കല്‍പ്പറ്റ: മഴക്കെടുതില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കേരളം. ഇത്തവണ മഴക്കെടുതി ഏറ്റവും അധികം ബാധിച്ചത് വടക്കന് കേരളത്തിലാണ്. മഴക്കെടുതിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരം വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയ സൈന്യത്തിന് ഇന്ധനം നല്‍കാന്‍ പമ്പുടമകള്‍ വിസമ്മതിച്ചതിനെ...
മലപ്പുറം: കോട്ടക്കുന്നില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ ഒന്നര വയസുള്ള കുട്ടി ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്കായുള്ള തെരച്ചില്‍ പുന:രാരംഭിച്ചു. റവന്യു ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തെരച്ചിലിനായി കൂടുതല്‍...
ആലപ്പുഴ: കിഴക്കന്‍ വെളളത്തിന്റെ വരവ് കൂടിയതോടെ കുട്ടനാട്ടില്‍ ദുരിതവും വര്‍ധിച്ചു. കുപ്പപ്പുറത്ത് മടവീണ് മൂന്നു പാടശേഖരങ്ങള്‍ വെളളത്തിനടിയിലായി. ഇവിടെ നിരവധി വീടുകളില്‍ വെളളം കയറി. തുടര്‍ന്ന് ജനങ്ങളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ച് ക്യാമ്പുകളിലേക്ക്...
തിരുവനന്തപുരം: സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നിലപാട് തിരുത്തി തിരുവനന്തപുരം ജില്ലാ കളക്ടര്‍. മഴക്കെടുതിയില്‍ വലയുന്നവ വടക്കന്‍ കേരളത്തിലേക്ക് ഇപ്പോള്‍ തത്കാലം അവശ്യസാധനങ്ങള്‍ എത്തിക്കേണ്ട എന്ന കളക്ടറുടെ നിലപാട് ഏറെ വിവാദമായിരിന്നു....
വയനാട്: വയനാട് പുത്തുമലയില്‍ തകര്‍ന്ന വീട്ടില്‍ വയോധികന്‍ കുടുങ്ങിക്കിടക്കുന്നു. പിതാവിനെ സഹായിക്കണമെന്നാവശ്യപ്പെട്ട് മകന്‍ രംഗത്തെത്ത്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തു നിന്നും ഒന്നര കിലോമീറ്റര്‍ അകലെയാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഹംസയെന്ന ആളാണ് കുടുങ്ങി...
കോഴിക്കോട്: ദുരിതാശ്വാസ പ്രവര്‍ത്തനത്തനങ്ങളില്‍ പങ്കുചേരാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവു. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്. നേരത്തേ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വാഹനങ്ങള്‍ വിട്ടുനല്‍കാത്ത...
മലപ്പുറം: കനത്തമഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരന്തഭൂമിയായി മാറിയ കവളപ്പാറയില്‍ തെരച്ചിലിന് സൈന്യം എത്തി. മദ്രാസ് റെജിമെന്റിന്റെ 30 അംഗം ടീമാണ് ഇവിടെ എത്തിയിരിക്കുന്നത്. ഇവര്‍ പ്രഥാമിക തെരച്ചില്‍ പൂര്‍ത്തിയാക്കി കൂടുതല്‍ നടപടികളിലേക്ക് കടന്നെന്നാണ്...
തൃശൂര്‍: തൃശൂരില്‍ കാറ്റിലും മഴയിലും പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. പാലപ്പെട്ടി സ്വദേശി ഷെരീക്ക് ആണ് മരിച്ചത്. ചാവക്കാട് ഏനാമാവ് റോഡില്‍ വച്ചാണ് അപകടമുണ്ടായത്.