന്ധുവും മരിച്ചു,പെണ്‍കുട്ടി സഞ്ചരിച്ച കാറിലേക്ക് ട്രക്ക് ഇടിച്ചുകയറ്റുകയായിരുന്നു, സംഭവത്തിനു പിന്നില്‍ ഗൂഡാലോചനയെന്ന് ആരോപണം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടതില്‍ ഗൂഢാലോചന ഉണ്ടെന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍രംഗത്ത്. കേസിലെ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന് അപകടത്തില്‍ പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍...

കോണ്‍ഗ്രസ് നാഥനില്ലാ കളരി: ശശി തരൂര്‍

ദില്ലി:രണ്ടുമാസമായി ദേശീയ അധ്യക്ഷനില്ലാതെ കോണ്‍ഗ്രസ് നാഥനില്ലാക്കളരിയായെന്ന് ശശി തരൂര്‍ എംപി. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി ഒഴിഞ്ഞ് എട്ടാഴ്ച പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താനാവാത്തതില്‍ കടുത്ത നിരാശയുണ്ടെന്നും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍...

വിവാഹം ചെയ്യാനിരുന്ന പെണ്‍കുട്ടിയോട് പിന്‍മാറാന്‍ രാഖി ആവശ്യപ്പെട്ടു,കൊല നടത്തിയത് ക്യത്യമായ ആസൂത്രണത്തോടെ,രാഖിവധം ചുരുളഴിയുമ്പോള്‍

തിരുവനന്തപുരം:അമ്പൂരി രാഖി കൊലക്കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതി അഖില്‍. രാഖിയെ കൊലപ്പെടുത്തിയത് ഒരുമാസം നീണ്ട ഗൂഢാലോചനയ്ക്ക് ശേഷമായിരുന്നു. വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് അഖിലിന്റെ പ്രതിശ്രുത വധുവിന് രാഖി വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ഇക്കാര്യം...

പത്തനംതിട്ട ജ്വല്ലറി മോഷണം; നാല് പേർ കൂടി പിടിയിൽ

പത്തനംതിട്ട: കൃഷ്ണ ജ്വല്ലറിയില്‍ മോഷണം നടത്തിയ 4 പേര്‍ പിടിയില്‍. സേലത്ത് വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ കുടുങ്ങിയത്. സ്വര്‍ണ്ണവും പണവുമായി ഒരാള്‍ ഓടി രക്ഷപ്പെട്ടു. പ്രതികള്‍ ഇപ്പോള്‍ സേലം പൊലീസിന്റെ കസ്റ്റഡിയിലാണ് ....

എം.എ.യൂസഫലി കുടുങ്ങുമോ? ഇന്നറിയാം, ലുലുമാള്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും

  കൊച്ചി:തിരുവനന്തപുരം ലുലുമാള്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരിസ്ഥിതി ലംഘന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും.മാളിന്റെ നിര്‍മാണത്തിന് പാരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയുടെ അനുമതി ലഭിച്ചത് സംബന്ധിച്ച രേഖകള്‍ ഇന്ന് ഹാജരാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം...

മാന്നാറില്‍ ജ്വല്ലറിയ്ക്ക് തീപിടിച്ചു; തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നു

ആലപ്പു: മാന്നാര്‍ പരുമലക്കടവില്‍ ജൂവലറിക്ക് തീ പിടിച്ചു. അരിക്കുപുറം ഷോപ്പിംഗ് കോപ്ലസില്‍ പ്രവര്‍ത്തിക്കുന്ന പുളിമൂട്ടില്‍ ജ്വല്ലറിക്കാണ് തീപിടിച്ചത്. അഞ്ച് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ അയയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. തൊട്ടുമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫെഡറല്‍...

അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാര്‍ സുപ്രീം കോടതിയിലേക്ക്

ബംഗളൂരു: കര്‍ണാടക നിയമസഭയില്‍നിന്ന് സ്പീക്കര്‍ അയോഗ്യരാക്കിയ മൂന്ന് എം.എല്‍.എമാര്‍ സുപ്രീം കോടതിയിലേക്ക്. സ്പീക്കറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് എം.എല്‍.എമാര്‍ തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കും. കഴിഞ്ഞ വ്യാഴാഴ്ച അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരായ ആര്‍. ശങ്കര്‍,...

അടൂര്‍ ഓഖിയേക്കാള്‍ വലിയ ദുരന്തം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ടി.പി സെന്‍കുമാര്‍

തിരുവനന്തപുരം: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ബി.ജെ.പി വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ച സംഭവത്തില്‍ പ്രതികരണം അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സെന്‍കുമാര്‍...

മൂന്നാര്‍ ഗ്യപ്പ് റോഡില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

മൂന്നാര്‍: മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ മണ്ണിടിഞ്ഞുവീണ് ഗതാഗത തടസം. മേഖലയിലെ തട്ടുകടകളുടെയും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെയും മുകളിലേക്ക് വലിയപാറകളും മണ്ണും ഇടിഞ്ഞുവീഴുകയായിരുന്നു. റോഡിലെ തടസ്സം നീക്കുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു. ഈ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.