26.8 C
Kottayam
Sunday, November 17, 2024

CATEGORY

News

ശ്രീറാം വെങ്കിട്ടരാമനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും; രക്തസാമ്പിള്‍ പരിശോധനയ്‌ക്കെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ ഉടന്‍ അറസ്റ്റു ചെയ്തേക്കുമെന്ന് സൂചന. മനപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയായിരിക്കും ശ്രീറാമിനെ അറസ്റ്റു ചെയ്യുക. വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്ന് കമ്മീഷണര്‍...

ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന യുവതി പ്രവാസി മലയാളിയായ മോഡല്‍; വാഫാ ഫിറോസിനെ കുറിച്ച് കൂടുതല്‍ അറിയാം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപടകത്തില്‍ പെടുമ്പോള്‍ ഒപ്പമുണ്ടായിരുന്നത് മോഡലായ പ്രവാസി മലയാളിയായ യുവതി. അബുദാബിയില്‍ താമസാക്കിയ വാഫാ ഫിറോസ് വിവാഹിതയാണ്. കുടുംബം അബുദാബിയില്‍ ആണെങ്കിലും ഇവര്‍ കൂടുതലും...

അയാള്‍ക്ക് കാല്‍ നിലത്ത് ഉറയ്ക്കുന്നുണ്ടായിരുന്നില്ല, കൂടെയുള്ള പെണ്‍കുട്ടി ആകെ വിളറി നില്‍ക്കുകയായിരിന്നു; മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ അപകട സ്ഥലത്തെത്തിയ ധനസുമോദിന്റെ കുറിപ്പ്

മാധ്യമപ്രവര്‍ത്തകന്‍ കെ. എം ബഷീറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുമായി അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയാള്‍. അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയ ഡി. ധനസുമോദാണ് സംഭവത്തെ കുറിച്ച് വിശദീകരിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. അപകടം...

രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും കുടുബത്തെയും അനാഥമാക്കിയ സംഭവമാണ്, സര്‍ക്കാര്‍ ഉത്തരവാദിത്വം മറന്നുപോകരുതെന്ന് കേരള പത്രപ്രവര്‍ത്തക യണിയന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ അപകടം യാദൃച്ഛികം എന്നു പറഞ്ഞ് ലഘൂകരിക്കാനാവില്ലെന്ന് യൂണിയന്‍ പറയുന്നു. വലിയ ധാര്‍മികതയും...

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവം: പോലീസിന്റെ വീഴ്ചകള്‍ എണ്ണിയെണ്ണി പറഞ്ഞ് ജസ്റ്റിസ് കെമാല്‍ പാഷ

തിരുവനന്തപുരം: ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ മരണപ്പെട്ട സംഭവത്തില്‍ പോലീസ് സ്വീകരിച്ച നടപടിയെ വിമര്‍ശിച്ച് ജസ്റ്റിസ് കെമാല്‍ പാഷ. ഒരാള്‍ അശ്രദ്ധമായി വണ്ടിയോടിക്കുകയും അത് മൂലം...

അഭിമാന നിമിഷം… മലയാളി ട്രാന്‍സ്‌ജെന്‍ഡറുടെ കവിത സമാഹാരം പാഠപുസ്തകമാക്കി മദ്രാസ് സര്‍വ്വകലാശാല

തൃശ്ശൂര്‍: മലയാളികള്‍ക്ക് ഒന്നടങ്കം വീണ്ടും അഭിമാനമായി മലയാളി ട്രാന്‍സ്‌ജെന്‍ഡര്‍ വിജയ രാജമല്ലിക. വിജയ രാജമല്ലികയുടെ കവിത സമാഹാരം പാഠപുസ്തകമാക്കിയിരിക്കുകയാണ് മദ്രാസ് സര്‍വ്വകലാശാല. വിജയ രാജമല്ലികയുടെ ''ദൈവത്തിന്റെ മകള്‍'' എന്ന സമാഹാരമാണ് മദ്രാസ് സര്‍വകലാശാല...

ഏറ്റുമാനൂരില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയിടിച്ച് ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം

ഏറ്റുമാനൂര്‍: എറ്റുമാനൂരില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയിടിച്ച് ഇരുചക്രവാഹന യാത്രക്കാരന്‍ മരിച്ചു. ഏറ്റുമാനൂര്‍ സ്വദേശി സോമന്‍(68) ആണ് മരിച്ചത്. അപകടത്തില്‍ സോമന്റെ ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഏറ്റുമാനൂര്‍ പടിഞ്ഞാറെ നടയില്‍ ഇന്ന് രാവിലെ...

ഹെല്‍മെറ്റ് ധരിക്കാതെ യാത്രചെയ്ത ഇരുചക്ര വാഹനക്കാര്‍ക്ക് ലഡു വിതരണം ചെയ്ത് പോലീസ്!

പാലക്കാട്: ഇന്നലെ രാവിലെ പാലക്കാട് എസ്ബിഐ ജംഗ്ഷനിലൂടെ ഹെല്‍മെറ്റ് ധരിക്കാതെ എത്തിയ ഇരുചക്ര വാഹനക്കാര്‍ പോലീസിനെ കണ്ടപ്പോള്‍ ആദ്യമൊന്നു പരുങ്ങി. പിന്നീട് അതുവഴി കടന്നുപോയവര്‍ ഹെല്‍മെറ്റ് കൈയ്യില്‍ ഉണ്ടായിട്ടു കൂടി ധരിക്കാന്‍ തയ്യാറായില്ല....

‘മതം നോക്കുന്നവര്‍ക്ക് ശാപ്പാടില്ല’; ഹോട്ടലിന് മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ച് ഹോട്ടലുടമ; സോഷ്യല്‍ മീഡിയയില്‍ കൈയ്യടി

പുതുക്കോട്ട: ഡെലിവറി ബോയ് ഹിന്ദു അല്ലാത്തതിന്റെ പേരില്‍ ഭക്ഷണം നിരസിച്ച സംഭവത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഹോട്ടലിന് മുന്നില്‍ 'മതം നോക്കുന്നവര്‍ക്ക് ശാപ്പാടില്ല' എന്ന ബോര്‍ഡ് സ്ഥാപിച്ച് ഒരു ഹോട്ടല്‍ ഉടമ. തമിഴ്നാട്ടിലെ...

മലപ്പുറത്ത് മാവോയിസ്റ്റ് വെടിവെയ്പ്പ്; പരിശോധന ശക്തമാക്കി കേരള, തമിഴ്‌നാട് പോലീസ്

മലപ്പുറം: ടാസ്‌ക് ഫോഴ്സിന്റെ പരിശോധനക്കിടെ മലപ്പുറം വഴിക്കടവ് മരുതയില്‍ മാവോയിസ്റ്റ് വെടിവെയ്പ്പ്. വെടിയുതിര്‍ത്ത ശേഷം ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി കേരള, തമിഴ്നാട് പോലീസ് സംയുക്ത പരിശോധനയാരംഭിച്ചു. ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ മാവോയിസ്റ്റുകളുടെ സാന്നിധ്യം...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.